NEWS
- Oct- 2020 -7 October
ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ മുമ്പിൽ കാണാം പച്ചക്കറികൾ വിൽക്കുന്ന ബിനു ചേട്ടനെ, പച്ചക്കറികൾ വെള്ളായണി ഭാഗത്തെ വയലിൽ നിന്നുള്ളതാണ്; പോസ്റ്റ് പങ്കുവച്ച് നടി അശ്വതി; കയ്യടിച്ച് സോഷ്യൽ മീഡിയ
കേരളത്തിൽ വൻ ഹിറ്റായി മാറിയ അൽഫോൺസാമ്മ, കുങ്കുമപ്പൂവ് തുടങ്ങി ഒട്ടനവധി സീരിയലുകളിലൂടെ മലയാള ടെലിവിഷൻ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ നടി ആണ് അശ്വതി. സ്വതസിദ്ധമായ അഭിനയ…
Read More » - 7 October
നടന് ടോവിനോ തോമസിന് പരിക്ക്; ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് നടന് ഐസിയുവില്‍
ഇന്ന് രാവിലെ വീണ്ടും വേദന മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. n
Read More » - 7 October
മതം മാറാൻ സ്വാതന്ത്ര്യമുള്ളതുപോലെ ജാതി മാറാൻ ഇവിടെ സ്വാതന്ത്ര്യമുണ്ടോ?…രാമന്റെ ജാതിയിൽ നിന്ന് വാൽമീകിയുടെ ജാതിയിലേക്ക്..ഗാന്ധിയിൽ നിന്ന് അംബേദ്ക്കറിലേക്ക്; ആഞ്ഞടിച്ച് ഹരീഷ് പേരടി
ആനുകൂല്യങ്ങളൊന്നും വേണ്ടന്ന് എഴുതി കൊടുത്ത് നായരിൽ നിന്നും നമ്പൂതിരിയിൽ നിന്നും പുലയിനിലേക്ക്..പറ്റില്ല, ദളിത് സഹയാത്രികനാവാതെ രേഖാമൂലം ദളിതനാവാൻ പറ്റില്ല .അങ്ങിനെ സാധിക്കുമായിരുന്നെങ്കിൽ കുറച്ചുകൂടി ഊർജത്തോടെ ജീവിക്കാമായിരുന്നുവെന്ന് നടൻ…
Read More » - 7 October
പാവപ്പെട്ടവരേ തോറ്റതു മതി, ജാതി, മത, രാഷ്ട്രീയം മറന്ന് ഇനിയെങ്കിലും സംഘടിക്കാൻ പഠിക്കുക..ജയിച്ചവനു മാത്രമേ ചരിത്രമുള്ളൂ തോറ്റവൻെറ സ്ഥാനം ചവറ്റുകുട്ടയിലാണ്; സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളേറ്റെടുത്ത് ആരാധകർ
ചില “വേദനിക്കുന്ന കോടീശ്വരന്മാ൪” തങ്ങള്‍ സാമ്പത്തികമായ് ബുദ്ധിമുട്ടുന്നേ എന്നും പറഞ്ഞ് നിരവധി പോസ്റ്റുകൾ ഇടുന്നത് ശ്രദ്ധയിൽ പെട്ടു. ഈ കോടീശ്വരന്മാരുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണെങ്കില്‍ പിന്നെ ഇവിടുത്തെ…
Read More » - 7 October
മമ്മൂട്ടി – ഷാജി കൈലാസ് സിനിമകളില്‍ വിജയിച്ചതും പരാജയപ്പെട്ടതും
മോഹന്‍ലാല്‍ – ഷാജി കൈലാസ് ടീം പോലെ മലയാളത്തില്‍ ഏറെ ഹിറ്റായ കൂട്ടുകെട്ടാണ് മമ്മൂട്ടി-ഷാജി കൈലാസ് ടീം. മോഹന്‍ലാലിനും മുന്‍പേ മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്ത ഷാജി…
Read More » - 7 October
റംസി ആത്മഹത്യ കേസ്; പെൺകുട്ടിയെ മരണത്തിലേക്ക് എത്തിച്ചതിൽ പ്രധാനിയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്
വർഷങ്ങളോളം പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന്…
Read More » - 7 October
ജീവിതത്തെ പിടിച്ചുലച്ച കാൻസറിനോട് പൊരുതി ജീവിതത്തിലേക്ക് തിരികെ എത്തുന്നു
പ്രതീക്ഷയുടെ ചിറകിലേറി നടി ശരണ്യ, കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലായ നടി ശരണ്യ ശശി ജീവിതത്തിലേക്ക് മടങ്ങി വരുന്നു. കഴിഞ്ഞ ഏപ്രിലില്‍ നടത്തി ശസ്ത്രക്രിയയെ തുടര്‍ന്ന് നടിക്ക് ചലന…
Read More » - 7 October
യൂട്യൂബർ വിജയ് നായരെ അടിക്കാൻ പോയ ശ്രീലക്ഷ്മി അറയ്ക്കലിന്റെ പോസ്റ്റുകൾ കണ്ട് ഞെട്ടി ജനങ്ങൾ; സ്വന്തമായി യൂട്യൂബ് ചാനലുണ്ടാക്കി അശ്ലീല സംഭാഷണങ്ങളും, ചിത്രങ്ങളും പ്രചരിപ്പിക്കൽ; ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ സൈബര്‍ പോലീസ് കേസെടുത്തു
തന്റെ യൂട്യൂബ് ചാനലിലൂടെ നിരന്തരം അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചതിന് കണ്ണൂര്‍ സ്വദേശിനി ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ സൈബര്‍ പോലീസ് കേസെടുത്തു. മെന്‍സ് റൈറ്റ് അസോസിയേഷന് ഭാരവാഹി അഡ്വക്കേറ്റ്…
Read More » - 7 October
കറുത്തതായി പോയത് കൊണ്ട് കുഞ്ഞിലേ മുതൽ ഒരുപാട് അയ്യേ വിളികളും അയ്യോ വിളികളും കേട്ടു; കറുത്തവരും മേക്കപ്പ് ചെയ്യും..ഫിൽറ്റർ ഇട്ട് ഫോട്ടോ ഇടും.. ആർക്കെങ്കിലും അത് കണ്ട് ചൊറിയുന്നുണ്ടെങ്കിൽ മാറി ഇരുന്ന് ചൊറിഞ്ഞോളുക; മഞ്ജു
കറുത്തതായതിനാൽ കുഞ്ഞിലേ മുതൽ ഒരുപാട് അയ്യേ വിളികളും അയ്യോ വിളികളും കേട്ടിട്ടുണ്ടെന്ന് നടി മഞ്ജു സുനിച്ചൻ. കൂടാതെ ഇപ്പോൾ നേരിടുന്ന ഒരു വലിയ പ്രശ്നം ഞാൻ ഒന്ന്…
Read More » - 7 October
ഛായാഗ്രാഹകൻ വില്യംസിന്റെയും നടി ശാന്തിയുടെയും മകനെ മരിച്ച നിലയിൽ കണ്ടെത്തി
ചെന്നൈ; പ്രശസ്ത ഛായാഗ്രാഹകൻ വില്യംസിന്റെയും നടി ശാന്തിയുടെയും മകനെ മരിച്ച നിലയിൽ കണ്ടെത്തി , മകന് എബ്രഹാം സന്തോഷിനെ (35) ചെന്നൈയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു, വിരുഗംപാക്കം…
Read More »