NEWS
- Jul- 2020 -9 July
കുറച്ച് ശരീരഭാഗം കാണിക്കുന്ന ഒരേയൊരാള്‍ ഞാനാണ്; രഞ്ജിനി ഹരിദാസിന്റെ കോളേജ് കാലത്തെ ഫോട്ടോ
അനുവദനീയമായിരുന്നില്ലെങ്കിലും സംഭവം പക്ഷേ ബോധപൂര്‍വമായിരുന്നു. എന്നാല്‍ അതുകാരണം ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായി
Read More » - 9 July
നടി സമീക്ഷ വീണ്ടും വിവാഹിതയായി; ഇനി സിനിമയിലേയ്ക്കില്ലെന്ന് താരം
ഇരുവരുടെയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ സമീക്ഷയ്ക്ക് പത്തു വയസ്സുള്ള മകനുണ്ട്.
Read More » - 9 July
ഞാന്‍ വല്ല കേസിലും പെട്ടുപോയാല്‍ അതിന്റെ ഉത്തരവാദി മുഖ്യമന്ത്രി ആവ്വോ? വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി
ഞാനും ഇങ്ങനെയൊക്കെ ഫോട്ടോ എടുത്തിട്ടുണ്ട്
Read More » - 9 July
ശനിയാഴ്ച വമ്പന്‍ രാഷ്ട്രീയ അഴിമതി, ഞായറാഴ്ച സര്‍പ്രൈസ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; അഹാനയുടെ പോസ്റ്റ് വിവാദത്തില്‍
സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ എന്ന വ്യാജ പ്രചാരണത്തെ ശക്തിപ്പെടുത്തുന്നതരം പോസ്റ്റുകള്‍
Read More » - 9 July
കുടുംബബന്ധങ്ങള്‍ ഉള്‍പ്പെടെ പരാജയം..! കിടപ്പാടം പോലും വിറ്റ് വാടക വീട്ടിലാണ് ഇപ്പോള്‍..! സംവിധായകനോട് പൊട്ടിത്തെറിച്ച് ഷമ്മി തിലകന്
ജീവിച്ചിരുന്നപ്പോള്‍ പരിസരത്തുപോലും അടുപ്പിക്കില്ലായിരുന്നവരെപ്പററി ഇത്തരം വെളിപ്പെടുത്തലുകള്‍ ഇയാള്‍ മുമ്ബ് നടത്താതിരുന്നത് തടി കേടാകും എന്ന പേടി കൊണ്ടാണ്..!
Read More » - 9 July
ലവ് യു അപ്പാ; അച്ഛന്റെ ഓര്‍മ്മകളില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി കുഞ്ചാക്കോ ബോബന്
നമ്മുടെ കുടുംബത്തിനു ചുറ്റും, അങ്ങയുടെ (എന്റെയും) ചങ്ങാതിമാരിലൂടെ, അങ്ങ് സഹായിച്ചിട്ടുള്ളവരിലൂടെ അങ്ങയുടെ സാന്നിധ്യം ഞാന്‍ സദാ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു.
Read More » - 9 July
അറബിയെ പറ്റിക്കലും,ബാര്‍ ഡാന്‍സും,അവിഹിതവും,അനാഥത്വവും, മുബൈ മുത്തശ്ശനും തുടങ്ങി ഇഷ്ടം പോലെ കൊലപാതകങ്ങളുണ്ട്; പിണറായിയുടെ 4 വര്‍ഷത്തെ ഭരണം സിനിമയാക്കാന്‍ ആഷിഖ് അബുവിനോട് യൂത്ത് കോണ്‍ഗ്രസ് നേതാവ്
യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പാട്ട കിലുക്കിയോ ബക്കറ്റ് പിരിവെടുത്തോ ആഷിഖിന് സിനിമ പിടിക്കാന്‍ 500 രൂപ ചാലഞ്ച് നടത്തിയോ ഞങ്ങള്‍ പണം കണ്ടെത്തി തരാം
Read More » - 9 July
ജോഗിയുടെ മരണ ശേഷം ബാങ്ക് ഉദ്യേഗസ്ഥരും പണം കൊടുക്കാനുള്ളവരും എല്ലാ ദിവസവും വീടിനു മുന്നിൽ വരാൻ തുടങ്ങി; ഭർത്താവ് മരിച്ച് ഒരു വർഷം തികയും മുമ്പേ വീടും നഷ്ടപ്പെട്ട ജിജിയുടെ അതിജീവന കഥ
ജിജിയുടെ വീടായിരുന്നു ഒരു ഷോർട് ഫിലിമിനു വേണ്ടി ജോഗി പ്രമാണം പണയം വച്ച് ലോൺ എടുത്തത്. ഒടുവിൽ ചെറിയ വിലയ്ക്ക് വീട് വിറ്റ് ബാങ്കിലെ കടം വീട്ടേണ്ടിവന്നത്
Read More » - 9 July
അമ്മയും അനിയത്തിയും നാട്ടുകാരെ കാണിക്കാൻ നെഞ്ചത്തടിച്ചു കരഞ്ഞതാണത്രേ.. മോർച്ചറിയിൽ തണുത്ത് വിറങ്ങലിച്ച് കിടക്കുമ്പോഴും ചേട്ടന്റെ റൂമിൽ വിഷ കുപ്പി തപ്പിയവരുണ്ട്: നെഞ്ചുനീറി സംവിധായകൻ ജിബിറ്റിന്റെ സഹോദരി
ഞാൻ മരിച്ചാലും മൂന്ന് ദിവസം കഴിഞ്ഞു വരൂടി, നീ പേടിക്കേണ്ട''ആരെങ്കിലുമൊക്കെ മരിക്കുമ്പോൾ ആ വാർത്ത കേട്ട് ചേട്ടനും വീട്ടിൽ പറയുമായിരുന്നു. എന്നാൽ ഇന്നേക്ക് 62 ദിവസ്സം തികയുകയാണ്
Read More » - 9 July
മാസ് ലുക്കിൽ മക്കൾ സെൽവൻ വിജയ് സേതുപതി; ‘തുഗ്ലക് ദർബാറി’ന്റെ ഫസ്റ്റ്ലുക്ക് പുറത്ത്
ആരാധകര്‍ ആവശത്തോടെ കാത്തിരുന്ന വിജയ് സേതുപതിയുടെ ‘തുഗ്ലക് ദര്‍ബാര്‍’ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. സേതുപതിയുടെ മറ്റൊരു മാസ് വേഷമാകും ചിത്രത്തിലെതെന്ന് പോസ്റ്ററില്‍ നിന്നും വ്യക്തമാണ്. ഫസ്റ്റ്ലുക്ക്…
Read More »