NEWS
- Oct- 2020 -13 October
ഇരട്ടി ശക്തിയോടെ ഞങ്ങളുടെ സൂപ്പര്മാന് ഉടന്‍ തിരികെയെത്തും!!
ടൊവിനോ കേന്ദ്രകഥാപാത്രമായെത്തിയ ഫോറന്‍സിക് എന്ന സിനിമയുടെ സംവിധായകനാണ് അഖില്‍ പോള്‍.
Read More » - 13 October
വോട്ട് ചെയ്യാന്‍ എല്ലാവരെയും അനുവദിക്കരുത്!! വ്യാപക വിമര്‍ശനത്തിനു പിന്നാലെ മറുപടിയുമായി വിജയ് ദേവരകൊണ്ട
ഡാര്ട്ട്ബോര്ഡില് ഉന്നമെറിഞ്ഞ ശേഷം ബോര്‍ഡിന് മുന്നില്‍ ചിരിച്ചു കൊണ്ട് നില്ക്കുന്ന വിജയ്
Read More » - 13 October
സിനിമയിലെ ചില രംഗങ്ങള്‍ പോലെ പ്രതീക്ഷിക്കാത്ത കാര്യം പെട്ടന്ന് ലഭിച്ചപ്പോള്‍ തലകറങ്ങി വീണെന്ന് പറയാം; സ്വാസിക
എന്നേക്കാള്‍ മികച്ച പല നടികളും ഉള്ളപ്പോള്‍ എനിക്ക് അവാര്‍ഡ് ലഭിക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.
Read More » - 13 October
ചന്ദനമഴ സീരിയൽ താരം; നടി ഡിനിയുടെ ലിവിംങ് ടുഗെദർ പാർട്നർ എസ്ജി വിനയൻ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ മുൻകൂർ ജാമ്യം കോടതി തള്ളി, പോക്സോ കേസിൽ ഉൾപ്പെട്ട നടി ഡിനിക്കെതിരെ വീണ്ടും പരാതി; ഞെട്ടിത്തരിച്ച് ജനങ്ങൾ
കേരളത്തിൽ വൻ ഹിറ്റായി മാറിയ ചന്ദന മഴ സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ഡിനി ഡാനിയേല്‍. നിരവധി സിനിമകളിലും സീരിയലുകളിലും താരം വേഷമിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍…
Read More » - 13 October
കച്ചറ ഉണ്ടാക്കാതെ ഇറങ്ങിപ്പോവണമെന്ന് നിവിന്‍ പോളിയുടെ കുടുംബം!! മാധ്യമപ്രവര്‍ത്തകരെ താരത്തിന്റെ കുടുംബം അപമാനിച്ചതായി റിപ്പോര്‍ട്ടുകള്‍
ഗീതു മോഹൻദാസ് ഒരുക്കിയ മൂത്തോന് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പ്രത്യേക പരാമര്‍ശം നേടിയത്
Read More » - 13 October
ലാലേട്ടന് വിളിച്ചു, സന്തോഷം പങ്കിട്ടു ഫോണ്‍ വെച്ചതേയുള്ളൂ; പുരസ്കാരനിറവില്‍ വിനീത്
മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദര്ശന് ചിത്രത്തില്‍ നടന് അര്ജുന് വേണ്ടിയും 'ബിഗ് ബ്രദര്‍' എന്ന ചിത്രത്തില്‍ അര്‍ബാസ് ഖാനു വേണ്ടിയും വിനീത് ശബ്ദം നല്‍കിയിരുന്നു.
Read More » - 13 October
ലക്ഷങ്ങൾ വിലയുള്ള പ്രിയങ്ക ചോപ്രയുടെ ബാഗ് കണ്ട് മൂക്കത്ത് വിരൽ വച്ച് ആരാധകർ; വൈറലായി ഇത്തിരിക്കുഞ്ഞൻ ബാഗ്
പ്രശസ്ത നടി പ്രിയങ്ക ചോപ്രയുടെ സ്റ്റൈല്‍ പിന്തുടരുന്ന ഫാഷന്‍ പ്രേമികള്‍ നിരവധിയാണ്. വസ്ത്രങ്ങളിലെ പുതുമയ്ക്ക് പുറമേ ആഭരണങ്ങളിലും മറ്റ് ആക്സസറീസിലും നടി നല്കുന്ന ശ്രദ്ധയാണ് ഇതിന് പ്രധാന…
Read More » - 13 October
വേറൊരു ഇമേജ് ആണ് കനിക്കെന്ന്, ഓഡീഷന് ചെയ്യാന്‍ പോലും ചിലപ്പോള്‍ വിളിക്കില്ല; ഒരിക്കൽ അഭിനയം നിര്‍ത്താന്‍ ആലോചിച്ച കനിയുടെ അഭിനയവഴികൾ
നല്ല വേഷങ്ങള്‍ ലഭിക്കാനായി വിട്ടുവീഴ്ചകള്‍ ചെയ്യണമെന്ന് പറയുന്ന സംവിധായകര്‍ക്കെതിരെ വിമർശനം
Read More » - 13 October
പിന്നെ കോണ്‍ഗ്രസ്, ഇന്നലെ ബി.ജെ.പി. ഖുശ്ബു സി.പി.ഐ.എമ്മില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതിലും അത്ഭുത മൊന്നുമില്ല; അവസരവാദിയെന്നു രഞ്ജിനി
പ്രധാനമന്ത്രിയെയും അദ്ദേഹത്തിെന്റ പാര്‍ട്ടിയെയും നിരന്തരം കുറ്റപ്പെടുത്തിയിരുന്ന താങ്കള്‍ ഇന്നലെ മോദിയെ സ്തുതിച്ചത് നിരാശാജനകമാണ്.
Read More » - 13 October
കേന്ദ്രത്തെ വിമര്‍ശിക്കുന്നതും സ്വന്തം പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുന്നതും ജോലിയായിരുന്നു; ഖുശ്ബു
ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ നേരത്തെ നടത്തിയ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിച്ചു
Read More »