NEWS
- Sep- 2020 -24 September
ചിരഞ്ജീവിയുടെ അപ്രതീക്ഷിത മരണം, ദയവായി ആ വീഡിയോകൾ വിശ്വസിക്കരുത്; മേഘ്ന രാജ്
മേഘ്ന ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്നും ചിരു പുനർജനിച്ചുവെന്നുമെല്ലാം അവകാശപ്പെട്ട് പുറത്തിറക്കിയിരിക്കുന്ന വ്യാജ യൂട്യൂബ് വീഡിയോ
Read More » - 24 September
പുതിയ മെഗാ പാരമ്പരയുമായി ടീം അക്കരക്കൂട്ടം വീണ്ടും
പ്രശസ്തരായ കലാകാരന്മാര് വേഷമിടുന്ന 'അമേരിക്കന്‍ മണ്ണ്'ന്റെ ടീസര്‍ ഔദ്യോഗികമായി പുറത്തിറക്കി
Read More » - 24 September
ഇപ്പോള്‍ ദിലീപിന്റെയും വിവരമില്ല; തന്റെ പ്രണയചിത്രത്തില്‍ നിന്നും നിവിന്‍ പിന്മാറി; മേജര്‍ രവി പറയുന്നു
പ്രണയചിത്രത്തിന്റെ പ്രഖ്യാപനം നടന്നിട്ട് നാളുകളേറെയായി. നിവിന്‍ പോളി ചെയ്യേണ്ടതായിരുന്നു ആ ചിത്രം
Read More » - 24 September
ശാരീരിക മാനസിക പീഡനങ്ങള്‍, രേഷ്മയുടെ പരാതിയില്‍ രജിത് കുമാറിനെതിരെ പോലീസ് കേസെടുത്തു
മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് ഷോയില്‍ ഏറ്റവും ആരാധകരെ സ്വന്തമാക്കിയ ഒരുതാരമാണ് രജിത് കുമാര്‍. ഷോയ്ക്കിടയില്‍ രേഷ്മ രാജനെ ആക്രമിച്ച സംഭവത്തില്‍ സഹമത്സരാര്‍ത്ഥിയായിരുന്ന രജിത് കുമാറിനെതിരെ…
Read More » - 24 September
കോവിഡ് രോഗമുക്തി നേടിയ നടന് കുഴഞ്ഞുവീണ് മരിച്ചു; സംഭവം സിനിമാ ഷൂട്ടിംഗിനിടെ
'സുഗര്‍ ലെസ്സ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ആയിരുന്നു നടന്റെ അപ്രതീക്ഷിതമരണം.
Read More » - 24 September
കാഴ്ച ശക്തി ഭാഗികമായി നഷ്ടപ്പെട്ടതോടെ ലഹരി ഉപയോഗം തുടങ്ങിയെന്ന് നടൻ; സീരിയൽ താരങ്ങളും കുടുങ്ങും; മയക്കുമരുന്ന് കേസ് ഹവാല, തീവ്രവാദ ബന്ധങ്ങളിലേക്കും
അറസ്റ്റിലായ ലഹരി പാർട്ടി സംഘാടകൻ വിരേൻ ഖന്നയുടെ മൊബൈലിൽ നിന്ന് ഒട്ടേറെ രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ ഫോൺ നമ്പരുകൾ
Read More » - 24 September
ബാലഭാസ്കറിന്റെ അപകട മരണം; അപകടദിവസം തന്നെ നുണപരിശോധന
ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
Read More » - 24 September
കിരീടത്തിന്റെ ലൊക്കേഷനില്‍ വച്ച് ഞങ്ങള്‍ തമ്മിലുള്ള പിണക്കം അവസാനിച്ചു അതിന് സാക്ഷിയായത് മോഹന്‍ലാലും: തിലകനുമായുള്ള അപൂര്‍വ്വ അനുഭവത്തെക്കുറിച്ച് കവിയൂര്‍ പൊന്നമ്മ
മോഹന്‍ലാല്‍ – തിലകന് -കവിയൂര്‍ പൊന്നമ്മ, മലയാളി പ്രേക്ഷകരുടെ മനം നിറയ്ക്കാന്‍ ഈ ഒരു കോമ്പിനേഷന്‍ മാത്രം മതി. സിബി മലയില്‍ സംവിധാനം ചെയ്ത ‘കിരീടം’ എന്ന…
Read More » - 24 September
മുടിയില്‍ പിടിച്ച് വലിച്ച് തല കട്ടിലിന്റെ വക്കില്‍ ഇടിപ്പിച്ചു, ദേഹത്ത് മുട്ടുകുത്തി വച്ച് ക്രൂരമായി ഉപദ്രവിച്ചു, വിവാഹം കഴിഞ്ഞു 13 ദിവസങ്ങൾ മാത്രം!! ഭര്‍ത്താവില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനം വിവരിച്ച് നടി
എന്നെ ശ്വാസം മുട്ടിച്ചു. ഞാന്‍ മരിക്കാന്‍ പോകുന്നു എന്നാണ് കരുതിയത്. മുഖത്ത് ശക്തിയായി ഇടിച്ചു.`
Read More » - 24 September
‘നിലപാടുകള്‍ തുറന്നു പറഞ്ഞതിന് അവനെ നിഷ്കരുണം വിചാരണ ചെയ്തു, കുരിശുമരണം വിധിച്ചു’; തിലകനെക്കുറിച്ചു ഷമ്മി
അത്ര തന്നെ മിടുക്കുള്ളവരായാലും അവരുടെ അധര്‍മ്മ പ്രവര്‍ത്തികള്‍ ഒരിക്കല്‍ അനാവരണം ചെയ്യപ്പെടുക തന്നെ ചെയ്യും..!
Read More »