NEWS
- Aug- 2020 -31 August
ഇക്കാര്യം കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരുന്നു; സുശാന്തും സഹോദരിയുമായുള്ള ചാറ്റ് പുറത്ത് !! നടന്റെ മരണത്തില്‍ പുതിയ വഴിത്തിരിവ്
ഇതോടെ അന്വേഷണം സങ്കീര്‍ണ്ണമാകുകയാണ്. റിയ സാമ്പത്തിക ചൂഷണം നടത്തി മയക്കു മരുന്നു നല്കി സുശാന്തിനെ കൊലപ്പെടുത്തിയത് ആണെന്നാണ് കുടുംബം ആരോപിച്ചിരുന്നത്.
Read More » - 31 August
അഞ്ചാംപാതിരയുമായി മിഥുന് മാനുവല്‍ തോമസ് ബോളിവുഡിലേക്ക്
തിരുവോണദിനത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്.
Read More » - 31 August
കൊവിഡിന്റെ സമയത്തും അഭിനയം; ഭയമില്ലെന്ന് കുടുംബപ്രേക്ഷകരുടെ പ്രിയതാരം
'കാളി-ഏക് അഗ്നി' പരീക്ഷ എന്ന സീരിയലില്‍ അനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്.
Read More » - 31 August
രാഷ്ട്രീയമായി പരാജയപ്പെട്ടവർ മനുഷ്യനെ വെട്ടികൊന്ന് ചോരകളമിട്ട് മൃഗീയമായി ഓണം ആഘോഷിക്കുന്നു..!!.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് ഡിവൈഎഫ്ഐ നേതാക്കളെയാണ് തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്നത്
Read More » - 31 August
കോവിഡ് 19- ഗായിക ലതാ മങ്കേഷ്കർ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയം അടച്ചു
സൗത്ത് മുംബൈയിലെ പെഡ്ഡെർ റോഡിലുള്ള പ്രഭുകുഞ്ജ് ഫ്ലാറ്റ് സമുച്ചയത്തിലാണ് ലതയും കുടുംബവും താമസിക്കുന്നത്.
Read More » - 31 August
അമ്പലത്തിലും പള്ളിളിലും ഡാൻസ് അവതരിപ്പിച്ചിട്ടുണ്ട്, തട്ടമിട്ടില്ല എന്നൊക്കെ പറഞ്ഞ് അധിക്ഷേപിക്കുന്നവര്‍ക്ക് എന്റെ വിശ്വാസത്തെ കുറിച്ച് അറിയില്ല!! നടി ഷംന
കൃത്യമായി നിസ്കരിക്കുന്നയാളാണ് ഞാൻ. ഓർമ വച്ച നാൾ മുതൽ എല്ലാ നോമ്പും എടുത്തിട്ടുണ്ട്.
Read More » - 31 August
നക്ഷത്തറ ദീപങ്ങള്‍ക്കു മുകളില്‍ രമേഷ് പിഷാരടി; ഒടുക്കത്തെ ഗ്ലാമറാണല്ലോയെന്നു ആരാധകര്‍
ശരിക്കുള്ള നക്ഷത്രം ദീപങ്ങള്ക്കുമുകളിലാണ് എന്നും ആരാധകര്‍
Read More » - 31 August
പ്രിയപ്പെട്ടവര്‍ക്കൊപ്പം ഓണം; ചിത്രങ്ങള്‍ പങ്കുവെച്ച് ആഷിക് അബുവും റിമയും
ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരങ്ങള്‍
Read More » - 31 August
മുണ്ടും നേര്യതിലും സുന്ദരിയായി കുടുംബ പ്രേക്ഷകരുടെ പ്രിയതാരം
വെഡിങ് ഫോട്ടോഗ്രാഫറായ ബിനു സീൻസ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
Read More » - 31 August
ഷീല, ശോഭന, ഉര്‍വ്വശി, കാവ്യ മാധവന്, മഞ്ജു വാര്യര്‍ തുടങ്ങിയവരൊക്കെ ചെയ്തതരം കഥാപാത്രങ്ങള്‍ ഇപ്പോള്‍ ഇല്ല; മാളവിക മോഹനന്
ഇപ്പോഴത്തെ മലയാളസിനിമയിലേക്ക് നോക്കിയാല്‍ അത്തരമൊരു നടിയെ കണ്ടെടുക്കാനാവില്ല. സ്ത്രീകള്‍ക്കായി നല്ല കഥാപാത്രങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് അത്.
Read More »