NEWS
- Aug- 2020 -1 August
‘കൈതോല പായവിരിച്ച്’ പാട്ടുകാരന് ഇനി ഇല്ല; നാടന്‍പാട്ട് കലാകാരന് ജിതേഷ് കക്കിടിപ്പുറം വീട്ടില്‍ മരിച്ച നിലയില്‍
26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ഗാനം രചിച്ചത് ജിതേഷ് ആണെന്ന് ആരാധകര്‍ അറിഞ്ഞത്.
Read More » - 1 August
കോടികൾ ലഭിച്ചാലും വെബ്സീരീസുകളിലേക്ക് ഞാനില്ല; അനുഷ്ക
വൻതുക പ്രതിഫലം വാഗ്ദാനം ചെയ്ത് ഒരു അന്താരാഷ്ട്ര സ്ട്രീമിംഗ് പ്ളാറ്റ്ഫോം വെബ് സീരീസിലഭിനയിക്കാന് മുന്നോട്ട് വച്ച ഓഫര്‍ ‘ബാഹുബലി”യിലൂടെ രാജ്യമെമ്പാടും പ്രശസ്തയായ താരനായിക അനുഷ്ക നിരസിച്ചുവെന്ന് വാർത്തകൾ…
Read More » - 1 August
ആരാധകർ കാത്തിരിക്കുന്ന രജനി ചിത്രം അണ്ണാത്തെ ഉപേക്ഷിച്ചുവെന്ന വാർത്തകളോട് പ്രതികരിച്ച് നിർമ്മാതാക്കൾ
ആരാധകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം അണ്ണാത്തെ ഉപേക്ഷിച്ചുവെന്ന വാർത്തകളോട് പ്രതികരിച്ച് നിർമ്മാതാക്കൾ രംഗത്ത്. പ്രചരിയ്ക്കുന്ന വാർത്തകൾ വ്യാജമാണെന്ന് അവർ പ്രതികരിച്ചു ചിത്രീകരണം പുനരാരംഭിക്കാനാവുമ്പോൾ ഷൂട്ടിംഗ്…
Read More » - 1 August
അപ്രതീക്ഷിതമായി ഉടു മുണ്ടിന് സ്ഥാനചലനം; അജു വര്‍ഗീസിന്റെ ആദ്യത്തെയും അവസാനത്തെയും ശയനപ്രദക്ഷിണ ശ്രമം
കൂടെയുള്ള ആള് സമയോചിതമായി ഇടപെട്ടത് കൊണ്ട് ആ രംഗത്തിന്റെ ക്ലൈമാക്സ് മാറാതെ കാക്കാന്‍ പറ്റി.
Read More » - 1 August
അസ്സൽ കോട്ടയം അച്ചായത്തി ലുക്കിൽ എലീന പടിക്കൽ; കിടിലൻ ആയിട്ടുണ്ടല്ലോ എന്ന് ആരാധകരും
മലയാളക്കര കീഴടക്കിയ ബിഗ് ബോസ് സീസൺ ടു എന്ന പരിപാടിയിലൂടെ ജനശ്രദ്ധ നേടിയ താരമാണ് എലീന പടിക്കൽ. നിരവധി റിയാലിറ്റി ഷോകളിലും ചാനൽ അവതാരകയായി മലയാളികളുടെ മനം…
Read More » - 1 August
ദൈവത്തിലും ജുഡിഷ്യറിയിലും അതിയായ വിശ്വാസം, സത്യം വിജയിക്കും ; കണ്ണീരോടെ നടി റിയ
പല കാര്യങ്ങളും കോടതിയിലായതിനാല്‍, അഭിഭാഷകരുടെ ഉപദേശം മാനിച്ച് അതിലൊന്നും അഭിപ്രായം പറയാതെ ഞാന്‍ വിട്ടുനില്‍ക്കുകയാണ്.
Read More » - 1 August
നായകനേക്കാൾ സുന്ദരനായ വില്ലനെ വേണ്ട എന്ന സിനിമാക്കാരുടെ ചിന്ത എന്റെ കരിയറിനെ ബാധിച്ചു; ദേവൻ
മലയാള സിനിമയിലെ സുന്ദരനായ വില്ലൻ എന്നാണ് നടൻ ദേവൻ അറിയപ്പടുന്നത്, നായകനായി എത്തിയ നടൻ പിന്നീട് പ്രതിനായകനായും സ്വഭാവ നടനായും തിളങ്ങി. ഇപ്പോഴിതാ ഒരു കാലത്ത് തന്റെ…
Read More » - 1 August
ആ സുരേഷ് ഗോപി ചിത്രത്തിന്റെ നിര്‍മ്മാണത്തിനോ, വിതരണം ഏറ്റെടുക്കാനോ ആരും വന്നില്ല; എന്നാല്‍ റിലീസായ ശേഷം മലയാള സിനിമയ്ക്ക് അന്ന് വരെ കിട്ടിയിട്ടില്ലാത്ത റേറ്റില്‍ അത് വിറ്റുപോയി; രണ്‍ജി പണിക്കര്‍
എവിടെയോ പ്രോഗ്രാം കഴിഞ്ഞ് കമ്മീഷണറിലെ സംഭാഷണങ്ങള്‍ അവതരിപ്പിച്ച് കയ്യടി വാങ്ങി തിരിച്ചുവരുമ്ബോള്‍ സുരേഷ് ഗോപി എന്നെ വിളിച്ചു.
Read More » - 1 August
സുശാന്ത് അവശനായിരുന്നു, കൂടുതല്‍ സമയവും ബെഡില്‍ തന്നെ, റിയയും മഹേഷ് ഭട്ടും തമ്മില്‍ ബന്ധമുണ്ട്; ആരോപണങ്ങളുമായി നടന്റെ മുൻ ബോഡിഗാര്‍ഡ്
സാധാരണക്കാരനായി ജീവിക്കുന്ന ആളായിരുന്നു സുശാന്ത്. പണം അനാവശ്യത്തിന് ചിലവാക്കാറില്ല. കഴിഞ്ഞ ഒരു വര്‍ഷമായി റിയ നടത്തുന്ന ധൂര്‍ത്തിനെ കുറിച്ച് അദ്ദേഹത്തിന് മാത്രമേ അറിയാവു.
Read More » - 1 August
ശബ്ദം പൂർണമായും സുശാന്തിന്റേതല്ല; തെളിവ് സഹിതം വെളിപ്പെടുത്തല്‍
ആത്മാക്കളുമായി സംസാരിക്കാൻ സ്റ്റീഫ് ഹഫ് ഒരുക്കിയതിനു സമാനമായ സജ്ജീകരണങ്ങൾ സ്വന്തം മുറിയിൽ ഒരുക്കിയ നിപിൻ
Read More »