NEWS
- Sep- 2023 -7 September
സര്‍ജറി കഴിഞ്ഞ് ഒരു ദിവസം റോഡിൽ വച്ച് പെട്ടെന്ന് ആരോ ഒരാള്‍ എന്നെ കടന്നു പിടിച്ചു: ദുരനുഭവത്തെ കുറിച്ച് നടി ത്രിനേത്ര
സഹപാഠികളില്‍ നിന്നും ടീച്ചര്‍മാരില്‍ നിന്നും പരിഹാസങ്ങള്‍ നേരിട്ടിരുന്നു
Read More » - 7 September
കേരളത്തില്‍ മനുഷ്യത്വം മരവിച്ചു, നമ്മുടെ സ്വന്തം വീട്ടില്‍ നടക്കാത്തതുകൊണ്ടാണ് പലരും കണ്ണടയ്ക്കുന്നത്: ടിനി ടോം
കേരളത്തില്‍ മനുഷ്യത്വം മരവിച്ചു, നമ്മുടെ സ്വന്തം വീട്ടില്‍ നടക്കാത്തതുകൊണ്ടാണ് പലരും കണ്ണടയ്ക്കുന്നത്: ടിനി ടോം കേരളത്തില്‍ മനുഷ്യത്വം മരവിച്ചു, നമ്മുടെ സ്വന്തം വീട്ടില്‍ നടക്കാത്തതുകൊണ്ടാണ് പലരും കണ്ണടയ്ക്കുന്നത്:…
Read More » - 7 September
എമ്മില്‍ തുടങ്ങുന്ന പേര് കണ്ടുപിടിക്കാൻ നിര്‍ദേശിച്ചത് നടൻ ദിലീപ്, അതോടെ ഭാഗ്യം വന്നു: നടി മിര്‍ണ മേനോന്
എന്റെ ആന്റിക്കൊപ്പം സിദ്ദിഖ് സാറിനെ കാണാൻ പോയതായിരുന്നു ഞാൻ
Read More » - 7 September
ഒരു ദിവസം ഞാൻ നിങ്ങളുടെ പാതിയെങ്കിലുമായി തീരുമെന്ന് പ്രതീക്ഷിക്കുന്നു: വൈകാരിക കുറിപ്പുമായി ദുൽഖർ
ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു
Read More » - 7 September
വേറെ പണിയൊന്നുമില്ലേ, വീട്ടില്‍ എങ്ങാനും ഇരുന്നൂടെ, നിങ്ങള്‍ക്ക് നാണമില്ലേ എന്നെല്ലാം ചോദിക്കുന്നവരുണ്ട്: നിമിഷ ബിജോ
എന്റെ പല വീഡിയോയ്ക്ക് താഴെയും പല തരത്തിലുള്ള കമന്റുകളുമുണ്ട്
Read More » - 7 September
അവന്റെയുമ്മയുടെ മയ്യത്തടക്കിയ നേരത്ത് നിങ്ങള്‍ക്ക് വരാതിരിക്കാനാവില്ലല്ലോ!! കുറിപ്പുമായി ഇര്‍ഷാദ്
അവന്റെയുമ്മയുടെ മയ്യത്തടക്കിയ നേരത്ത് നിങ്ങള്‍ക്ക് വരാതിരിക്കാനാവില്ലല്ലോ!! കുറിപ്പുമായി ഇര്‍ഷാദ്
Read More » - 7 September
‘പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകള്’- മുഖ്യമന്ത്രി പിണറായി വിജയന്
മലയാളം മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് 72-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. വലിയ രീതിയിലാണ് താരത്തിൻരെ പിറന്നാള്‍ ആഘോഷമാക്കാൻ ഫാൻസ് തയ്യാറായിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരാഴ്ച മുൻപ് തന്നെ ഒരുക്കങ്ങൾ…
Read More » - 6 September
അല്ലാഹുവിന്റെ മുന്നില്‍ മാത്രമേ യഥാര്‍ത്ഥ ഇസ്ലാം വിശ്വാസി തലകുനിക്കൂ: ക്ഷേത്ര ദർശനം നടത്തിയ ഷാരൂഖിനെതിരെ സൈബര്‍ അക്രമണം
ഷാരുഖിനൊപ്പം മകള്‍ സുഹാനയും നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു
Read More » - 6 September
ഇസ്ലാം മതം സ്വീകരിച്ചിട്ടില്ല, പേര് മാറിയിട്ടില്ല: ഉംറ ചെയ്തതിന് പിന്നാലെ നിലപാട് മാറ്റി നടി രാഖി സാവന്ത്, പ്രതിഷേധം
ആദില്‍ ഖാന് ദുറാനിയുമായുള്ള പ്രണയത്തിനു ശേഷമാണ് രാഖി ഇസ്ലാം മതം സ്വീകരിച്ചത്.
Read More » - 6 September
വീട്ടിന്റെ ആധാരം അടക്കം രേഖകള്‍ മോഷണം പോയി: പരാതിയുമായി നടി നിരോഷ
നിരോഷയുടെയും ഭര്‍ത്താവിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി
Read More »