NEWS
- Jun- 2020 -15 June
സംവിധായകൻ ‘പ്രിയദർശൻ ഒപ്പത്തിന് വാങ്ങിയത് 60 ലക്ഷം മാത്രം, അതാണ് ഒരേ ഒരു പടം ചെയ്ത പുതിയ സംവിധായകനും ചോദിക്കുന്നത്
കൊറോണ സമയത്ത് പോലും സിനിമയുടെ നിർമ്മാണ ചെലവ് കുറയ്ക്കുന്നതിനെപ്പറ്റി തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ ഇനി മുന്നോട്ട് പോകുവാൻ വലിയ ബുദ്ധിമുട്ടാണെന്ന് നിർമ്മാതാവ് ജി സുരേഷ് കുമാർ, ഇപ്പോൾ താരങ്ങളും…
Read More » - 15 June
അവന് എന്നെ ഒരുപാട് ഇഷ്ടമായിരുന്നു. ഞാനവനെ വല്ലാതെ മിസ് ചെയ്യും; ഷാരൂഖ് ഖാൻ
സുശാന്തിന്റെ മരണത്തിൽ പ്രതികരണവുമായി കിങ് ഖാൻ, തന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനും ആരാധകനുമായ സുശാന്തിന്റെ അപ്രതീക്ഷിത മരണത്തില്‍ പ്രതികരണവുമായി ഷാരൂഖ് ഖാന് രംഗത്ത് എത്തിയിരിക്കുകയാണ്. സുശാന്തിന് എന്നെ ഒരുപാട്…
Read More » - 15 June
ഈ കണ്ണീർ മഴ തോരില്ല പത്മജച്ചേച്ചീ…. ഈ നോവും കുറയില്ല; പത്മജ രാധാകൃഷ്ണന്റെ ഓർമ്മകളിൽ വേണുഗോപാല്‍
എംജി രാധാകൃഷ്ണന്റെ പ്രിയപ്തനി പത്മജ രാധാകൃഷ്ണന് അന്തരിച്ചുവെന്ന വാര്‍ത്തയാണ് പുലര്‍ച്ചെ പുറത്തു വന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 62- കാരിയായ പത്മജ മരണത്തിന് കീഴടങ്ങിയത്. സിനിമാലോകത്തു നിന്നും നിരവധി…
Read More » - 15 June
സുശാന്ത്, നിന്നെ കേൾക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ; കണ്ണു നനയിച്ച് കരൺ ജോഹറിന്റെ കുറിപ്പ്
പ്രശസ്ത നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ ബോളിവുഡ് സംവിധായകനും നിര്‍മ്മാവുമായ കരൺ ജോഹറും നടി അനുഷ്ക ശര്‍മയും പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ചർച്ചയാകുന്നു. ഏറെ വൈകാരികമായാണ് ഇരുവരും…
Read More » - 15 June
പ്രശസ്ത സംഗീതസംവിധായകൻ എം ജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന് അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്ണന്റെ ഭാര്യയും എഴുത്തുകാരിയുമായിരുന്ന ശ്രീമതി പത്മജ രാധാകൃഷ്ണന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്പിറ്റലില്‍ ഇന്ന് പുലര്‍ച്ചെ ഒരു…
Read More » - 15 June
നോവായി സുശാന്ത് രജ്പുതിന്റെ വിടവാങ്ങൽ; ആഗ്രഹങ്ങൾ പാതി നിറവേറ്റവേ തേടിയെത്തിയത് അകാല മരണം
ആരാധകർക്ക് വേദനയായി സുശാന്തിന്റെ മരണം, ഒരുപാട് ആഗ്രഹങ്ങൾ ബാക്കിവെച്ചാണ് സുശാന്ത് സിങ് രജ്പുത്ത് യാത്രയായിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ബക്കറ്റ് ലിസ്റ്റാണ്. ഏകദേശം 50…
Read More » - 15 June
പ്രിയപ്പെട്ട സുശാന്ത്, നീ കുമ്പളങ്ങിയിലെ സജിയെപ്പോലെ ആയിരുന്നെങ്കിൽ എന്നാശിക്കുന്നു; ന്റെ പണി പാളിയിരിക്കണേണ്.. ശരിക്കും കയ്യിന്ന് പോയിരിക്കണേണ്, ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടു പോവോടാ; വൈറൽ കുറിപ്പ്
ബോളിവുഡ് നടൻ സുശാന്തിന്റെ വിയോഗവാർത്തയ്ക്കു തുടർച്ചയായി സംവിധായകൻ ആഷിക്ക് അബു പങ്കുവച്ച പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കുമ്പളങ്ങി നൈറ്റ്സിൽ സൗബിൻ ഷാഹിർ അനശ്വരമാക്കിയ സജി എന്ന കഥാപാത്രത്തിന്റെ…
Read More » - 15 June
ബോളിവുഡ് നടൻ സുശാന്ത് രജ്പുതിന്റെ മരണം കൊലപാതകം; ആരോപണവുമായി മാതൃസഹോദരന്‍; സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം
പ്രശസ്ത ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുതിന്റെ മരണം കൊലപാതകമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഗൂഢാലോചന നടന്നുവെന്ന് മാതൃസഹോദരന്‍ പറഞ്ഞു. സുശാന്ത് സിങ്ങിന്റെ സംസ്കാരം മുംബൈയില്‍ നടക്കാനിരിക്കെയാണ് ഗുരുതര…
Read More » - 15 June
ആരും തലവച്ച് കൊടുക്കരുത്; അത് വൻ തട്ടിപ്പ്; തുറന്ന് പറഞ്ഞ് നടി അഹാന
ഇന്ന് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന ഒരു വലിയ തട്ടിപ്പിനെ കുറിച്ച് നടി അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകളില്‍ വരുന്ന ചില വ്യാജസന്ദേശങ്ങളെക്കുറിച്ചാണ് അഹാനയുടെ മുന്നറിയിപ്പ്. അക്കൗണ്ടുകള്‍…
Read More » - 15 June
അമ്മയുടെ ഓർമ്മകളിൽ ; ‘ക്ഷണികമായ ജീവിത’ത്തെ കുറിച്ച് സുശാന്തിന്റെ അവസാന പോസ്റ്റ് ; വേദനയോടെ പങ്കുവച്ച് ആരാധകർ
പ്രശസ്ത നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് ലോകം. ആറുമാസമായി സുശാന്ത് വിഷാദ രോഗത്തിന് അടിമയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്മയുടെ ചിത്രം പങ്കുവച്ച്…
Read More »