NEWS
- Jun- 2020 -14 June
ബാഹുബലിയെ കൊണ്ട് ‘കിസ് മീ’ ചോദിച്ച് അജ്മല്‍!!!
ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും കഴിഞ്ഞദിവസം പുറത്തിറങ്ങിയ വീഡിയോ ഇതിനകം ലക്ഷങ്ങളാണ് കണ്ടിരിക്കുന്നത്.
Read More » - 14 June
പ്രളയ സമയത്തു അദ്ദേഹം മലയാളികളോട് കാണിച്ച സഹജീവി സ്നേഹം കേരളം എന്നും ഓര്‍ക്കും; ദുഃഖം രേഖപ്പെടുത്തി കേരള മുഖ്യമന്ത്രി
ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ മരണം കൊണ്ട് സംഭവിച്ചിരിക്കുന്നത്.
Read More » - 14 June
സുശാന്തിന്റെ മരണത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍; അദ്ദേഹത്തിന്റെ സ്വകാര്യതയെ വെറുതെ വിടുവെന്ന് ടീം അംഗങ്ങള്‍
മുബൈയിലെ ബാന്ദ്രയിലെ വിട്ടില്‍ നിന്നാണ തൂങ്ങി മരിച്ച നിലയില്‍ താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
Read More » - 14 June
സിനിമാ മേഖലയില്‍ നിന്നും ഒരു മരണ വാര്‍ത്ത കൂടി; പ്രമുഖ നടന്റെ മരണം പുറത്തുവിട്ടത് ദത്തുപുത്രി അനിത
തനൂജ നായികയയെത്തിയ മമ്മി കീ ഗുഡിയാ(1972) ആണ് പ്രസിദ്ധമായ ചിത്രം
Read More » - 14 June
നീലക്കുയിലിലെ ‘റാണി’ വിവാഹിതയായി; നടി ലതയുടെ വിവാഹ ചിത്രങ്ങള്‍
കസ്തൂരിമാന്‍ പരമ്ബരയിലെ പ്രിയ താരങ്ങളും, പൗര്‍ണ്ണമിതിങ്കള്‍ പരമ്ബരയിലെ പ്രിയ താരങ്ങളും ലതക്ക് ആശംസ നേര്‍ന്നുകൊണ്ട് എത്തിയിട്ടുണ്ട്
Read More » - 14 June
സുശാന്തിന്റെത് ആത്മഹത്യ തന്നെയാണോ!! വാക്കുകള്‍ക്കപ്പുറം ഞെട്ടിച്ച വാര്‍ത്തയെന്നു മലയാള താരങ്ങള്‍
സുശാന്തിന്റെ മരണവാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് മഞ്ജു വാര്യറും ജയസൂര്യയും അടക്കമുള്ള താരങ്ങള്‍
Read More » - 14 June
ഞെട്ടിപ്പോയി ,വിശ്വസിക്കാനാവുന്നില്ല; പ്രിയ നടന്റെ വിടവാങ്ങലിൽ നടുക്കം രേഖപ്പെടുത്തി സണ്ണി വെയിൻ
മുംബൈ; പ്രശസ്ത ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തി നെ(34) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി മലയാള താരങ്ങളും. ഷോക്ക്ഡ് ആൻഡ് സ്പീച്ച്ലെസ് എന്നാണ് പ്രശസ്ത…
Read More » - 14 June
സോഷ്യല്‍ മീഡിയയോട് വിടപറഞ്ഞ് നടി തൃഷ; കാരണം അന്വേഷിച്ച് ആരാധകര്‍
താന്‍ ഡിജിറ്റല്‍ ഡിറ്റോക്സില്‍ പോകുന്നതിന് പിന്നില്‍ പ്രത്യേക കാരണങ്ങളൊന്നുമില്ലെന്നും തൃഷ വ്യക്തമാക്കി.
Read More » - 14 June
പ്രളയത്തില്‍ മുങ്ങിയ കേരളത്തെ കൈപിടിച്ചുയർത്തിയവരിൽ സുശാന്തും; നന്ദി സുശാന്ത്, താങ്കളെ കേരളം ഒരിക്കലും മറക്കില്ല!!
നിങ്ങളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ സംഭാവന നല്‍കും. ഈ തുക ദുരിതാശ്വാസ ഫണ്ടില്‍ എത്തുന്നുവെന്ന് ഉറപ്പാക്കിയ ശേഷം അക്കാര്യം നിങ്ങള്‍ എന്നെ അറിയിക്കണം
Read More » - 14 June
ബോളിവുഡ് നടൻ സുശാന്ത് രജ്പുതിന്റെ ആകസ്മിക മരണത്തിൽ വേദനയോടെ ബോളിവുഡ്; നടുക്കം രേഖപ്പെടുത്തി താരങ്ങൾ
മുംബൈ; പ്രശസ്ത ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തി നെ(34) മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ബാദ്രയിലെ സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സൂപ്പർ താരമായ…
Read More »