NEWS
- Sep- 2020 -8 September
നടി റിയ ചക്രവര്‍ത്തി അറസ്റ്റില്‍; ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് എന്‍സിബി
സുശാന്തിന്റെ ആവശ്യ പ്രകാരം ലഹരിമരുന്ന് എത്തിച്ച് നല്‍കിയതായി ചോദ്യം ചെയ്യുന്നതിനിടെ റിയ വെളിപ്പെടുത്തിയിരുന്നു
Read More » - 8 September
ഞാന്‍ ഫുള്‍ സീറോയിലേക്ക് മടങ്ങി: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി തുറന്നു പറഞ്ഞു ഐശ്വര്യ ലക്ഷ്മി
ഒരുപാട് ആഗ്രഹങ്ങള്‍ നെയ്തുകൂട്ടിയ വന്‍ പ്രതീക്ഷയുള്ള വര്‍ഷം. കൊറോണ കൊണ്ടുപോയെന്ന് നടി ഐശ്വര്യ ലക്ഷ്മി, പക്ഷേ വീട്ടില്‍ അച്ഛനൊപ്പം സമയം ചെലവിടാന്‍ സാധിക്കുന്നത് കൊണ്ട് ഒരുപാട് ഹാപ്പി…
Read More » - 8 September
ലക്ഷ്മിയെ പിരിയണം.. അകറ്റാനും ശ്രമിച്ചു, സമ്മര്‍ദ്ദം താങ്ങാനാകാതെ സുഹൃത്തുക്കളുടെ മുന്‍പില്‍വെച്ച് കരഞ്ഞുപോകുന്ന അവസ്ഥ; ബാലഭാസ്കറിന്റെ ജീവിതത്തെക്കുറിച്ച് പ്രിയ
ഭാര്യ ലക്ഷ്മിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ബാലഭാസ്കര്‍ അച്ഛനോടും അമ്മയോടും കരഞ്ഞുപറഞ്ഞിരുന്നതായി പ്രിയ
Read More » - 8 September
അവള് ആണ് എനിക്ക് ഭാഗ്യം കൊണ്ടുവന്നത് അവാര്‍ഡ് വാങ്ങുമ്പോള്‍ ഞാന്‍ പൂര്‍ണ്ണ ഗര്‍ഭിണിയാണ്: ഗായിക സിത്താര
തന്റെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും കാരണം മകള്‍ സായുവാണെന്ന് ഗായിക സിത്താര. സെല്ലുലോയ്ഡ് എന്ന സിനിമയിലെ ഗാനത്തിന് അവാര്‍ഡ് വാങ്ങുമ്പോള്‍ താന്‍ പൂര്‍ണ്ണ ഗര്‍ഭിണിയാണെന്നും ഞാന്‍ പാടിയതില്‍ ആ…
Read More » - 8 September
കോളിളക്കമുണ്ടാക്കിയ ആരവ്-ഓവിയ പ്രണയ കഥക്ക് സമാപ്തി; തമിഴ് ബിഗ് ബോസ് താരവും നടനും മോഡലുമായ ആരവ് വിവാഹിതനായി; വധു ഓവിയ അല്ല
പ്രശസ്ത തമിഴ് ബിഗ് ബോസ് താരവും നടനും മോഡലുമായ ആരവും രാഹൈയും വിവാഹിതരായി. ഞായറാഴ്ച നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത് . മാനദണ്ഡങ്ങൾ എല്ലാം…
Read More » - 8 September
അശ്ലീല വേഷം ധരിച്ചെന്ന് ആരോപിച്ച് മര്‍ദ്ദനം; നടിയോട് മാപ്പു പറഞ്ഞ് കവിത റെഡ്ഡി
വെള്ളിയാഴ്ച രാവിലെ ബെംഗലുരുവിലെ എച്ച്എസ്ആര്‍ ലേ ഔട്ടിലെ അഗരാ തടാകത്തിന് സമീപത്തെ പാര്‍ക്കില്‍ വ്യായാമത്തിയപ്പോഴായിരുന്നു സംഭവം.
Read More » - 8 September
മനസ്സ് മടുത്തുപോയി, അസഹനീയമായ വേദനയും: പ്രതിസന്ധി നിമിഷത്തെക്കുറിച്ച് അന്ന ബെന്‍
ആദ്യ സിനിമയില്‍ തന്നെ മികച്ച റോള്‍ ചെയ്യാന്‍ സാധിച്ച അന്ന ബെന്‍ എന്ന നായികയ്ക്ക് തന്റെ രണ്ടാം ചിത്രം കരുതി വച്ചിരുന്നത് ഏറെ ബുധിമുട്ടോടെ ചെയ്യേണ്ടി വന്ന…
Read More » - 8 September
കടം വാങ്ങിയിട്ടാണെങ്കിലും സാമ്പത്തികമായി ആരെയും സഹായിക്കുന്ന സിനിമാ താരമാണ് അദ്ദേഹം: മനസ്സ് തുറന്നു നടി ശ്രീലത നമ്പൂതിരി
തന്റെ പഴയകാല സിനിമാനുഭവങ്ങളിലേക്ക് മനസ്സ് തുറക്കുകയാണ് നടി ശ്രീലത നമ്പൂതിരി. നടന് ബഹദൂറിന്റെ മാനുഷിക നന്മയെക്കുറിച്ചാണ് താരത്തിന്റെ തുറന്നു പറച്ചില്. കടം വാങ്ങിയിട്ടാണെങ്കിലും ആരെയും സഹിക്കാന്‍ മനസ്ഥിതിയുള്ള…
Read More » - 8 September
മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന അവസ്ഥയില്‍ ഞങ്ങള്‍ കൈ കൊടുത്ത് പിരിഞ്ഞു; നടി ചന്ദ്ര ലക്ഷ്മണ്
ഞാന്‍ ഒരു അവശ കാമുകിയൊന്നുമല്ല.പ്രേമമൊക്കെ ഉണ്ടായിട്ടുണ്ട്.
Read More » - 8 September
താങ്ക്യൂ പോസ്റ്റുമായി മമ്മൂക്ക; ലുക്ക് കണ്ട് ഞെട്ടിത്തരിച്ച് ആരാധകർ; തരംഗം തീർത്ത് തകർപ്പൻ ഫോട്ടോ
രണ്ട് ദിവസമായി പ്രിയതാരം മമ്മൂക്കയുടെ പിറന്നാളാണ് സോഷ്യൽ മീഡിയയിൽ വിഷയം. താരത്തിന്റെ പിറന്നാളിന് വൻ വരവേൽപ്പാണ് സുഹൃത്തുക്കളും , ആരാധകരുമെല്ലാം നൽകിയത്. എന്നാൽ ഇപ്പോൾ താങ്ക്യൂ’ പോസ്റ്റിനൊപ്പം…
Read More »