NEWS
- Aug- 2020 -15 August
ഞങ്ങളുടെ മാലാഖയ്ക്ക് പകുതി വർഷത്തിന്റെ ജൻമദിനാശംസകൾ; ഇനി അവൾക്ക് പിന്നാലെ ഓടുകയാവും എന്റെ വർക്കൗട്ട്; ശിൽപ്പ ഷെട്ടി
തന്റെ കുഞ്ഞുമകൾ മകള്‍ സമീഷയ്ക്ക് ആറുമാസം തികഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് ബോളിവുഡ് താരം ശില്‍പ്പ ഷെട്ടി. കുഞ്ഞു മകളുടെ ക്യൂട്ട് വീഡിയോയാണ് ശില്‍പ്പ പങ്കുവച്ചിരിക്കുന്നത്. ആദ്യമായാണ് മകളുടെ…
Read More » - 15 August
മറ്റൊരു നടനായിരുന്നുവെങ്കില്‍ അതൊരു വൈരാഗ്യമായി മനസ്സില്‍ സൂക്ഷിച്ചേനെ: മമ്മൂട്ടിയെക്കുറിച്ച് ലാല്‍ ജോസ് പറയുന്നു
തന്റെ ആദ്യ സിനിമയില്‍ മമ്മൂട്ടി അഭിനയിച്ചതാണ് ഒരു ഹിറ്റ് സംവിധായകന് എന്ന നിലയില്‍ തനിക്ക് മലയാള സിനിമയില്‍ തുടക്കം കുറിക്കാന്‍ കഴിഞ്ഞതെന്ന് തുറന്നു പറയുകയാണ് സംവിധായകന് ലാല്‍…
Read More » - 15 August
പെണ്ണുടലിൽ ഒരു കടൽ ശരീരം കണ്ടെത്തിയ ആർട്ടിസ്റ്റിന് അഭിനന്ദനങ്ങൾ; സഹായി ആയിരുന്ന ഒരാൾ കൂടി സ്വതന്ത്ര സംവിധാനത്തിലേക്ക് തിരിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് ലാൽ ജോസ്
ഇത്രയും നാളും സംവിധാന സഹായി ആയിരുന്ന ഒരാള്‍ കൂടി സ്വതന്ത്ര സംവിധാനത്തിലേക്ക് തിരിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകന് ലാല്‍ ജോസ്. അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ആയിഷ സുല്‍ത്താന ഒരുക്കുന്ന…
Read More » - 15 August
”അല്‍- കുലയാകാനും തല തെറിച്ച പെണ്ണാകാനും നിമിഷങ്ങള്‍ മാത്രം; ശരീരം മാത്രമല്ല സാറേ.. വേറെ പലതും ഉണ്ട് നമുക്ക്” ഹിമ ശങ്കര്‍
ഉള്ളില്‍ അച്ഛനും അമ്മയും കലര്‍ന്ന, ആണും പെണ്ണുമായ ഒരു മനസ്സ് ഉണ്ട്...
Read More » - 15 August
അന്ന് ആരും അത് വാര്‍ത്തയാക്കിയില്ല, ഞാനും പ്രേം നസീറും തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ലായിരുന്നു: മധു
അറുപത് എഴുപതു കളിലെ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായി തിളങ്ങി നിന്ന പ്രേം നസീറും മധുവും തമ്മില്‍ അത്ര സ്വര ചേര്‍ച്ച ഉണ്ടായിരുന്നില്ലെന്ന് അക്കാലത്തെ വിമര്‍ശകര്‍ സിനിമ…
Read More » - 15 August
എന്റെ അധ്യാപകനാണ്, മെന്ററാണ്.. ഒരു സൂപ്പര്‍ഹീറോയെക്കാള്‍ വലിയ സാന്നിധ്യമാണ്; അസ്കര്‍ അലിയുടെ കുറിപ്പ്
സിനിമ സ്വപ്നം കാണാനും സംസാരിക്കാനും സിനിമയ്ക്കു വേണ്ടി ജീവിക്കാനും എന്നെ പഠിപ്പിച്ച വ്യക്തിയാണ്.
Read More » - 15 August
‘കാഴ്ച’യുടെ കഥ ഞാന്‍ പലരോടും പറഞ്ഞു, സിനിമയിലെ പല പ്രമുഖരും എന്നെ കളിയാക്കി: മെഗാവിജയമാക്കി മാറ്റിയ സിനിമയുടെ അറിയാക്കഥകള്‍ വെളിപ്പെടുത്തി ബ്ലെസ്സി
കുടുംബ പ്രേക്ഷകര്‍ക്ക് മമ്മൂട്ടി എന്ന നടനോട് വലിയ മമതയുണ്ടാക്കിയ ചിത്രമായിരുന്നു ബ്ലെസ്സി സംവിധാനം ചെയ്ത ‘കാഴ്ച’. ഗുജറാത്ത് ഭൂകമ്പവുമായി ബന്ധപ്പെട്ട് ബ്ലെസ്സി ചെയ്ത ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍…
Read More » - 15 August
ആകാംക്ഷയോടെ ആരാധകർ; ദേശീയ അവാർഡ് നേടിയ ചിത്രത്തിന്റെ റീമേക്കിൽ നിന്നും നയൻസ് പിൻമാറിയോ?
ഒട്ടേറെ ദേശീയ പുരസ്ക്കാരങ്ങള്‍ നേടിയ ‘അന്ധാദുന്‍’ എന്ന ബോളിവുഡ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ നിന്നും നയന്‍താര പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍. തെലുങ്ക് താരം നായകനാകുന്ന ചിത്രം മെര്ലാപക ഗാന്ധിയാണ്…
Read More » - 15 August
അദ്ദേഹം തിരിച്ചുവരും; പ്രിയപ്പെട്ട എസ്പിബിയുടെ തിരിച്ചുവരവിനായി പ്രാർഥനയോടെ കെഎസ് ചിത്ര
പ്രശസ്ത ഗായകന് എസ്പി ബാലസുബ്രഹ്മണ്യം കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആണെന്ന് മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചിരുന്നു. എസ്പിബിയുടെ തിരിച്ചുവരവിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ഗായിക കെ എസ് ചിത്ര. ഈ…
Read More » - 15 August
നായകനായിരിക്കുമ്പോള്‍ ഇടപെടല്‍ നടത്തിയിട്ടില്ല, പ്രതിഫലത്തിന്റെ കാര്യത്തില്‍ തര്‍ക്കിച്ചിട്ടില്ല: ജഗദീഷ് ചിലത് തുറന്നു പറയുമ്പോള്‍!
മലയാളത്തില്‍ ഒരു കാലത്ത് ജഗദീഷ് എന്ന നടന്റെ ‘സ്റ്റാര്‍ വാല്യൂ’ ഇവിടുത്തെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ഭീഷണിയുണ്ടാക്കുന്നതായിരുന്നു. ‘മിമിക്സ് പരേഡ്’ എന്ന ഒറ്റ സിനിമ കൊണ്ട് തന്നെ…
Read More »