NEWS
- Nov- 2020 -25 November
യാതൊരു ഉളുപ്പും ഇല്ലാതെ അവർ വലിയ സംഭവം ആണെന്നു മറ്റുള്ളവരോട് വീമ്പുപറയുന്നവരോട് തോന്നുക പുച്ഛം സങ്കടം, ദേഷ്യം, വെറുപ്പ്? നടി മഞ്ജു സുഭാഷ്
ദൈവമെ അത് നിനക്കും എനിക്കും അവർക്കും അറിയാം. അറിയില്ല എന്ന അവരുടെ അഭിനയത്തെ, നന്ദികേടിനെ, വിവരമില്ലായ്മയെ അങ്ങ് മറന്നേക്കുക
Read More » - 25 November
താരപുത്രിയുടെ പുതിയ കാമുകന് അച്ഛന്റെ ഫിറ്റ്നസ്സ് കോച്ച് !! ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു താരം
ആറ് മാസം കൊണ്ടാണ് ഇറയും നുപുറും പ്രണയത്തിലായത്.
Read More » - 25 November
മലയാളികളുടെ പ്രിയ നടന് സായ്കുമാറിന്റെ മകള്‍ അഭിനയ രംഗത്തേയ്ക്ക് !!
പുതിയ സീരിയൽ തിങ്കളാഴ്ച മുതൽ വൈകുന്നേരം 8.30 മുതൽ സീ കേരളത്തിൽ
Read More » - 25 November
ജനവഞ്ചനയുടെ 30 വർഷങ്ങൾ; തിരുവനന്തപുരം കോർപറേഷനിലെ LDF ഭരണപരാജയത്തിനെക്കുറിച്ച് BJP പുറത്തിറക്കിയ കുറ്റപത്രവുമായി സൂപ്പർ താരം കൃഷ്ണകുമാർ
തിരുവനന്തപുരം കോർപറേഷനിലെ LDF ഭരണപരാജയത്തിനെക്കുറിച്ച് BJP പുറത്തിറക്കിയ കുറ്റപത്രവുമായി സൂപ്പർ താരവും പാർട്ടി അനുഭാവിയുമായ കൃഷ്ണകുമാർ. എന്നാൽ ഇനി വരും ദിവസങ്ങളിൽ ഇരുപക്ഷത്തുനിന്നും വീഴുന്ന ഓരോ വിക്കറ്റുകളും…
Read More » - 24 November
ഓഫീസ് സെക്രട്ടറിയെ തന്റെ വീട്ടില്‍ നിന്നും അറസ്റ് ചെയ്തതില്‍ ഗണേഷിന് അതൃപ്തി; എല്‍ഡിഎഫിനെ അറിയിച്ചു
ഇന്ന് പുലര്‍ച്ചയാണ് ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീട്ടില്‍ നിന്നും പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്
Read More » - 24 November
നാല്‍പ്പത്തിമൂന്നാം വയസ്സില്‍ ഐവിഎഫ് ചികിത്സയിലൂടെ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായി; ഫറ ഖാന് പങ്കു വയ്ക്കുന്നു
ഞാന്‍ സജ്ജയായതിനു ശേഷമാണ് അമ്മയായത്, അല്ലാതെ സമൂഹം പറയുന്ന ഉചിതമായ പ്രായത്തില്‍ അല്ല
Read More » - 24 November
നടി ഗായത്രി അരുണിനെ അപകീർത്തിപ്പെടുത്തിയെന്ന് ഹർജി
തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ഹർജി ഫയലിൽ സ്വീകരിച്ചത്.
Read More » - 24 November
അടിയോടുകൂടി തുടങ്ങിയ ബന്ധം; ദിലീപിനെക്കുറിച്ചു മംമ്ത മോഹന്‍ദാസ്
ദിലീപേട്ടനും ഞാനും തമ്മില്‍ ചില കാര്യങ്ങളില്‍ വ്യത്യാസങ്ങളുണ്ട്.
Read More » - 24 November
ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടി ചെയ്യുന്നത് നല്ല കാര്യങ്ങളാണ്; എസ്തര് അനില്‍
ആ കാര്യങ്ങളെ ഞാന്‍ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു.
Read More » - 24 November
മഹാനടന് തിലകന്റെ മകന് BJP സ്ഥാനാര്‍ത്ഥി
യക്ഷിയും ഞാനും, ഇവിടം സ്വര്‍ഗമാണ്, ഗുണ്ട, ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങിയ സിനിമകളിലും ഷിബു അഭിനയിച്ചിട്ടുണ്ട്.
Read More »