NEWS
- Oct- 2020 -3 October
‘നിങ്ങള്‍ മഹാദേവനില്‍ വിശ്വസിക്കുക, ഒരിക്കലും നിരാശരാകേണ്ടിവരില്ല, ശംഭോ മഹാദേവാ!! നടി സുചിത്ര നായര്‍
മികച്ചൊരു നര്‍ത്തകി കൂടിയായ സുചിത്ര വാനമ്ബാടി സീരിയല്‍
Read More » - 3 October
നനഞ്ഞ തറയിലൂടെ നടക്കുമ്ബോള്‍ കണങ്കാലിന് പരുക്കേറ്റു; ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണം വ്യക്തമാക്കി നടൻ പ്രഭു
കോവിഡ് ബാധിച്ചെന്നും പ്രഭുവിന്റെ ആരോഗ്യനില മോശമായതിനാൽ ആണ് താരം
Read More » - 3 October
ഒരു സത്യസന്ധമായ ന്യൂസ് പുറത്തു കൊണ്ട് വന്നു; ആദിത്യൻ ജയന്റെ കുറിപ്പ്
ഇതുപോലെ എത്ര നല്ല കലാകാരന്മാര് ആയിരിക്കും അറിയപ്പെടാതെ അല്ലേല്‍ ചതിയില്‍പെട്ടുപോയി ഇരിക്കുന്നത്. ഇതില്‍ കുറ്റം പറയേണ്ടത്
Read More » - 3 October
രാമകൃഷ്ണന്റെ ആരോപണവും അവാസ്തവവും ദുരുദ്ദേശപരവും ; മറുപടിയുമായി കെപിഎസി ലളിത
സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന് നായര്‍ തനിക്ക് അവസരം നിഷേധിച്ചതായി ആര്‍എല്‍വി രാമകൃഷ്ണന്
Read More » - 3 October
അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് നടൻ ജിനു ജോസഫ്
മലയാള സിനിമയിലെ സ്റ്റൈലിഷ് ആയ വില്ലനാണ് ജിനു, ബിഗ് ബിയിലൂടെ എത്തിയ താരം പിന്നീട് കേരള കഫെ, അന്‍വര്‍, സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്, ചാപ്പാകുരിശ്, ബാച്ച്ലര്…
Read More » - 3 October
തിയേറ്ററുകളിൽ എത്തുമ്പോൾ ആദ്യം പ്രദര്‍ശനത്തിനെത്തുന്നത് എന്റെ സിനിമയായിരിക്കും; രാം ഗോപാല്‍ വര്‍മ്മ
ഇനി തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യ പ്രദര്‍ശനത്തിനെത്തുക തന്റെ സിനിമയാകുമെന്ന് രാം ഗോപാല്‍ വര്‍മ്മ.ചിത്രത്തിന്റെ പേര് കൊറോണ വൈറസ് എന്നാണ്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ ട്രെയ്ലര് അടക്കം പങ്കുവെച്ചാണ്…
Read More » - 3 October
അദ്ദേഹത്തിന്റെ നഷ്ടം മനസ്സിലാക്കാന്‍ പ്രയാസമാണ്; ശോഭനയുടെ വൈകാരികമായ കുറിപ്പ്
'സുന്ദരീ കണ്ണാലൊരു സെയ്തി സൊല്ലടി എന്നാള്‍ നല്ല തീതി' എന്ന ദളപതി സിനിമയിലെ ഗാനം പോസ്റ്റ് ചെയ്തു
Read More » - 3 October
ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികൾ നമ്മളെ കരുത്തരാക്കും; കുറിപ്പുമായി നടി ഭാവന
മലയാളികളുടെ പ്രിയതാരമാണ് നടി ഭാവന. ഗാന്ധിജയന്തി ദിനത്തില്‍, അദ്ദേഹത്തിന്റെ മഹത് വചനങ്ങള്‍ പങ്ക് വച്ചുകൊണ്ട് നടി ഭാവന എത്തിയിരുന്നു. ഇന്‍സ്റ്റ സ്റ്റോറിയിലൂടെയാണ് വളരെ അര്‍ത്ഥ സമ്പുഷ്ടമായ വാക്കുകള്‍…
Read More » - 3 October
റോഷൻ മാത്യു മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു, ജനപ്രിയ ചിത്രമായി മൂത്തോൻ
അനവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പുരസ്കാരം നേടിയ ചിത്രമാണ് ‘മൂത്തോന്’ . ഇപ്പോളിതാ സിനിമയെ തേടി വീണ്ടും ഒരു അംഗീകാരം കൂടി. ബെര്‍ലിനില്‍ നടന്ന ഇന്‍ഡോ- ജര്‍മ്മന്‍…
Read More » - 3 October
പുലിവാല് കല്യാണത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകാനിടയില്ല: കാരണം പറഞ്ഞു പ്രമുഖ തിരക്കഥാകൃത്ത്
മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ക്ക് രചന നിര്‍വഹിച്ച ഉദയകൃഷ്ണ സിബി കെ തോമസ് ടീം തന്റെ പര് പ്രമുഖ ഹിറ്റ് സിനിമയെക്കുറിച്ചും അതില്‍ ഏറെ പോപ്പുലറായ ഒരു…
Read More »