NEWS
- Jul- 2020 -26 July
ഡയലോഗ് അങ്ങനെ പറയാന്‍ ഒരേയൊരു നടന് മാത്രമേ ഞാന്‍ അനുവാദം കൊടുത്തിട്ടുള്ളൂ: പ്രിയദര്ശന്
ഒരു സിനിമയില്‍ ഏറ്റവുമധികം നടീനടന്മാരെ പങ്കെടുപ്പിക്കാറുള്ള പ്രിയദര്ശന് തന്റെ ദൗര്‍ബല്യമായ ഒരേയൊരു നടനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. താന്‍ കൊടുക്കുന്ന ഡയലോഗിന് മുകളില്‍ മറ്റൊരു ഡയലോഗ് കയ്യില്‍ നിന്നിട്ട്…
Read More » - 26 July
ന്യുമോണിയ ബാധിച്ച് പ്രമുഖ നടന് അന്തരിച്ചു
1935ല്‍ ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിനില് ജനിച്ച ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് കര്മൈന് ഒറികോ എന്നാണ്
Read More » - 26 July
ആ ചിത്രം വിജയിക്കാതിരുന്നതിന്റെ കാരണം മമ്മൂട്ടിയല്ല!! ആ ചിത്രത്തിന്റെ പരാജയം ഞാനും ശ്രീനിവാസനും ഏറ്റെടുക്കുന്നു; സത്യന് അന്തിക്കാട്
മമ്മൂട്ടിയെ വെച്ച് ചെയ്യാനിരുന്ന സ്ക്രിപ്റ്റ് വീണ്ടും ഉപയോഗിക്കാന്‍ കഴിയുമോയെന്നും ഉറപ്പിച്ചുപറയാന്‍ കഴിയില്ലെന്നും സത്യന് അന്തിക്കാട്
Read More » - 26 July
പ്രായപൂര്‍ത്തിയായ പെണ്ണായിട്ടല്ല സിനിമയില്‍ വന്നത്, എന്നെ മനസിലാക്കേണ്ടത് അവരാണ്: ശോഭന പറയുന്നു
‘ഏപ്രില്‍ പതിനെട്ട്’ എന്ന ബാലചന്ദ്രന് മേനോന് സിനിമയിലൂടെ നായികയായി തുടക്കം കുറിച്ച ശോഭന തന്റെ കരിയറിന്റെ തുടക്കകാലത്ത് തനിക്കുള്ള ക്ഷമ ഇല്ലായ്മയുടെ യഥാര്‍ത്ഥ കാരണത്തക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.…
Read More » - 26 July
കാളകളെ വാങ്ങാന്‍ പണമില്ല, പെണ്മക്കളെ കൊണ്ട് പാടം ഉഴുത കൃഷിക്കാരന് ട്രാക്ടര്‍ അയച്ച് നടന് സോനു സൂദ്
ഈ കുടുംബത്തിന് ഒരു ജോടി കാളകളെയല്ല ആവശ്യം. അവര്‍ക്ക് ഒരു ട്രാക്ടര്‍ ആണ് ആവശ്യം.
Read More » - 26 July
രഹസ്യവിവാഹത്തിന് ശേഷമുള്ള പ്രശ്നങ്ങളെല്ലാം മാറി; സ്വാതി നിത്യാനന്ദ്
ഭ്രമണം സീരിയലിലെ താരങ്ങളുമായി ഇപ്പോഴും ബന്ധപ്പെടുന്നുണ്ടോയെന്നായിരുന്നു മറ്റൊരു ചോദ്യം. ഉണ്ടെന്നും വൈകാതെ തന്നെ സര്‍പ്രൈസ് എത്തുമെന്നും
Read More » - 26 July
നാഗ പഞ്ചമി ദിനത്തില്‍ പാമ്പുകളുമായി വാനമ്പാടിയിലെ മോഹന്‍ കുമാര്‍!! അമ്പരന്നു ആരാധകര്‍
പാമ്ബുകള്‍ മാത്രമല്ല ദൈവികമായ സൃഷ്ടികള്‍, എല്ലാ ജീവജാലങ്ങളും അങ്ങനെ തന്നെയാണ്
Read More » - 26 July
മസ്തിഷ്ക ജ്വരം, നടന് പി ബാലചന്ദ്രന്റെ ആരോഗ്യനില അതീവ ഗുരുതരം; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനം ആശാവഹമല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
Read More » - 26 July
ദാമ്ബത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ പരസ്യമാക്കിയതിന് മാപ്പ് ചോദിക്കുന്നു; ഭാര്യ കിമ്മിനോട് കെയ്ന്‍
ബെെപോളാര്‍ മാനസികാവസ്ഥ അനുഭവിക്കുന്ന അവസരത്തില്‍ കെയിന്റെ ഏകാന്തത ഇരട്ടിയാകുന്നു.
Read More » - 26 July
മകളെ തോളിലേറ്റി പൃഥ്വിരാജ്!! ചിത്രം വൈറല്‍
കഴിഞ്ഞദിവസം അല്ലിയുടെ കോവിഡ് കാല കുറിപ്പുകള്‍ സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
Read More »