NEWS
- Oct- 2020 -7 October
ഈ കളർ കാർ കണ്ടാൽ ഉറപ്പിച്ചോളൂ അത് നമ്മുടെ പ്രിയതാരം നസ്രിയയും ഫഹദുമാണ്; രണ്ട് കോടിയുടെ പോർഷെ കാർ സ്വന്തമാക്കി താരകുടുംബം
മലയാള സിനിമയിലെ സൂപ്പര്‍താര ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. അഭിനയവും നിര്‍മാണവുമൊക്കെയായി ഇരുവരും സിനിമയില്‍ സജീവമാണ്. ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയിരിക്കുകയാണ്. പോര്‍ഷെയുടെ സൂപ്പര്‍…
Read More » - 7 October
മഞ്ജു ഉപേക്ഷിച്ചു, സുനിച്ചൻ ആത്മഹത്യ ചെയ്തു, കൂടെ സുനിച്ചന്റെ ഫോട്ടോ വച്ച് ആദരാഞ്ജലി പോസ്റ്റർ!!! മഞ്ജു പറയുന്നു
സുനിച്ചൻ തൂങ്ങിച്ചത്തു എന്നു വരെ കേട്ടു.
Read More » - 7 October
വിവാദമായ ലഹരി മരുന്ന് കേസ്; ചോദ്യം ചെയ്യലിന് ശേഷം ദീപിക പദുക്കോൺ സിനിമാ ഷൂട്ടിങ്ങിനായി ഉടൻ ഗോവയിലേക്ക്
ബോളിവുഡിനെ ഞെട്ടിച്ച സുശാന്ത് സിംഗ് രജപുത് മരണ കേസുമായി ബന്ധപ്പെട്ട ബോളിവുഡ് മയക്കുമരുന്ന് കേസില്‍ ദീപിക പദുക്കോണിനെ മുംബൈയിലെ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ (എന്‍സിബി) അടുത്തിടെ ചോദ്യം…
Read More » - 7 October
ശബരിയ്ക്ക് പകരം ‘പാടാത്ത പൈങ്കിളി’ യിൽ പ്രദീപ് ചന്ദ്രൻ!! കുടുംബത്തിലേക്ക് പുതിയ അതിഥി എത്തുന്ന സന്തോഷം പങ്കുവച്ചു താരം
ശബരിയുടെ മരണം ഒട്ടും പ്രതീക്ഷിക്കാതെ സംഭവിച്ചതിനാൽ വലിയ ഞെട്ടലായി.
Read More » - 7 October
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ജോഡിയായ ഇവര്‍ക്കിടയില്‍ പരാജയപ്പെട്ടത് ഒരേയൊരു ചിത്രം!
ബാല താരം എന്ന നിലയില്‍ വലിയ വിജയങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള നടി ശാലിനിയ്ക്ക് നായികയുടെ പദവിയിലേക്ക് പ്രമോഷന് ലഭിച്ചപ്പോള്‍ ഒരുപാട് സിനിമകള്‍ മലയാളത്തില്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ‘നിറ’ത്തിന്റെ തമിഴ്…
Read More » - 7 October
ബാച്ചിലറേറ്റ് പാര്‍ട്ടി നടത്തി കാജല്‍ അഗര്‍വാള്‍!!
താരത്തിന്റെ സഹോദരിയും നടിയുമായ നിഷ അഗര്‍വാളും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ആഘോഷം ബണ്ണി തീമിലായിരുന്നു.
Read More » - 7 October
ഷാജി കൈലാസ് – മോഹന്‍ലാല്‍ ടീം: വിജയിച്ച സിനിമകള്‍ പരാജയപ്പെട്ട സിനിമകള്‍
മലയാളത്തില്‍ മികച്ച ആക്ഷന്‍ സിനിമകള്‍ സമ്മാനിച്ച ടീമാണ് മോഹന്‍ലാല്‍- ഷാജി കൈലാസ് ടീം. ‘ദേവാസുരം’ എന്ന സിനിമ സംവിധാനം ചെയ്യാന്‍ മോഹിച്ച ഷാജി കൈലാസ് എന്ന അന്നത്തെ…
Read More » - 7 October
കുറച്ചു സെക്സിയായി അഭിനയിക്കണമെന്ന് നടി ഉഷ ആവശ്യപ്പെട്ടു, തമ്ബുരാട്ടിയിലെ ഗ്ലാമര്‍ രംഗം സ്ക്രീനില്വന്നപ്പോൾ ഞാന്‍ തലകുനിച്ച് ഇരിക്കുകയായിരുന്നു!!
പ്രേക്ഷകര്‍ ആദ്യം ഓര്‍ക്കുന്നത് തമ്ബുരാട്ടി എന്ന ചിത്രവും രാഗിണി തമ്ബുരാട്ടി എന്ന കഥാപാത്രവുമാണ്. ഞാന്‍ അവര്‍ക്ക് തമ്ബുരാട്ടി പ്രമീളയും
Read More » - 7 October
സ്വര്‍ഗ്ഗത്തില്‍ സന്തോഷമായിരിക്കൂ പിള്ളേച്ചാ!! പ്രിയ ചങ്ങാതിയ്ക്ക് ജന്മദിനാശംസകളുമായി കുഞ്ചാക്കോ ബോബന്
അപ്രതീക്ഷിതമായി വിടപറഞ്ഞുവെങ്കിലും പ്രിയപ്പെട്ട സുഹൃത്തിന് ജന്മദിനാശംസകള് നേരുകയാണ്
Read More » - 7 October
മറ്റുള്ളവർക്കും നിയമം കയ്യിലെടുക്കാൻ പ്രചോദനമാകും ; ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ
അടുത്തിടെ നവമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ പോസ്റ്റുചെയ്തയാളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍, ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് നിയമം…
Read More »