NEWS
- Aug- 2020 -4 August
അങ്ങനെ പ്രണയം തോന്നുന്നത് വിവരക്കേട്, ഒപ്പം അഭിനയിച്ചപ്പോള്‍ എനിക്കങ്ങനെ തോന്നിയിട്ടില്ല: വിജയരാഘവന്
വില്ലനായി അഭിനയിക്കുമ്പോള്‍ ഒരിക്കലും നായകനടന്മാരോട് തനിക്ക് ഇന്നേ വരെ ഈഗോ തോന്നിയിട്ടില്ലെന്നും വില്ലനായാലും നായകനായാലും ചെയ്യുന്ന കഥാപാത്രത്തെ മാത്രമാണ് താന്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നതെന്നും വിജയ രാഘവന് പറയുന്നു.…
Read More » - 4 August
താലിമാല വരെ വില്‍ക്കേണ്ടി വന്നു: എല്ലാം വലിയ പരാജയം, സാമ്പത്തിക നഷ്ടമുണ്ടാക്കിയ പരാജയ സിനിമകള്‍ ഏതെന്ന് തുറന്നു പറഞ്ഞു കെപിഎസി ലളിത
മലയാളത്തിന്റെ മഹാ സംവിധായകനായ ഭരതന് സംവിധായകനെന്ന നിലയില്‍ വലിയ വിജയങ്ങള്‍ സ്വന്തമാക്കിയെങ്കിലും നിര്‍മ്മാതാവ് എന്ന നിലയില്‍ ഭരതന് സിനിമകള്‍ വാണിജ്യപരമായി നഷ്ടമുണ്ടാക്കിയിരുന്നു. ക്ലാസ് ചിത്രത്തിനൊപ്പം വാണിജ്യ വിജയത്തിനും…
Read More » - 4 August
ഒറ്റവര്‍ഷം കൊണ്ട് ഇരുപത്തിമൂന്ന് ചിത്രങ്ങള്‍ സ്വീകരിച്ചത് പണത്തിനോടുള്ള ആര്‍ത്തി കൊണ്ട്: കാരണം പറഞ്ഞു ശോഭന
മലയാളത്തില്‍ ഒരു കാലത്ത് നിന്ന് തിരിയാന്‍ പോലും സമയമില്ലാതെ സിനിമകള്‍ ചെയ്തിരുന്ന നായിക നടിയാണ് ശോഭന, ബോളിവുഡില്‍ നിന്ന് ഓഫര്‍ വരുമ്പോഴും അമ്മയുടെ സമ്മതം ലഭിക്കാതെ മലയാളത്തില്‍…
Read More » - 3 August
യേശുദാസ് എനിക്ക് ദൈവതുല്യന്‍, ആദ്യ സംഗീതം വേണുഗോപാലിനുള്ളതായിരുന്നില്ലെന്ന് മോഹന്‍ സിത്താരയുടെ തുറന്നു പറച്ചില്
ഫോക് ഈണങ്ങളുടെ തമ്പുരാനാണ് മോഹന്‍ സിത്താര എന്ന മ്യൂസിക് ഡറക്ടര്‍. മലയാള തനിമയിലെ മെലഡി ഗാനങ്ങളും ആഘോഷത്തിന്റെ താളം തീര്‍ക്കുന്ന അടിച്ചു പൊളി ഗാനങ്ങളും ഒരു പോലെ…
Read More » - 3 August
കുടുംബത്തിനു ഇഷ്ടമുള്ള കംഫർട്ടബിളായ ജീവിതം നയിക്കുക എന്നതായിരുന്നു എന്റെ ആഗ്രഹം, അത് പക്ഷേ എന്നേകൊണ്ട് പറ്റുന്നില്ലായിരുന്നു; തുറന്നു പറഞ്ഞ് യുവടന്‍ അജ്മല്‍
ഞാൻ ഏറെ പരിശ്രമിച്ചു. ഇന്ന് പറ്റിയില്ലെങ്കിൽ പിന്നെ എന്നാണ് പാഷന് പുറകേ പോവുക
Read More » - 3 August
മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം? സൂചന നല്കി സിബി മലയില്‍
ആ വഴിയിലൊരു ശ്രമം പൂര്‍ണ തിരക്കഥയുമായി ഞാന്‍ നാലു വര്‍ഷം മുന്‍പ് നടത്തിയിരുന്നു. ലാലിന്റെ വാക്കുകള്‍ തന്നെ കടമെടുത്തു പറയട്ടെ
Read More » - 3 August
എല്ലാ പ്രതീക്ഷകളും കോർത്തിണക്കി ചെയ്ത ദേവദൂതനിൽ ആദ്യം തീരുമാനിച്ചത് മാധവനെയായിരുന്നു; സിനിമയുടെ പരാജയം എന്നെ തളർത്തിക്കളഞ്ഞു; സിബി മലയിൽ
സൂപ്പർ താരമായിരുന്ന മാധവി, നസ്റുദ്ദീൻ ഷാ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി മനസിൽ കണ്ട് ചെയ്യാനിരുന്ന ചിത്രമായിരുന്നു ദേവദൂതനെന്ന് സംവിധായകൻ സിബി മലയിൽ. എന്നാൽ പിന്നീട് കഥയിൽ മാറ്റം…
Read More » - 3 August
അങ്ങനെ ഒരു വാശിപ്പുറത്താണ് അനിലിനെ വിവാഹം കഴിച്ചത്; നടി കല്പന അന്ന് പറഞ്ഞത്
അത് ഇഷ്ടപ്പെടാതിരുന്ന അനില്‍ അന്നേ ദിവസം തന്നെ ഷൂട്ടിന് വിളിച്ചില്ല. അന്ന് താന്‍ മനസില്‍ കരുതിയതാണ് അദ്ദേഹത്തെ കെട്ടി ഒരു പണി കൊടുക്കണമെന്ന്. അന്നൊക്കെ പണി കൊടുക്കാന്‍…
Read More » - 3 August
സംവിധായകന് സുജീത്ത് വിവാഹിതനായി
പ്രഭാസ് നായകനായ സാഹോ എന്ന ചിത്രത്തിന്റെ സംവിധായകനാണ് സുജീത്ത്.
Read More » - 3 August
ഗുരു നിന്റെ കഞ്ഞിയിൽ പാറ്റയിട്ട അവസ്ഥയാകും, അതുകൊണ്ട് ഒന്നും വേണ്ട; കരൾ മാറ്റിവയ്ക്കാനുള്ള സിറ്റുവേഷൻ പോലും കഴിഞ്ഞുപോയെന്നു പിന്നെയാണറിഞ്ഞത്; വിനയൻ
, പക്ഷേ ആ സമയത്ത് എനിക്കറിയില്ലായിരുന്നു അവനിത്ര വയ്യാതിരിക്കുകയാണെന്ന്. ഞാൻ ആശുപത്രിയിൽ വിളിച്ചപ്പോൾ കരൾ മാറ്റിവയ്ക്കാനുള്ള സിറ്റുവേഷൻ പോലും കഴിഞ്ഞുപോയെന്നാണ് മനസിലായത്
Read More »