NEWS
- Aug- 2020 -1 August
ആലുവ ഗ്യാരേജിന് സമീപത്തുനിന്നും അക്ഷയ്ക്ക് വീരനെ തിരിച്ചുകിട്ടി; ഇനി പിറന്നാള്‍ ആഘോഷം
അക്ഷയിന്റെ സുഹൃത്തുക്കള്‍ തന്നെയാണ് വീരനെ കണ്ടെത്തിയത്.
Read More » - 1 August
പ്രണയ വിവാഹവും അതിലെ 4 പെൺകുട്ടികളേയും കൊണ്ട് ആരുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജീവിച്ച ഒരാളാണ് ഞാനറിയുന്ന കൃഷ്ണ കുമാർ; അഹാന …നി എന്റെ വീട്ടിൽ ജനിക്കാത്ത ദുഖം മാത്രം; ഹരീഷ് പേരടി
മലയാള സിനിമാ നടി അഹാന കൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി വിവാദമായിരുന്നു. സ്വര്‍ണക്കടത്തിനെയും തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക് ഡൗണിനെയും ബന്ധപ്പെടുത്തിയുള്ളതായിരുന്നു താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയെന്ന് ആരോപിച്ചാണ് സൈബർ ആക്രമണം…
Read More » - 1 August
അനില്‍മുരളി എന്ന നടന്റെ വിയോഗം ഒരു വലിയ ഞെട്ടലോ നികത്താനാവാത്ത വിടവോ ഒന്നുമല്ല.. അദ്ദേഹത്തെ അംഗീകരിച്ചത് തമിഴ് സിനിമ; എം പത്മകുമാര്‍
പ്രതിഫലേച്ഛ ഒട്ടും ഇല്ലാതെ അവസാനം വരെ കൂടെ നിന്ന കണ്ണപ്പനും പ്രസാദിനും ഇതല്ലാതെ മറ്റൊന്നും ആവില്ല പറയാനുണ്ടാവുക എന്നും എനിക്കറിയാം.
Read More » - 1 August
മലയാള ചിത്രം ഹെലൻ ബോളിവുഡിലേക്ക്; അന്ന ബെന്നിനു പകരമെത്തുക ജാൻവി കപൂർ
അടുത്തിടെയിറങ്ങിയ അന്ന ബെന്‍ ചിത്രം ‘ഹെലന്’ ബോളിവുഡിലേക്ക്, ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സര്‍വൈവല്‍ ത്രില്ലറായി ഒരുക്കിയ ചിത്രം തമിഴ്, കന്നഡ ഭാഷകളിലേക്ക് റീമേക്ക്…
Read More » - 1 August
കഴിഞ്ഞ ഒക്ടോബറിൽ സുശാന്ത് റിയയുമായി യൂറോപ് സന്ദർശിച്ചതിനു ശേഷം പിന്നീട് അസ്വസ്ഥനായിരുന്നു; നിർണ്ണായക സൂചനകൾ പുറത്ത്
അടുത്തിടെ അന്തരിച്ച പ്രശസ്ത നടൻ സുശാന്ത് സിംങ് രജ്പുത്തും കാമുകി റിയയും യൂറോപ്യൻ സന്ദർശനം നടത്തിയിരുന്നതായും അതിനുശേഷം സുശാന്ത് വളരെ അസ്വസ്ഥനായിരുന്നുവെന്നും ജോലിക്കാരൻ നീരജ് പോലീസിനോട് മൊഴി…
Read More » - 1 August
വേശ്യയെന്നും പാപിയെന്നും വിളിക്കും, അപമാനിതയാകരുത്; മെറിന്റെ മരണത്തിൽ അമല പോൾ
സുഹൃത്ത് അയ്ഷയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ പ്രതികരണം.
Read More » - 1 August
നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പർ സ്റ്റാറുകൾ വേണ്ടേ ആശാനേ..നിങ്ങൾക്ക്..’ സുകുമാരന്റെ മറുപടി സത്യമായി
എന്തുപറഞ്ഞാലും ആ നാക്ക് പൊന്നായി. അദ്ദേഹത്തിന് എല്ലാക്കാര്യങ്ങളിലും വ്യക്തമായ പദ്ധതികളുണ്ടായിരുന്നു. മല്ലികയും കൃത്യമായ സമയത്തു തന്നെ അവരെ ലോഞ്ച് ചെയ്തു.
Read More » - 1 August
നിങ്ങൾ ഒരു ദിവസം കൊണ്ട് നൽകിയത് 20 ലക്ഷം രൂപ ; സഹായിച്ചവർക്ക് നന്ദി പറഞ്ഞു സണ്ണി വെയ്ൻ
ഏതാനും ദിവസം മുൻപ് ടിന്റു എന്ന ചെറുപ്പക്കാരൻ ചികിത്സയ്ക്കായി ബുദ്ധിമുട്ടുകയാണെന്ന വിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ടിന്റുവിനെയും കുടുംബത്തെയും സഹായിക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു. ഒറ്റ ദിവസം കൊണ്ട് 20 ലക്ഷം…
Read More » - 1 August
വിരഹത്തിന്റെ ധ്വനിയില്‍ ആരാധകരെ ലയിപ്പിച്ച ഗസലിന്റെ സുല്‍ത്താന്‍
ഒരു സിനിമാക്കഥ പോലെ ആരാധകരെ അതിശയപ്പിക്കുന്നതാണ് ഉമ്പായിയുടെ യഥാര്‍ത്ഥ ജീവിതം. പഴയ ബോംബെയുടെ അധോലോകങ്ങളടക്കം കയറിയിറങ്ങിയ ഇബ്രാഹിമിനുജീവിതത്തെത്തന്നെ തിരികെപ്പിടിക്കലായിരുന്നു സംഗീതത്തിന്റെ വഴികള്‍
Read More » - 1 August
എനിക്കെതിരെ ട്വിറ്ററിൽ അശ്ലീല പരാമർശം നടത്തിക്കുന്നത് സൂപ്പർ താരം വിജയ്; വിവാദ പ്രസ്താവനയുമായി പ്രശസ്ത നടി മീര
പ്രശസ്ത നടി തൃഷ കൃഷ്ണൻ തന്നെ അനുകരിക്കുകയാണെന്ന് ആരോപിച്ച് ബിഗ് ബോസ് താരം മീര മിഥുൻ രംഗത്തെത്തിയിരുന്നു. തൃഷ തന്റെ വേഷങ്ങൾ തട്ടിയെടുത്തുവെന്നും ഇവർ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന്…
Read More »