NEWS
- Oct- 2020 -26 October
സഹിക്കാന്‍ പറ്റാത്തതായി തോന്നുന്ന ജാഡ മഡോണയുടേതാണ്!! യുവതിയുടെ കുറിപ്പ്
കഥാപാത്രമായി മാറാന്‍ പോലും ആ നടിയ്ക്ക് കഴിയുന്നില്ലെന്ന് തോന്നാറുണ്ട്. വൈറസിലെ പ്രകടനമൊക്കെ ഓവറായിരുന്നു
Read More » - 26 October
അടിമലരിണ തന്നെ കൃഷ്ണ … ദുഖങ്ങളെല്ലാം അകറ്റുന്ന കൃഷ്ണഭക്തി ഗാനം
ഏവരെയും ആകർഷിച്ച പരമ്പരാഗതമായ ഒരു മനോഹര ഭക്തിഗാനമാണ് അടിമലരിണ തന്നെ കൃഷ്ണ ...
Read More » - 26 October
കോടികള്‍ പിരിച്ചെടുത്തു മുങ്ങി; പാലക്കാട്ടെ ഒളിസങ്കേതത്തില്‍ നിന്നും ആഷിഖ് അബു ചിത്രമായ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമയുടെ നിര്‍മ്മാതാവ് ലുക്സാം സദാനന്ദൻ പോലീസ് പിടിയിൽ
സാള്‍ട്ട് ആന്‍ഡ് പെപ്പറിന് പുറമേ സിദ്ധാർഥ് ഭരതൻ ഒരുക്കിയ നിദ്രയും നിര്‍മ്മിച്ച സദാനന്ദന് സംസ്ഥാന പുരസ്ക്കാരവും നേടിയിട്ടുണ്ട്.
Read More » - 26 October
അച്ഛന് നല്കിയ ചോക്ലേറ്റ്സൊക്കെ വാങ്ങി കഴിച്ചിട്ട് ഞാന്‍ കോടതിയില്‍ അമ്മയ്ക്കൊപ്പം നിന്നു: സീമ പറയുന്നു
ബാല്യകാലത്തെ സങ്കടപ്പെടുത്തുന്ന ഓര്‍മ്മകള്‍ പറഞ്ഞു നടി സീമ .എല്ലാവർക്കുമുള്ളത് പോലെ സന്തോഷപ്രദമായ ഒരു കുട്ടിക്കാലമായിരുന്നില്ല തനിക്കെന്നും, തന്നെയും, അമ്മയേയും, അച്ഛൻ തനിച്ചാക്കി പോയപ്പോൾ ജീവിതത്തിൽ വല്ലാത്ത ശൂന്യതയായിരുന്നുവെന്നും…
Read More » - 26 October
വിവാദങ്ങൾ അവസാനിച്ചിട്ടില്ല!! സുരേഷ് ഗോപിയുടെ കുറുവാച്ചന് വരുന്നു; 250-ാം ചിത്രത്തിന് വമ്ബന്‍ അനൗണ്‍സ്മെന്റ്
സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിക്കുന്നത്
Read More » - 26 October
ഞാന്‍ സെറ്റിൽ വെച്ച് പൊട്ടിക്കരഞ്ഞു, എല്ലാവരും ഞെട്ടിപ്പോയി; കാരണം ദിലീപ്!! നടി സുബ്ബലക്ഷ്മി പറയുന്നു
എന്തിനാ മുത്തശ്ശി കരയുന്നത് എന്ത് പറ്റിയെന്ന് ചോദിച്ച് ല്ലൊവരും ഓടി വന്നു.
Read More » - 26 October
ഡയറക്ടര്‍ ആയും പ്രൊഡ്യൂസര്‍ ആയും കളം മൊത്തം ആഷിഖിന്റെ കയ്യില്‍..! ആഷിഖ് അബു മലയാള സിനിമയെ മൊത്തം വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുകയാണോ?
സിനിമ അനൗണ്‍സ് ചെയ്യുന്ന കാര്യത്തില്‍ സാക്ഷാല്‍ രാം ഗോപാല്‍ വര്‍മ്മയെ പോലും എനിക്ക് തോല്പിക്കാന് സാധിക്കും എന്ന മട്ടില്‍ ആണ് ആഷിഖ്
Read More » - 26 October
സജ്നയുടെ പൂര്‍വ്വകാലം വിളമ്ബിയ നീ.. നീ ഇപ്പോള്‍ നില്ക്കുന്ന അവസ്ഥയ്ക്ക് മുന്‍പുണ്ടായിരുന്ന കാലം കൂടി സ്വയം ഒന്നു വിലയിരുത്തിയാല്‍ നന്ന്, നീയും നിന്റെ അമ്മച്ചികളും കൂടി അവരെ തരിപ്പണമാക്കാന്‍ ശ്രമിച്ചു!! സീമ വിനീത്
ആ ഫോണ്‍ സംഭാഷണത്തില്‍ അവര്‍ ഫ്രീസര്‍ വേണ്ടാ അതിന്റെ പൈസ തന്നാല്‍ മതി എന്നു പറയുന്നുണ്ട് / ആ പൈസ Live ല്‍ വന്നു തരൂ..
Read More » - 26 October
മഞ്ജു വാര്യരുടെ 50-ആം ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍
ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ദിനില്‍ ബാബു ആണ്
Read More » - 25 October
കമ്മ്യൂണിറ്റിയെ മറന്നു, ആള്‍ക്കാരെകൂട്ടി കുറുക്കുവഴികള്‍ കണ്ടെത്തി, സത്യം ദൈവം തെളിയിക്കും; രഞ്ജു രഞ്ജിമാര്‍
എനിക്ക് സത്യം ബോധ്യപ്പെടുത്താന്‍ ഈ ലോകത്ത് ഒരാള്‍ മാത്രമേ ഉള്ളൂ. പ്രപഞ്ച സത്യമായ എന്റെ അമ്മ.
Read More »