NEWS
- Jun- 2020 -29 June
നടീ നടന്മാർക്ക് അഡ്വാൻസ് കൊടുക്കാനുള്ള തുകയും വാങ്ങി സംവിധായകൻ പോയി, പിന്നെ കണ്ടിട്ടില്ല പരസ്പരം! ശാന്തിവിള ദിനേശ്
എന്തിന് സിബി മലയിൽ എന്ന സുഹൃത്തിനെതിരേ ലോഹിതദാസ് എന്ന തോൽക്കാൻ വിധിക്കപ്പെട്ട പാവത്തിനെ കൊണ്ടു നിർത്തിയത് ?
Read More » - 29 June
എന്റെ മകനെ നല്ലൊരു മെസ്സി ഫാൻ ആക്കി വളർത്തിയെടുക്കണം; ആഗ്രഹങ്ങൾ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ
ക്യൂട്ട് കുഞ്ഞ് ഇസയും ഫുട്ബോളുമായി കൂട്ടുകൂടിയെന്നാണ് കുഞ്ചാക്കോ ബോബന് പങ്കുവച്ച പുതിയ ചിത്രം വ്യക്തമാക്കുന്നത്. ഫുട്ബോളുമായി നില്ക്കുന്ന ഇസയുടെ ക്യൂട്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇതോടെ…
Read More » - 29 June
അല്ലിയെ മടിയില്‍ വെച്ച് പൃഥ്വിരാജ്, നച്ചുവിനൊപ്പം ഇന്ദ്രജിത്തും; എല്ലാം കണ്ടുകൊണ്ട് അച്ഛനും!!! ചിത്രം വൈറല്‍
സുപ്രിയയും പൂര്‍ണിമയും പ്രാര്‍ത്ഥനയും എവിടെ എന്നാണ് ആരാധകരുടെ അന്വേഷണം.
Read More » - 29 June
സിനിമാലോകത്തേക്ക് ഇനിയൊരു തിരിച്ചുവരവ് എനിക്കില്ല; വെള്ളിവെളിച്ചത്തിലേക്ക് വരാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി
വർഷങ്ങൾക്ക് മുൻപ് കമൽ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായ നമ്മളിലെ എൻ കരളിൽ താമസിച്ചാൽ എന്നു തുടങ്ങുന്ന ഗാനം മലയാളികൾക്ക് ഏറെ പ്രിയങ്കരമായിരുന്നു. ചിത്രത്തിലെ അപർണ എന്ന…
Read More » - 29 June
ആ ചിത്രങ്ങള്‍ പങ്കുവച്ചാല്‍ കല്യാണ സാരിയെടുക്കാനാണ് പോയതെന്നു പോലും പലരും പറയും; വീണ്ടും വിവാഹിതയാകുന്നുവെന്ന വാര്‍ത്തയെക്കുറിച്ച് അമൃത സുരേഷ്
എന്തിനാണ് വാസ്തവ വിരുദ്ധമായ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുന്നില്ല
Read More » - 29 June
നടി ഷംനയെ ബ്ളാക്ക്മെയില്‍ ചെയ്ത കേസില്‍ അന്വേഷണം സിനിമാതാരങ്ങളിലേക്ക്!! നടന് ധര്മ്മജന് ബോള്‍ഗാട്ടിയോട് ഹാജരാകാന്‍ നിര്‍ദേശം
ധര്‍മജന്റെ ഫോണ്‍ നമ്ബര്‍ പ്രതികളില്‍നിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Read More » - 29 June
ഫോട്ടോ സെഷനുവേണ്ടി ദിലീപിനെയും മഞ്ജുവിനെയും ലോഹിസാര്‍ ചേര്‍ത്ത് നിര്‍ത്തുമ്ബോള്‍, ജീവിതത്തിലേക്കാണ് അവരെ അടുപ്പിച്ചു നിര്‍ത്തിയതെന്നു അന്ന് അവര്‍ക്ക് മനസിലായികാണില്ല!!
ഞാന്‍ കെ. മോഹനേട്ടന്റെ സഹായിയായിരുന്നപ്പോള്‍ ലോഹിസാറിന്റെ തിരക്കഥയില്‍ 10 സിനിമകളില്‍ ജോലി ചെയ്തിട്ടുണ്ട്. പല തിരക്കഥകളുടെയും അവസാന ഘട്ടത്തില്‍ ലോഹി സാറിനൊപ്പം ഞാനും ഉണ്ടാകുമായിരുന്നു.
Read More » - 29 June
പൊലീസുകാരെ മഹത്വവത്കരിച്ച് അഞ്ചു പടങ്ങള്‍ ചെയ്തതില്‍ ഞാനിന്ന് വളരെയധികം വേദനിക്കുന്നു; രൂക്ഷ പ്രതികരണവുമായി ഹരി
സാത്താന്‍കുളത്ത് നടന്നത് പോലെ ഭയാനകവും ക്രൂരവുമായ ഒരു സംഭവം തമിഴ്നാട്ടില്‍ ആര്‍ക്കും ഇനി സംഭവിക്കരുത്.
Read More » - 29 June
ആളെ ഒന്ന് കാണണം എന്നുണ്ട്, നിങ്ങളുടെ അമ്മയോ പെങ്ങളോ ഭാര്യയോ ആണ് ആ സ്ഥാനത്തെങ്കില്‍ ഇങ്ങനെ പറയുമോ? കേസിന് പോകുമെന്ന് സാനിയ അയ്യപ്പന്
അത്രയും ക്രൂരമായ ഒരു സംഭവത്തോട് എങ്ങനെയാണ് എന്നെ ഇവര്‍ക്ക് കമ്ബയര്‍ ചെയ്യാന്‍ തോന്നുന്നത്. ഇതുവരെയുള്ള എല്ലാ കമന്റുകളും ഞാന്‍ ചിരിച്ചുതള്ളിയിട്ടേയുള്ളൂ. പക്ഷേ ഇത് വെറുതെ വിടാന്‍ ഞാന്‍…
Read More » - 29 June
കരഞ്ഞുകാണിച്ചപ്പോള്‍ പാവമാണെന്നു തോന്നി,അടുത്തിടെ ഒരു റിയാലിറ്റി ഷോയില്‍ എത്തിയപ്പോഴാണ് യഥാര്‍ത്ഥ മുഖം ആളുകള്‍ക്ക് മനസിലായത്; ചിലതൊക്കെ വിളിച്ചു പറഞ്ഞാല്‍ ഞാന്‍ വില്ലനാകും; വെളിപ്പെടുത്തലുമായി ബാല
ആരും അതൊന്നും വിശ്വസിച്ചെന്ന് പോലും വരില്ല. അതൊക്കെ കാലം തെളിയിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇത്തരം വാര്‍ത്ത എഴുതിവിടുന്നവര്‍ക്ക് കാശാണ് ആവശ്യമെങ്കില്‍ അന്തസ്സായി തന്നോട് വന്ന് ചോദിക്കണമെന്നും അത്…
Read More »