NEWS
- Jun- 2020 -28 June
‘ശ്യാം പുഷ്കരന്റെ ക്യാമറാമാനാകാന്‍ കാത്തിരിക്കുകയായിരുന്നു , ഒരുപാട് നാളായുള്ള ആഗ്രഹം’; ഛായാഗ്രാഹകന്‍ ആകാനുള്ള കാരണം തുറന്നു പറഞ്ഞ് ആഷിഖ് അബു
മമ്മൂട്ടി നായകനായി എത്തിയ ഉണ്ടയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ഹര്‍ഷദാണ് ചിത്രത്തിന്റെ സംവിധായകന്. ഷറഫുദ്ദീനാണ് നായകനായി എത്തുന്നത്.
Read More » - 28 June
കൊറോണ സംശയം; ഡബ്ബിങ് സ്റ്റുഡിയോയില്‍ പോലീസ് എത്തി പിന്നീടുള്ള അവസ്ഥ ഭയാനകം!!
പോലീസ് അറിയിപ്പുകിട്ടിയത് മുതലുള്ള നാലു മണിക്കൂര്‍ നേരത്തെ അവസ്ഥ വിവരിച്ചു ഒരു വീഡിയോ ഓപ്പറേഷന് ജാവ ടീം ഇറക്കിയിട്ടുണ്ട്. ഇത് ഇപ്പോള്‍ സോഷ്യല്‍മീഡിയായില്‍ വൈറലാണ്. വീഡിയോ കാണാം..
Read More » - 28 June
പെട്രോളിന് വില കുറച്ചു കൂടിയാലും കറന്റ് ബില്ല് കൂടിയാലും ഒരുപക്ഷെ ഞാന്‍ തട്ടിയും മുട്ടിയുമൊക്കെ കഴിഞ്ഞു കൂടും, എന്നാല്‍ ഈ നാട്ടില്‍ സാധാരണക്കാരനും ജീവിക്കണം!!
ജൂണ്‍ 7 മുതലാണ് എണ്ണക്കമ്ബനികള്‍ ഇന്ധനവിലവര്ദ്ധിപ്പിച്ചതോടെ 21 ദിവസം കൊണ്ട് പെട്രോളിന് 9 രൂപ 17 പൈസയും ഡീസലിന് 10 രൂപ 45 പൈസയുമാണ് കൂടിയത്
Read More » - 28 June
‘ഫോണിലൂടെ അഭിനന്ദനങ്ങളും ഭീഷണികളും ലഭിക്കുന്നുണ്ട്: രണ്ടുദിവസം കൊണ്ട് ലഭിച്ചത് 16.30 ലക്ഷം രൂപ! അലി അക്ബര്‍ വെളിപ്പെടുത്തി
50,000 തന്നവര്‍ക്ക് നന്ദി പറഞ്ഞാല്‍ 25 രൂപ തന്നവര്‍ക്കും നന്ദി പറയണ്ടേ. ഓരോരുത്തര്‍ക്കും നേരിട്ട് നന്ദി പറയാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ട്
Read More » - 27 June
ജയസൂര്യയ്ക്കായി മകന്റെ ക്യാമറ! വിശേഷം പങ്കുവച്ചു സരിത
ദിവ്യ ഉണ്ണിയുള്പ്പടെ നിരവധി പേരാണ് പോസ്റ്റിന് ലൈക്കുമായെത്തിയിട്ടുള്ളത്.
Read More » - 27 June
മുടിയില്‍ പുതിയ മേക്കോവര്‍ നടത്താനൊരുങ്ങി നസ്രിയ
താരത്തിന്റെ പുതിയ ലുക്ക് പുറത്ത് വിട്ടിട്ടില്ല. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്
Read More » - 27 June
” മീന്‍ ഉണക്കി വിറ്റാണ് ഇപ്പോള്‍ ജീവിക്കുന്നത്. അതില്‍ അഭിമാനം മാത്രമേയുള്ളൂ”; ലോക്ക്ഡൗണില്‍ ഉണക്കമീന്‍ വിറ്റ് ഉപജീവനം നടത്തി നടന് റോഷന്
അവരോട് ഞാന്‍ പറഞ്ഞത്, പണം വേണ്ട, പറ്റുമെങ്കില്‍ മീന്‍ വാങ്ങൂ എന്നാണ്. ചോദിച്ചവരോട് നന്ദി പറയുന്നു. എന്നാല്‍ എനിക്ക് ആരുടെയും സഹാനുഭൂതി വേണ്ട
Read More » - 27 June
ആരെങ്കിലും വരുവാനുണ്ട് എന്ന് കരുതി കാത്തിരിക്കുന്ന ഗംഗയല്ല ഞാന്‍. വിധേയത്വത്തിന്റെ ചങ്ങലയായ താലി പൊട്ടിച്ചെറിഞ്ഞു സ്വാതന്ത്ര്യത്തിലേക്ക് നടന്ന ശ്രീദേവിയാണ് ഞാന്‍!!
വിവാഹത്തിന് മുന്‍പ് താങ്കളോ കുടുംബക്കാരോ നടത്താന്‍ പോകുന്ന ബാക്ക് ഗ്രൗണ്ട് വെരിഫിക്കേഷനില്‍ നിന്ന് കിട്ടേണ്ട ചില വിവരങ്ങള്‍ ഞാനായി നേരത്തെ അറിയിക്കാം എന്ന് കരുതി, അതാണ് ഈ…
Read More » - 27 June
നടന് അബിയുടെ പിതാവ് അന്തരിച്ചു!
കേരളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേരളാ എന്‍.ജി.ഒ. ഫ്രണ്ടിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്നു.
Read More » - 27 June
നടി വനിത വിജയകുമാർ മൂന്നാമതും വിവാഹിതയായി; ചിത്രങ്ങൾ കാണാം
സൂപ്പർ താരം വിജയുടെ നായികയായി 1995 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് തമിഴിലെ മുതിര്‍ന്ന നടന് വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത…
Read More »