NEWS
- Jun- 2020 -20 June
മകള്‍ ഐശ്വര്യയുടെ ചോറൂണ് ചിത്രങ്ങള്‍ പങ്കുവച്ച് നടി ദിവ്യ ഉണ്ണി; ആശംസകളുമായി താരങ്ങള്‍
ദിവ്യ ഉണ്ണി മകളെ മടിയില്‍ വച്ചിരിക്കുമ്ബോള്‍ ഭര്‍ത്താവ് അരുണാണ് ചോറ് കൊടുക്കുന്നത്.
Read More » - 20 June
പിതാവിന്റെ ഓര്‍മ്മയ്ക്കായി ഒരു ചിത്രവുമായി സോഫിയ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് മോഹന്‍ലാല്‍
ഫാന്റ൦, ഒന്നാമന്, നന്ദനം എന്നിവയാണ് അവസാന കാല ചിത്രങ്ങള്‍. സ്ഫടികം, പത്രം, നരസിംഹം എന്നിങ്ങനെ ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ആരാധകഹൃദയങ്ങളില്‍ ഇന്നും ജീവിക്കുകയാണ് എന്‍എഫ് വര്‍ഗീസ്.
Read More » - 20 June
നീ ജയിലിലാകും ഒടുവിൽ ആത്മഹത്യ ചെയ്യേണ്ടി വരും, അലറിവിളിച്ചു കൊണ്ട് അയാള്‍ പറഞ്ഞു!! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി കങ്കണ
ഈ പ്രശ്നങ്ങള്‍ക്കിടയിലും ഒരാള്‍ക്ക് എന്നെ വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ അയാള്‍ പിന്മാറി. അയാള്‍ ഓടി രക്ഷപ്പെട്ടെന്ന് അവര്‍ ഉറപ്പുവരുത്തി.
Read More » - 20 June
വെറുതെ സ്വന്തം പല്ലിട കുത്തി മണപ്പിക്കാൻ നിക്കണ്ടാ, ഭയങ്കര നാറ്റമായിരിക്കുമെന്ന്..!?
ബോളിവുഡ് നടന് സുശാന്ത് സിങ്ങിന്റെ ആത്മഹത്യയെ തുടര്‍ന്നു സിനിമാ മേഖലയിലെ വേര്‍തിരിവുകള്‍ വെളിപ്പെടുത്തി നടന് നീരജ് മാധവ് രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഇത്തരം ആരോപണം…
Read More » - 20 June
തോക്കെടുത്ത് ഒരാളെ വെടിവെക്കുന്നതിനേക്കാൾ വലിയ സംഘർഷമാണ് ഒരു കുഞ്ഞിന് മുലകൊടുക്കുന്നത്; ശ്രീനിവാസന് എതിരെ ഹരീഷ് പേരടി
ആ സഹന ശക്തിയുള്ളതുകൊണ്ടാണ് അംഗനവാടിയിലെ അമ്മമാർ ഈ മഹാമാരിയുടെ കാലത്തും കാണാത്ത വൈറസിനോട് യുദ്ധം ചെയാൻ ആരോഗ്യ പ്രവർത്തകരോടാപ്പം കേരളത്തിന്റെ തെരുവുകളിലേക്ക് ഇറങ്ങുന്നത്...
Read More » - 20 June
വിഖ്യാത ബ്രിട്ടീഷ് നടൻ ഇയാൻ ഹോംസ് അന്തരിച്ചു
1988ൽ റോയൽ ഷേക്സ്പിയർ കന്പനിയുടെ കിംഗ് ലിയർ നാടകത്തിലെ അഭിനയത്തിന് ലോറൻസ് ഒളീവിയർ അവാർഡ് ലഭിച്ചു
Read More » - 20 June
ആത്മഹത്യ അല്ലെങ്കില്‍ കൊലപാതകം!! സുശാന്തിന്റെ ജീവിതം സിനിമയാകുന്നു
ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചനിലയിൽ ഞായറാഴ്ചയാകണ് സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്.
Read More » - 20 June
തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ; നിയമനടപടിക്കൊരുങ്ങി സച്ചിയുടെ ബന്ധുക്കള്‍
സ്പൈനല്‍ അനസ്തേഷ്യയിലായിരുന്നു ശസ്ത്രക്രിയ. കാലുകള്‍ മാത്രമാണ് തരിപ്പിച്ചത്. ബോധം കെടുത്തിയില്ല. ഒരു മണിക്കൂര്‍ കൊണ്ട് ശസ്ത്രക്രിയ നടത്തി.
Read More » - 20 June
പിന്നീട് നമ്മൾ തമ്മിൽ കണ്ടിട്ടില്ല. ഒരു ഫോൺ കോളിന്റെ ദൂരത്തിനപ്പുറം, ഞാൻ വിളിച്ചാൽ അറ്റൻഡ് ചെയ്യാൻ ഇന്നും സച്ചിയേട്ടൻ ഉണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം
പിന്നീട് നമ്മൾ തമ്മിൽ കണ്ടിട്ടില്ല. ഒരു ഫോൺ കോളിന്റെ ദൂരത്തിനപ്പുറം, ഞാൻ വിളിച്ചാൽ അറ്റൻഡ് ചെയ്യാൻ ഇന്നും സച്ചിയേട്ടൻ ഉണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം
Read More » - 20 June
യേശുദാസിന്റെ പ്രിയപ്പെട്ട ഒരാൾ മരിച്ച് കഴിഞ്ഞ് മാതൃഭൂമി ന്യൂസ് അവറിൽ യേശുദാസ് വന്നാൽ അവതാരകൻ “എന്നാൽ ഒരു ദുഃഖ ഗാനം ആയിക്കളയാം” എന്ന് പറയുമോ?
യേശുദാസിനോട് എന്നല്ല, അത്യാവശ്യം സോഷ്യൽ പ്രിവിലേജുള്ള ഒരു ഗായകനോടും ഗായികയോടും അയാൾ അങ്ങനെ പറയില്ല.
Read More »