NEWS
- Jun- 2020 -28 June
ഈ സംഭവം പൊലീസ് സേനയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഒന്ന്; പൊലീസ് ക്രൂരതയ്ക്കെതിരെ സൂര്യ
ജയില്‍ വിചാരണയും വേണ്ടവിധത്തിലല്ല നടന്നത്. പൗരാവകാശത്തിന്റെ കാര്യത്തില്‍ നമ്മുടെ അധികാര കേന്ദ്രങ്ങള്‍ കാട്ടുന്ന അലംഭാവം എത്രത്തോളമാണെന്നതിനു തെളിവാണ് ഈ ജാഗ്രതക്കുറവ്.
Read More » - 28 June
നായികമാരുമായി അടുത്തിടപഴകുന്നതും, വൾഗറായ കഥാപാത്രങ്ങളും വേണ്ടെന്ന് വച്ചു; മകൾ ആരാധ്യക്ക് അസ്വസ്ഥത തോന്നാതിരിക്കാൻ എടുത്ത തീരുമാനമാണത്; മനസ് തുറന്ന് സൂപ്പർ താരം
തന്റെ മകള്‍ ആരാധ്യ ജീവിതത്തിലേക്ക് കടന്നു വന്നതിന് ശേഷം ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നത് നിര്‍ത്തിയെന്ന് നടന് അഭിഷേക് ബച്ചന്, നായികമാരുമായി അടുത്തിടപഴകുന്ന ഹോട്ട് സീനുകളില്‍ അഭിനയിക്കുന്നത് നിര്‍ത്തിയതോടെ…
Read More » - 28 June
വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ല; നടി വനിതയുടെ മൂന്നാം വിവാഹം വിവാദത്തില്‍
ആകാശ് ആയിരുന്നു വനിതയുടെ ആദ്യഭര്‍ത്താവ്. 2000ത്തിലായിരുന്നു വിവാഹം. വിവാഹശേഷം സിനിമ വിടുകയായിരുന്നു വനിത. 2007ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
Read More » - 28 June
ലോഹി സാറിന്റെ ജീവിതം ബുദ്ധിമുട്ടുകളും വെല്ലുവിളികകളും നിറഞ്ഞതായിരുന്നു, കടുത്ത അനുഭവങ്ങളാണ് കഥകള്‍ക്ക് കരുത്തു പകർന്നത്; കുഞ്ചാക്കോ ബോബൻ
പ്രശസ്ത സംവിധായകന് ലോഹിതദാസിന്റ പതിനൊന്നാം ചരമവാര്‍ഷികത്തില്‍ അനുസ്മരണ കുറിപ്പുമായി നടന് കുഞ്ചാക്കോ ബോബനും. എം. ശബരീഷ് എഴുതിയ ‘ലോഹി: നിഴലുകള്‍ ഇണചേര്‍ന്ന നാട്ടു വഴികള്‍’ എന്ന പുസ്തകം…
Read More » - 28 June
മരണത്തിനപ്പുറം മാത്രമായിരിക്കും ലോകം തന്നെ തിരിച്ചറിയുക എന്ന ദീർഘവീക്ഷണമുണ്ടായിരുന്ന കലാകാരൻ- അങ്ങനെയുള്ളവർ വേഗം മടങ്ങും; ലോഹിതദാസിന്റെ ഓർമ്മകൾ പങ്കുവച്ച് സംവിധായകന് വി.എ ശ്രീകുമാര്‍
മലയാളത്തിന്റെ പ്രിയ സംവിധായകന് ലോഹിതദാസിന്റെ പതിനൊന്നാം ചര്‍മവാര്‍ഷികത്തില്‍ ഓര്‍മ്മകള്‍ പങ്കുവച്ച് സംവിധായകന് വി.എ ശ്രീകുമാര്‍. മരണത്തിനപ്പുറം മാത്രമായിരിക്കും ലോകം തന്നെ തിരിച്ചറിയുക എന്ന ദീര്‍ഘവീക്ഷണമുണ്ടായിരുന്ന കലാകാരനായിരുന്നു ലോഹിതദാസെന്ന്…
Read More » - 28 June
‘അമ്മ’യ്ക്ക് വിശദീകരണം നല്കി നടന് നീരജ് മാധവ്; ആരോപണത്തിലുറച്ച് നീരജ്!! വെളിപ്പെടുത്തല്‍
കത്തിന്റെ പകര്‍പ്പ് 'അമ്മ' സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയ്ക്ക് കൈമാറി. ഫെഫ്കയുടെ ആവശ്യപ്രകാരമായിരുന്നു അമ്മ നീരജ് മാധവിനോട് വിശദീകരണം തേടിയത്.
Read More » - 28 June
അച്ഛന് ശ്വാസം കിട്ടാതെ വില്ലുപോലെ വലയുകയാണ്, എന്തു ചെയ്യണമെന്ന് ഞങ്ങള്‍ക്ക് ഒരു നിശ്ചയമുണ്ടായിരുന്നില്ല!! ലോഹിതദാസിനെക്കുറിച്ച് മകന്
മമ്മൂട്ടിയില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു വേഷം, ലോഹിതദാസില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു രചന, ജോഷിയില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു സിനിമ. കുട്ടേട്ടന്.
Read More » - 28 June
പ്രശസ്ത നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ ദുരൂഹത നീങ്ങുന്നു : കേസിൽ മീര ഉള്‍പ്പെടെ നാല് പേര് പ്രതികള്‍
പ്രശസ്ത നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പട്ടം തട്ടാന്‍ ശ്രമിച്ച കേസിലെ ചുരുളുകള്‍ അഴിയുന്നു. ഇടനിലക്കാരി മീര ഉള്‍പ്പെടെ നാല് പേര് പ്രതികള്‍, ഒളിവില്‍ കഴിയുന്ന മീരയ്ക്കായി…
Read More » - 28 June
നടിയ്ക്ക് കൊറോണ; സീരിയല്‍ മേഖല ആശങ്കയില്‍
ലൊക്കേഷനിലും മറ്റും നടിയുമായി സമ്ബര്‍കം പുലര്‍ത്തിയ 33 പേരുടെയും സാമ്പിള്‍ കൊവിഡ് 19 ടെസ്റ്റിന് കൊടുത്തിരിക്കുകയാണ്.
Read More » - 28 June
സംവിധായകൻ അലി അക്ബറിന്റെ ‘വാരിയംകുന്നന്’ രണ്ട് ദിവസം കൊണ്ട് പിരിഞ്ഞു കിട്ടിയത് ലക്ഷങ്ങൾ, വൻ ജനപിന്തുണ
മലബാര്‍ കലാപം വിഷയമാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി രണ്ട് ദിവസം കൊണ്ട് ക്രൗഡ് ഫണ്ടിംഗിലൂടെ ലഭിച്ചത് 16.30 ലക്ഷം രൂപ. അലി അക്ബറാണ് ഇക്കാര്യം…
Read More »