NEWS
- Oct- 2020 -26 October
വിവാദങ്ങൾ അവസാനിച്ചിട്ടില്ല!! സുരേഷ് ഗോപിയുടെ കുറുവാച്ചന് വരുന്നു; 250-ാം ചിത്രത്തിന് വമ്ബന്‍ അനൗണ്‍സ്മെന്റ്
സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിക്കുന്നത്
Read More » - 26 October
ഞാന്‍ സെറ്റിൽ വെച്ച് പൊട്ടിക്കരഞ്ഞു, എല്ലാവരും ഞെട്ടിപ്പോയി; കാരണം ദിലീപ്!! നടി സുബ്ബലക്ഷ്മി പറയുന്നു
എന്തിനാ മുത്തശ്ശി കരയുന്നത് എന്ത് പറ്റിയെന്ന് ചോദിച്ച് ല്ലൊവരും ഓടി വന്നു.
Read More » - 26 October
ഡയറക്ടര്‍ ആയും പ്രൊഡ്യൂസര്‍ ആയും കളം മൊത്തം ആഷിഖിന്റെ കയ്യില്‍..! ആഷിഖ് അബു മലയാള സിനിമയെ മൊത്തം വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുകയാണോ?
സിനിമ അനൗണ്‍സ് ചെയ്യുന്ന കാര്യത്തില്‍ സാക്ഷാല്‍ രാം ഗോപാല്‍ വര്‍മ്മയെ പോലും എനിക്ക് തോല്പിക്കാന് സാധിക്കും എന്ന മട്ടില്‍ ആണ് ആഷിഖ്
Read More » - 26 October
സജ്നയുടെ പൂര്‍വ്വകാലം വിളമ്ബിയ നീ.. നീ ഇപ്പോള്‍ നില്ക്കുന്ന അവസ്ഥയ്ക്ക് മുന്‍പുണ്ടായിരുന്ന കാലം കൂടി സ്വയം ഒന്നു വിലയിരുത്തിയാല്‍ നന്ന്, നീയും നിന്റെ അമ്മച്ചികളും കൂടി അവരെ തരിപ്പണമാക്കാന്‍ ശ്രമിച്ചു!! സീമ വിനീത്
ആ ഫോണ്‍ സംഭാഷണത്തില്‍ അവര്‍ ഫ്രീസര്‍ വേണ്ടാ അതിന്റെ പൈസ തന്നാല്‍ മതി എന്നു പറയുന്നുണ്ട് / ആ പൈസ Live ല്‍ വന്നു തരൂ..
Read More » - 26 October
മഞ്ജു വാര്യരുടെ 50-ആം ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍
ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ദിനില്‍ ബാബു ആണ്
Read More » - 25 October
കമ്മ്യൂണിറ്റിയെ മറന്നു, ആള്‍ക്കാരെകൂട്ടി കുറുക്കുവഴികള്‍ കണ്ടെത്തി, സത്യം ദൈവം തെളിയിക്കും; രഞ്ജു രഞ്ജിമാര്‍
എനിക്ക് സത്യം ബോധ്യപ്പെടുത്താന്‍ ഈ ലോകത്ത് ഒരാള്‍ മാത്രമേ ഉള്ളൂ. പ്രപഞ്ച സത്യമായ എന്റെ അമ്മ.
Read More » - 25 October
അന്ന് എന്നോട് അവസരം ചോദിച്ചു വന്ന നടന്: മലയാളത്തിലെ പ്രമുഖ താരത്തെ കണ്ടെത്തിയ അനുഭവം പറഞ്ഞു ഹരിഹരന്
തന്റെ സിനിമാ കരിയറിലെ ഏറ്റവും മികച്ച സിനിമയായ സര്‍ഗം എന്ന സിനിമയിലെ കുട്ടന് തമ്പുരാന് എന്ന കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സംവിധായകന് ഹരിഹരന്. കുട്ടന് തമ്പുരാന് എന്ന…
Read More » - 25 October
ഒരു ബട്ടന്റെ സ്പര്‍ശനത്തിലൂടെ നമ്മള് മോശമാണെന്നോ മികച്ചതാണെന്നോ തോന്നിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല ; ആലിയ
സ്പെഷ്യല്‍ ഡേയില്‍ വ്യത്യസ്തമായ കുറിപ്പാണ് താരം പങ്കുവെച്ചിരിക്കുന്നത്.
Read More » - 25 October
കങ്കണയോട് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്!!
ഒന്‍പത് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഇന്‍ഡിഗോ വിമാനക്കമ്ബനി വിലക്ക് ഏര്‍പ്പെടുത്തിയത്.
Read More » - 25 October
‘ലളിതയ്ക്ക് ഔദ്യോഗികമായ കാര്യങ്ങളെപ്പറ്റി ധാരണയില്ല’ വിമർശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്
കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന് മോഹിനിയാട്ട വേദി നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവാദംശക്തമായത്.
Read More »