NEWS
- Aug- 2020 -23 August
ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വ മുള്ള പുരുഷന്മാര്; ആദ്യ പത്തില്‍ ഇടം പിടിച്ച് ദുല്‍ഖര്‍!! പിന്നാലേ പൃഥ്വിരാജും നിവിൻ പോളിയും
ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വ്വേയില്‍ ബോളിവുഡ് താരം ഷാഹിദ് കപൂറാണ് ഒന്നാം സ്ഥാനം നേടിയത്.
Read More » - 23 August
കൊള്ളാം..ഈ മാന്യന് സുന്ദരനാണ്. നോക്കൂ,…അശ്ലീല കമന്റിട്ട ആളുടെ പ്രൊഫൈലും സ്ക്രീന്‍ ഷോട്ടുകളും പങ്കുവച്ച് നടി രേവതി സമ്ബത്ത്
സ്ത്രീകളോട് മാന്യമായി പെരുമാറാന്‍ അറിയാവുന്ന ആരെങ്കിലും സങ്കികള്ക്കിടയില് ഉണ്ടോ എന്നാണ് താരത്തിന്റെ വിമര്‍ശനം.
Read More » - 23 August
സുശാന്ത് കഞ്ചാവിന് അടിമ..? മൊബൈലിലേക്ക് ഊതിയാല്‍ കോവിഡ് ബാധിച്ചുവോ എന്ന് തിരിച്ചറിയാന്‍ സാധിക്കും; സുശാന്തിന്റെ കൊറോണ ആപ്പിനെ കുറിച്ച് നീത
എംഎസ് ധോണി ബയോപിക്കില്‍ സുശാന്തിന്റെ അമ്മയായി വേഷമിട്ട താരമാണ് നീത മോഹിന്ദ്ര.
Read More » - 23 August
കലയെ സ്നേഹിക്കുന്നവർ ലക്ഷങ്ങളും കോടികളും വാങ്ങിച്ചിട്ടാണ് അഭിനയിക്കുന്നത്, പക്ഷേ സന്തോഷ് പണ്ഡിറ്റ് പത്തു ലക്ഷം കിട്ടിയാൽ അഞ്ചു ലക്ഷം ജനങ്ങൾക്ക് നൽകുന്നുണ്ട്!! ആനിയുടെ ചോദ്യത്തിന് കിടിലൻ മറുപടി നല്കി സന്തോഷ് പണ്ഡിറ്റ്
ഒരു പത്തുലക്ഷം കിട്ടിയാൽ അത് ജനങ്ങൾക്ക് നൽകുന്നില്ല. ഈ കലയെ സ്നേഹിക്കുന്നവർ എന്ന് പറയുന്നവർ
Read More » - 23 August
നമ്മെ അസ്വസ്ഥമാക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങളിൽ മധുരം കുഴച്ച് ഉരുട്ടി കൊടുക്കേണ്ട കാര്യമെന്താണ്?
ഒരു വിഷയത്തിലെ സ്വന്തം അഭിപ്രായം സ്വന്തം ശൈലിയിലൂടെ ഒഫൻസീവല്ലാത്ത രീതിയിൽ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. കലർപ്പുകളാണ് മനുഷ്യർ.
Read More » - 23 August
അവനെയോ അവളെയോ ഭയപ്പെടുത്തി കൊല്ലാക്കൊല ചെയ്യുന്നത് ഒരു മനുഷ്യന് നേടാവുന്ന ഏറ്റവും വലിയ വിവരക്കേടാണ്; കൊറോണയേക്കാൾ വിഷമായി മാറുന്ന ടെലിവിഷൻ വാർത്ത ചാനലുകളെ പരിഹസിച്ച് രഘുനാഥ് പലേരി
പ്രസവിച്ചു വീണൊരു കുഞ്ഞിൻ പുഞ്ചിരിപോലെയല്ലേ ജീവിതം. എന്തിനാണതിനെ വെറുതെ ഒരു രസത്തിനു വേണ്ടി കരയിക്കുന്നത്.
Read More » - 23 August
‘അവന്റെ ഒരു ഭാഗം എന്റെയുള്ളില്‍ വളരുന്നു’ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവച്ച് പേളി മാണി
തങ്ങള്‍ പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞിട്ട് രണ്ടു വര്‍ഷമായെന്നും പേളി വീഡിയോയില്‍ പറയുന്നു
Read More » - 23 August
പൗളി ചേച്ചിയുടെ മുമ്പിൽ നിലത്ത് ഇരിക്കുന്ന 13 വയസുകാരൻ ചുള്ളൻ!!
എൻറെ പിതാവ് സംവിധാനം ചെയ്ത് പ്രധാന വേഷത്തിൽ അഭിനയിച്ച സോഷ്യലിസം എന്ന സൂപ്പർ ഹിറ്റ് നാടകത്തിന്റെ അരങ്ങേറ്റവേളയിൽ എടുത്ത ചിത്രം..!
Read More » - 23 August
ഇത് ലാലേട്ടന്റെ വക ഫൈനല്‍ ടച്ച്, ബാബുരാജിന് മേക്കപ്പിട്ട് മോഹൻലാൽ
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് നിര്‍മാണം.
Read More » - 23 August
വയലാറിനെ ഇന്ന് നമുക്ക് കാണാനുള്ള ഏക ദൃശ്യം; ചേട്ടത്തി സിനിമയില്‍ !!
വയലാര്‍ എഴുതി ബാബുരാജ് സംഗീതം നല്കി യേശുദാസ് പാടിയ ഗാനം പുറത്ത് വന്നത് 1965 നവംബര്‍ 26നാണ്. അതായത്
Read More »