NEWS
- Jun- 2020 -25 June
അന്തരിച്ച ബോളിവുഡ് താരം സുശാന്തിനൊപ്പം അടിപൊളി ഡാൻസു ചെയ്യുന്ന മലയാളികളുടെ മുത്തശ്ശി; സോഷ്യൽ മീഡിയയിൽ വൈറൽ; വീഡിയോ
അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിനൊപ്പം നൃത്തം ചെയ്യുന്ന മലയാള താരം സുബ്ബലക്ഷ്മിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്, സൗഭാഗ്യ വെങ്കിടേഷാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.…
Read More » - 25 June
പ്രശസ്ത സിനിമാ നടി ഷംന കാസിമില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസ്; മറ്റു താരങ്ങളെയും ഇതേ രീതിയിൽ ബ്ലാക്മെയിലിങ്ങിന് ശ്രമിച്ചിരുന്നു; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്
കൊച്ചി: പ്രശസ്ത സിനിമാ നനടി ഷംന കാസിമില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസ് നിർണായക വഴിത്തിരിവിലേക്ക്. ഈ സംഭവത്തിന് ശേഷം പരാതിയുമായി കൂടുതൽ പേർ രംഗത്ത്…
Read More » - 25 June
നല്ല അടിപൊളി നാടൻ ഫുഡ് ഉണ്ടാക്കാൻ അറിയുന്ന ഫീമെയിൽ കുക്കിനെ വേണമെന്ന് ഗോപി സുന്ദർ: ട്രോളി കൊന്ന് സോഷ്യൽ മീഡിയ
നല്ല നാടൻ ഫുഡ് ഉണ്ടാക്കാൻ അറിയുന്ന ഫീമെയിൽ കുക്കിനെ വേണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട സംഗീത സംവിധായകൻ ഗോപി സുന്ദറിന് പൊങ്കാലയിട്ട് ആരാധകർ. തനിക്ക് ‘വീട്ടിലേക്ക് ഒരു പെൺ…
Read More » - 25 June
ലോക്ക് ഡൗണിൽ മമ്മൂക്കയുടെ ഹോബി ഇതാണ്; വീട്ടിലെത്തുന്ന അതിഥികളെ പടമാക്കി മെഗാസ്റ്റാർ
എന്നും ക്യാമറകളോടും ഫോട്ടോഗ്രഫിയോടും മെഗാസ്റ്റാര്‍ മമ്മൂട്ടിക്കുള്ള പ്രിയം സിനിമാ പ്രേക്ഷകര്‍ക്കെല്ലാം തന്നെ അറിയാവുന്ന കാര്യമാണ്. മമ്മൂക്ക എടുത്ത പല ചിത്രങ്ങളും ആരാധകരുടെ ആല്‍ബങ്ങളില്‍ ഭദ്രമായിട്ടുണ്ടാകും. ഈ ലോക്ക്…
Read More » - 25 June
കറുപ്പിൽ മിന്നിത്തിളങ്ങി സ്വാസിക; ഹോട്ട് ലുക്ക് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ഈ ലോക്ക് ഡൗണ്‍കാലം ഫോട്ടോഷൂട്ടുകളുടേയും കാലമായിരുന്നു. നിരവധി താരങ്ങള്‍ വീണുകിട്ടിയ അവസരം ഫോട്ടോഷൂട്ടുകള്‍ക്കായി പ്രയോജനപ്പെടുത്തി, ആ ചിത്രങ്ങളെല്ലാം തന്നെ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയും…
Read More » - 25 June
തെന്നിന്ത്യൻ താര സുന്ദരി രഷ്മിക ഇനി ഇളയദളപതിയുടെ നായിക
സൂപ്പർ താരം വിജയ്യുടെ നായികയാകാന്‍ തെന്നിന്ത്യയിലെ പുത്തന്‍ താരോദയം രഷ്മിക. മഹേഷ് ബാബു നായകനായ സരിലേരു നീക്കേവാരു എന്ന തെലുങ്ക് ചിത്രത്തിലെ രഷ്മികയുടെ ഊര്‍ജ്ജസ്വലമായ പ്രകടനം കണ്ടിട്ടാണ്…
Read More » - 25 June
ഡബ്ല്യൂസിസിയുടെ കടന്നു വരവോടെ സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ക്കിടയില്‍ പേടിവന്നിട്ടുണ്ട്; നിമിഷ സജയൻ
എന്നും മലയാളത്തിൽ വ്യത്യസ്തമായ സിനിമകൾ മാത്രം സ്വീകരിക്കുന്ന നടിയാണ് നിമിഷ സജയൻ . മികച്ച തെരഞ്ഞെടുപ്പിലൂടെ വേറിട്ട കഥാപാത്രങ്ങളെ മുന്നിൽ നിർത്തുന്ന നിമിഷ സിനിമയിലെ തന്റെ നിലപാടുകളെക്കുറിച്ച്…
Read More » - 24 June
ജീവനും ജീവിതത്തിനും ഭീഷണിയാവുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്!! ജൂനിയര്‍ ആര്ടിസ്റ്റിനു കോവിഡ്; മലയാളത്തിലെ രണ്ടു ജനപ്രിയപരമ്പരകളുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു
പ്രിയപ്പെട്ടവള്‍, പൂക്കാലം വരവായി ഷൂട്ടിംഗ് സംഘത്തിലുള്ളവരെല്ലാം സെല്‍ഫ് ക്വാറന്റൈനിലേക്ക് മാറിയിരിക്കുകയാണ്.
Read More » - 24 June
ഏത് പാതിരാത്രിയിലും നിനക്കെന്നെ വിളിക്കാം. ഞാനപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ വിഷമം തോന്നരുത്, പിറ്റേദിവസം തിരിച്ചു വിളിച്ചിരിക്കും; സച്ചിയെ കുറിച്ച് പഴനിസാമി
അപ്പോള്‍ തന്നെ അയ്യപ്പനും കോശിയും സിനിമയുടെ അസ്സോസ്സിയേറ്റ് ഡയറക്ടറായ ജയന്നമ്ബൃരെ വിളിച്ച് കാര്യമന്വേഷിച്ചു. അത് സത്യമാകല്ലേ എന്ന് പ്രാര്‍ത്ഥിച്ചെങ്കിലും അത് സതൃമായിരുന്നു പിന്നെ ഞങ്ങള്‍ കാണുന്നത് ജീവനില്ലാത്ത…
Read More » - 24 June
അന്നെനിക്ക് 18 വയസ്സായിരുന്നു പ്രായം; ഞങ്ങള്‍ നാലു നിര്‍മ്മാതാക്കളുണ്ട് മാറി മാറി നിന്നെ ഇഷ്ടാനുസരണം ഉപയോഗിക്കും; നടി ശ്രുതി ഹരിഹരന്
സ്ത്രീകള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നാണ് ശ്രുതി ആവശ്യപ്പെടുന്നത്. നോ എന്ന് പറയാന്‍ ഒരു മടിയും കാണിക്കേണ്ട. പുരുഷന്മാരെ മാത്രം കുറ്റം പറയുകയല്ല വേണ്ടത്.
Read More »