NEWS
- Nov- 2020 -8 November
കിഡ്നി രോഗിയെ സഹായിക്കാൻ അന്ന് ഞാൻ മണിയെ വിളിച്ചു: സുന്ദർദാസ് പറയുന്നു
കലാഭവൻ മണി എന്ന താരത്തെ ജനപ്രിയ താരമാക്കിയതിൽ മുഖ്യ പങ്ക് വഹിച്ച ചിത്രമായിരുന്നു സുന്ദർദാസ് ലോഹിതദാസ് ടീമിന്റെ ‘സല്ലാപം’. ചിത്രത്തിലെ ചെത്തുകാരന്റെ വേഷം അവിസ്മരണീയമാക്കിയ കലാഭവൻ മണി…
Read More » - 8 November
മമ്മൂട്ടിയേക്കാൾ മൂന്നിരട്ടി പ്രതിഫലം വാങ്ങിയ നായിക നടി
മലയാള സിനിമയിൽ നാല് പതിറ്റാണ്ടായി തിളങ്ങി നിൽക്കുന്ന സൂപ്പർ താരം മമ്മൂട്ടി താൻ ആദ്യമായി നായകനായി അഭിനയിച്ച സിനിമയായിരുന്നു 1981-ൽ പുറത്തിറങ്ങിയ ‘മുന്നേറ്റം’. .ശ്രീകുമാരൻ തമ്പി സംവിധാനം…
Read More » - 8 November
നീയെന്നെ വിട്ടുപോയെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല; സുചിത്ര
നീ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരുന്നു
Read More » - 8 November
തീവ്രവാദത്തിനെതിരേയും , തെറ്റുകള്‍ക്ക് എതിരേയും ബൈഡ൯ ജിയും ശക്തമായ് യുദ്ധം ചെയ്തേക്കും, കാരണം പ്രസിഡണ്ട് ആരായാലും അമേരിക്കക്ക് ഒരു പോളിസി ഉണ്ട്; സന്തോഷ് പണ്ഡിറ്റ്
ഇന്ത്യയ്ക്ക് ചൈനീസ് ഭീഷണി ഉണ്ടായപ്പോൾ ഏഴാം കപ്പൽപടയെ അയച്ച് ഇന്ത്യയുടെ കൂടെ നിന്ന വലിയ വ്യക്തിയാണ് Trump ജി
Read More » - 8 November
അമേരിക്ക അവരുടെ തെറ്റ് തിരുത്തി., ഇനി നമ്മൾ ഇന്ത്യക്കാർക്കും തെറ്റു തിരുത്തണ്ടേ?
ഞങ്ങൾക്കിടയിലെ മത,ജാതി,വർണ്ണ വിവേചനം പുലർത്തുന്ന ഫാസിസ്റ്റുകളോട് അകലം പാലിക്കുക.
Read More » - 8 November
ഇത് ഞാന്‍ വര്‍ഷങ്ങളോളം അന്വേഷിച്ചുനടന്ന ചിത്രം; താര സുന്ദരിയുടെ ചിത്രം വൈറൽ
ദേവിയെപ്പോലെ വേഷമണിഞ്ഞ് തലയില്‍ കിരീടവും ചൂടി ഇരിക്കുന്ന ഹേമമാലിനിയുടെ ചിത്രം
Read More » - 8 November
ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനെ ആയിരുന്നില്ല, തീരെ ഇഷ്ടപ്പെട്ടിരുന്നില്ല; തുറന്നു പറഞ്ഞു കരണ്‍ ജോഹര്‍
എന്നേപ്പോലെയുള്ള നിരവധി പേര്‍ക്ക് ആമിറിനോടായിരുന്നു താല്‍പ്പര്യം.
Read More » - 8 November
എല്ലാവരും പൊണ്ടാട്ടിയെക്കുറിച്ചാണ് ചോദിക്കുന്നത്, പേളിക്ക് ഇപ്പോള്‍ അഞ്ച് മാസമായി; പേളി മാണിയുടെ നല്ല ഗുണത്തെക്കുറിച്ച് ശ്രിനിഷ് അരവിന്ദ്
ഞാന്‍ എന്തെങ്കിലും പരദൂഷണം പറഞ്ഞാല്‍ അവള് എന്നെ വഴക്ക് പറയും
Read More » - 8 November
ഹെല്‍മറ്റില്ലാതെ ഇത് പോലെ കൈവിട്ട് അഭ്യാസം കാണിച്ച് വീണു തലപൊട്ടിയിട്ട്, ഇത് ജീഷിന്‍ കാണിച്ചത് കണ്ടിട്ട് കാണിച്ചതാണെന്ന് പറഞ്ഞാല്‍ ത്തരവാദിത്തം ഏറ്റെടുക്കുന്നതായിരിക്കില്ല
ഇനിയിപ്പോ ഇത് കണ്ടിട്ട് പിഴ വീട്ടില്‍ വരുമോ ആവോ.. റോഡ് ശരിയാക്കില്ലെങ്കിലും പിഴ അടക്കേണ്ട തുക നാള്‍ക്കുനാള്‍ വര്ധിപ്പിക്കുന്നുണ്ടല്ലോ
Read More » - 8 November
നടന് വിജയിനുചുറ്റും വിഷംവമിപ്പിക്കുന്നവരുടെ സംഘമാണെന്ന് അച്ഛന് എസ്.എ. ചന്ദ്രശേഖര്‍
രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തെചൊല്ലി ഏറെനാളായി അച്ഛനും മകനും തമ്മില്‍ പ്രശ്നമുണ്ടെന്നും ശോഭ
Read More »