NEWS
- Nov- 2020 -24 November
നിങ്ങളുദ്ദേശിക്കുന്ന പോലെ ലവ്വും ജിഹാദും ഒരുമിച്ച് പോകില്ല, എല്ലാവരും എപ്പോഴും പ്രണയിക്കൂ; തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത് ജഹാൻ
പലരും പറയുന്നപോലെ ലവ്വും ജിഹാദും ഒരുമിച്ച് പോകില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത് ജഹാന്. തിരഞ്ഞെടുപ്പിന് മുൻപ് മാത്രമാണ് ആളുകള്‍ ഇത്തരം വിഷയങ്ങളുമായി രംഗത്ത് എത്തുന്നത്…
Read More » - 24 November
വിവാഹത്തിനൊരുങ്ങി താരങ്ങൾ ; കിച്ചുവിന്റേയും റോഷ്നയുടെയും മെഹന്തി ആഘോഷങ്ങളുടെ ചിത്രങ്ങൾ കാണാം
അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ നടൻ നടൻ കിച്ചു ടെല്ലസും ഒരു അഡാറ് ലവിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയും മോഡലുമായ റോഷ്ന ആൻ റോയിയും തമ്മിൽ വിവാഹം കഴിക്കാനൊരുങ്ങുന്നു. ഇരുവരുടെയും…
Read More » - 24 November
കാന്‍സര്‍ രോഗികള്‍ക്കായി തന്റെ മുടി ദാനം ചെയ്ത് യുവതാരം ധ്രുവ
പൊഗാരു എന്ന സിനിമയ്ക്കായാണ് ധ്രുവ സര്‍ജ മുടി വളര്‍ത്തിയത്
Read More » - 24 November
ബാഹുബലിക്ക് ശേഷം കേട്ടത് മുഴുവനും സത്യമാണ്; ശരീരം ശോഷിച്ചു, എന്റെ വൃക്കകള്‍ തകരാറിലായി, ഹൃദയത്തിനും പ്രശ്നങ്ങള്‍, മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങൾ
ബ്രഹ്മാണ്ഡ വിജയംനേടിയ ബാഹുബലിയിലെ ബല്ലാൽ ദേവ എന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ് റാണ ദഗുബതി തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറിയത്. എന്നാൽ അതിന് ശേഷം മെലിഞ്ഞ് ശോഷിച്ച രൂപത്തിലുള്ള…
Read More » - 24 November
ടെലിവിഷൻ താരം ആശിഷ് റോയ് അന്തരിച്ചു
മുംബയ്: ടെലിവിഷൻ താരം ആശിഷ് റോയ് അന്തരിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം.സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരത്തോടെ ഉണ്ടായേക്കുമെന്നാണ് സൂചന. വൃക്കരോഗം ബാധിച്ച ചികിത്സയിലായിരുന്നു ആശിഷ് റോയ് ഡയാലിസിസ്…
Read More » - 24 November
പകൽക്കിനാവ് കണ്ട് നസ്രിയ ; ചിത്രം ഏറ്റെടുത്ത് ആരാധകർ
ആരാധകരുടെ പ്രിയങ്കരിയായ നടിയാണ് നസ്രിയ നസീം. ഫഹദ് ഫാസിലുമായുള്ള നസ്രിയയുടെ വിവാഹം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മലയാള സിനിമയിലെ ആരാധകരുടെ ഇഷ്ടപെട്ട താരജോഡികളാണ് ഫഹദും നസ്രിയയും. നസ്രിയയുടെ ഫോട്ടോയ്ക്ക്…
Read More » - 24 November
മികച്ച ഡ്രാമ സീരീസിനുള്ള എമ്മി പുരസ്കാരം ഡൽഹി ക്രൈമിന്
നിർഭയ കേസിനെ ആസ്പദമാക്കി ഒരുക്കിയ സീരീസ് ‘ഡൽഹി ക്രൈമി’ന് അന്താരാഷ്ട്ര എമി പുരസ്കാരം. അന്താരാഷ്ട്ര എമി അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ സീരീസാണ് നെറ്റ്ഫ്ളിക്സ് ഒറിജിനൽ സീരീസായ…
Read More » - 24 November
ബുക്ക് എഴുതാൻ കാശില്ല, അച്ഛന്റെ പണത്തിൽ നിന്ന് ചെയ്യില്ലെന്ന് പറഞ്ഞു; പ്രണവ് മോഹൻലാൽ എന്റെ കൂടെ സഹസംവിധായകനായെത്തിയത് അങ്ങനെ; ജിത്തു ജോസഫ്
ഒരിക്കലും ലാലേട്ടന് പ്രണവ് നടൻ ആവണമെന്നുള്ള നിർബന്ധം ഒന്നുമില്ലായിരുന്നു. എന്തെങ്കിലും ഒരു പ്രൊഫഷൻ വേണമെന്നുള്ള താത്പര്യമേ ഉണ്ടായിരുന്നുള്ളൂ. അല്ലാതെ മോഹൻലാൽ നിർബന്ധിച്ചത് കൊണ്ടൊന്നുമല്ല അയാൾ അഭിനയത്തിലേക്ക് വന്നത്.…
Read More » - 24 November
മഞ്ജു വാര്യർ ഒളിപ്പിച്ച രഹസ്യം ഇതായിരുന്നു ; പരസ്യമാക്കി പൃഥ്വിരാജ്
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. അഭിനയ മികവുകൊണ്ട് എന്നും വിസ്മയിപ്പിക്കുന്ന താരമാണ് മഞ്ജു. നീണ്ടവർഷത്തെ ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചു വരവാണ് മഞ്ജു നടത്തിയത്.ഒരിക്കൽക്കൂടി…
Read More » - 24 November
പങ്കാളിയായാലും, മാതാപിതാക്കളായാലും, മക്കളായാലും ഒരുമിച്ചു ജീവിച്ചിട്ടും ഒറ്റപ്പെട്ടു പോയവർ ധാരാളമില്ലേ? ചേർത്തു നിർത്താം അവരെ കൂടെ; ആകാശത്തോളം അവരും പറന്നുയരട്ടെ; സന്തോഷ് പണ്ഡിറ്റ്
എന്നും സ്നേഹമായാലും സൗഹൃദം ആയാലും ബഹുമാനമായാലും ആത്മാര്‍ത്ഥത ഇല്ലെങ്കില്‍ എല്ലാത്തിനും ഒരു പേരേയുള്ളു…..അത് അഭിനയമാണെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്. പ്രതിക്ഷിച്ചിടത്തു നിന്നും ലഭിക്കൂമ്പോഴും ആഗ്രഹിക്കുന്നവർക്ക് കൊടുക്കുമ്പോഴുമാണ് സ്നേഹമെന്ന…
Read More »