NEWS
- Jul- 2020 -30 July
‘എന്താണ് എന്റെ തെറ്റ്, എന്തുകൊണ്ടാണ് ഉപേക്ഷിച്ചു പോകുന്നത്’ എന്നു മാത്രം ആരും പറഞ്ഞില്ല, 8 മാസത്തെ ദാമ്പത്യം അവസാനിച്ചു; വിവാഹ പരാജയങ്ങളെക്കുറിച്ച് നടി രേഖ രതീഷ്
എല്ലാവര്ക്കും എന്റെ പണം വേണമായിരുന്നു. അല്ലാതെ ആരും എന്നെ യഥാര്‍ത്ഥത്തില്‍ സ്നേഹിച്ചിരുന്നില്ല
Read More » - 30 July
”അച്ഛന് ആശുപത്രിയില്‍ അല്ലേ, ഇപ്പോള്‍ ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത്” പരിഹസിച്ച യുവതിക്ക് അഭിഷേകിന്റെ മറുപടി
ഞങ്ങള്‍ ഇപ്പോള്‍ കടന്നുപോകുന്ന അനുഭവം നിങ്ങള്‍ക്ക് ഒരിക്കലും ഉണ്ടാവാതിരിക്കട്ടേ
Read More » - 30 July
ജെഎന്‍യുവില്‍ അപ്രതീക്ഷിത സന്ദര്‍ശനത്തിന് ദീപിക പദുക്കോണ്‍ എത്തിയത് അഞ്ച് കോടി വാങ്ങി!! മറുപടിയുമായി സ്വര ഭാസ്കര്‍
ബുദ്ധിശൂന്യമായ തെറ്റായ പ്രചരണമാണെന്നും ഇത്തരത്തിലുള്ള വൃത്തികെട്ട ഗൂഢാലോചന സിദ്ധാന്തങ്ങള്‍
Read More » - 30 July
പരിഭവങ്ങളില്ലാത്ത അനിലേട്ടൻ…!! നിങ്ങൾക്കായി കാത്തുവെച്ച വേഷം ഇനി ആർക്കു നൽകാൻ!! അനിൽ മുരളിക്ക് ആദരാഞ്ജലികളുമായി സിനിമാ ലോകം
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അനില്‍.
Read More » - 30 July
ഇത് ഉണങ്ങാത്ത മുറിവ്; അന്ന് സച്ചിക്ക് പൃഥ്വിരാജ് അയച്ച സന്ദേശം
ചങ്ങലയുടെ ഒരൊറ്റക്കണ്ണിയുമായി മാത്രം ബന്ധമുള്ള ഉണങ്ങാത്ത മുറിവ്..
Read More » - 30 July
പ്രമുഖ നടന് അനില്‍ മുരളി അന്തരിച്ചു; വിടവാങ്ങിയത് പ്രിയവില്ലന്
കരള്‍രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു താരം.
Read More » - 30 July
ഒറ്റ ദിവസം തിന്നത് 21 തണ്ണിമത്തന്; ജോണ്‍ എബ്രഹാമിനെക്കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തലുമായി നടന് വരുണ്‍
ന്റെ രണ്ട് മൂത്ത സഹോദരന്മാര് എനിക്ക് പിന്തുണയുമായുണ്ടായിരുന്നു. വീണ്ടും ഒന്നിക്കാനുള്ള സമയമായിരിക്കുകയാണെന്നും താരം കുറിച്ചത്.
Read More » - 30 July
പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ച് അഭിനന്ദിച്ചതിന് പിന്നാലെ വിനായകിന് സര്‍പ്രൈസ് സമ്മാനവുമായി നടൻ ദുൽഖർ
അടുത്തിടെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിനായകിന് സര്‍പ്രൈസ് നല്കി നടന് ദുല്‍ഖര്‍ സല്മാന്. ഫോണില്‍ വിളിച്ച് അഭിനന്ദിച്ചതിന് ശേഷമാണ് ഏറ്റവും പുതിയ മോഡലിലുള്ള…
Read More » - 30 July
തമിഴ് താരം അജിതിന്റെ മെഗാ ബജറ്റ് ചിത്രം ‘വലിമൈ’ ബോളിവുഡിലേക്ക്
വമ്പൻ ഹിറ്റായി തീർന്ന നേർക്കൊണ്ട പാർവൈ എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം അജിത്, സംവിധായകൻ എച്ച്. വിനോദ്, നിർമ്മാതാവ് ബോണി കപൂർ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘വലിമൈ’.…
Read More » - 30 July
ഞാൻ കൊള്ളുന്ന തണൽ, എന്റെ അച്ഛൻ കൊണ്ട വെയിലാണ്; ഓർമ്മകൾ
മലയാള സിനിമയിലെ എക്കാലത്തെയും പ്രതിഭാധനരായ അഭിനേതാക്കളിലൊരാളായ രാജന് പി ദേവ് വിടവാങ്ങിയിട്ട് 11 വര്‍ഷമായിരിക്കുകയാണ് . 2009 ജൂണ്‍ 29-നായിരുന്നു അദ്ദേഹം വിട വാങ്ങിയത്. ഇന്ന് അച്ഛന്റെ…
Read More »