NEWS
- Aug- 2023 -22 August
ഞാന്‍ എന്റെ നടനെ കണ്ടെത്തി, ഗണപതിയായി ഉണ്ണി മുകുന്ദൻ: ജയ് ഗണേഷിനെക്കുറിച്ച് രഞ്ജിത്ത് ശങ്കര്‍
'ജയ് ഗണേഷ്' സൃഷ്ടിച്ചതിന് ശേഷം ഞാൻ ഒരു നടനെ തിരയുകയായിരുന്നു
Read More » - 22 August
വിക്രമിനു വില്ലൻ വിനായകൻ!!
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന വിക്രം ചിത്രമാണ് ധ്രുവ നച്ചത്തിരം
Read More » - 22 August
‘ജയ് ഗണേഷ്’: പുതിയ സിനിമ പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദന്
രഞ്ജിത്ത് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്.
Read More » - 22 August
ചിരിയും ചിന്തയുമായി കെട്ടുകാഴ്ച്ച :ചിത്രത്തിന് മൂകാംബികയിൽ തിരി തെളിഞ്ഞു
പുതുമുഖം അർജുൻ വിജയ് ആണ് നായകൻ.
Read More » - 22 August
‘കുറച്ചുനാൾ ഈ രൂപത്തില്‍ തന്നെ നടക്കേണ്ടി വരും, വേറെ നിവൃത്തിയില്ല’: വൈറൽ ലുക്കിനെപ്പറ്റി തുറന്നുപറഞ്ഞ് വിനയ് ഫോർട്ട്
കൊച്ചി: നിവിൻ പോളി നായകനായെത്തുന്ന രാമചന്ദ്ര ബോസ് & കോയുടെ ട്രെയ്ലര് റിലീസിങ് വേദിയില്‍ എത്തിയ നടന് വിനയ് ഫോര്‍ട്ടിന്റെ ലുക്ക് വൈറലായിരുന്നു. പരിപാടിയിൽ പങ്കെടുത്ത വിനയ്…
Read More » - 22 August
മിത്തിനോട് കളിച്ചപോലെ അയാളോട് കളിക്കേണ്ട, ഒരു മിത്തല്ല കൊടും ഭീകരനാണയാൾ: ജോയ് മാത്യു
സമരം ആളിക്കത്തിക്കൂ. എന്നിട്ട് വേണം ആളുന്ന ജ്വാലയിൽ നിന്നും എനിക്കൊരു ബീഡി കത്തിച്ചു വലിച്ചു രസിക്കാൻ
Read More » - 22 August
‘ഭാഗ്യം കൊണ്ടു മാത്രം സിനിമയില്‍ വന്ന ആളാണ് ഞാൻ, സിനിമകളുടെ സെലക്ഷനൊക്കെ പാളിയിട്ടുണ്ട്, ഇനിയും പാളും’: നിവിൻ പോളി
കൊച്ചി: യുവപ്രേക്ഷകരുടെ പ്രിയതാരമാണ് നിവിന്‍ പോളി. ഇപ്പോൾ ഒരു അഭിമുഖത്തിൽ നിവിൻ പോളി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഏതൊരു അഭിനേതാവിന്റെ കരിയറിലും ഉയര്‍ച്ച…
Read More » - 22 August
പഴയപോലെ നടക്കുമോ, എഴുന്നേല്‍ക്കുമോ എന്നറിയില്ല: നടന്റെ ആരോഗ്യസ്ഥിയെക്കുറിച്ച് മകന്
ക്യാപ്റ്റന്റെ നിഴലായി തന്നെ ഞങ്ങള്‍ ഉണ്ടാകും
Read More » - 22 August
വേദനിച്ചിട്ടും ഹിന്ദുക്കൾ സംയമനം പാലിച്ചിട്ടുണ്ടെങ്കില്‍ അതാണ് ഏറ്റവും വലിയ മതേതരത്വം: സുരേഷ് ഗോപി
ലോകം മുഴുവൻ ശ്രദ്ധിക്കത്തക്ക തരത്തിലുള്ള മറ്റൊരു തൃശൂര്‍ പൂരമായി ഇനി വരും നാളുകളില്‍ ഗണേശോത്സവം സംഘടിപ്പിക്കണം
Read More » - 22 August
ഗര്‍ഭം അലസിയെന്നത് കള്ളം, ഗര്‍ഭപാത്രം എടുത്തു കളഞ്ഞാൽ എങ്ങനെ ഗര്‍ഭിണിയാകും? നടിയ്ക്കെതിരെ ആരോപണവുമായി മുൻ ഭർത്താവ്
ഫെബ്രുവരിയില്‍ രാഖി അവളുടെ വീട്ടില്‍ നിന്നും എന്റെ തുണിയെല്ലാം എടുത്ത് പുറത്തിട്ടു
Read More »