NEWS
- Nov- 2020 -28 November
ഗർഭിണിയായതിനു ശേഷം കണ്ടിട്ടില്ല; പേളി മാണിയെ കാണാനാഗ്രഹിച്ച് ദീപ്തി സതി
ലാൽ ജേസ് ചിത്രമായ നീനയിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് ദീപ്തി സതി. ലോക്ക് ഡൗണിന് ശേഷം മുംബൈയിയിരുന്ന തന്റെ പ്രിയപ്പെട്ട സ്ഥലമായ കൊച്ചിയിലേയ്ക്ക് മടങ്ങി വരാനുള്ള തയ്യാറെടുപ്പിലാണ്.…
Read More » - 28 November
അഴിമതി രഹിത പ്രവര്‍ത്തങ്ങള്‍ ചെയ്യുമെന്ന് ഉറപ്പുള്ള വ്യക്തികള്‍ക്ക് വോട്ട് ചെയ്യുമ്പോള്‍ പാര്‍ട്ടി നോക്കേണ്ട ആവശ്യമില്ല ; നടന് വിനയ് ഫോര്‍ട്ട്
തിരക്കുള്ള നടന്മാര് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംപിയോ, എംഎല്‍എയോ ആകുമ്പോള്‍ ആ പദവിയോട് നീതി പുലര്‍ത്താന്‍ കഴിയുമോ
Read More » - 28 November
ഇതായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ച വിവാഹം; സഹോദരന്റെ വിവാഹചിത്രങ്ങളുമായി പ്രിയതാരം
സഹോദരന് ലയണല്‍ ലിഷോയുടെ വിവാഹചിത്രങ്ങളാണ് ലിയോണ പങ്കുവയ്ക്കുന്നത്
Read More » - 28 November
കാളിദാസിന്റെ ‘പാവ കഥൈകള്‍’ ; ടീസര്‍ പുറത്തുവിട്ടു
കാളിദാസ് തുടങ്ങിയ താരനിരകൾ എത്തുന്ന തമിഴ് ആന്തോളജി ചിത്രമായ പാവ കഥൈകളുടെ ടീസർ പുറത്തുവിട്ടു. പുത്തന്‍ പുതുക്കാലൈക്ക് ശേഷം തമിഴില്‍ വീണ്ടും ഒരു ആന്തോളജി ഫിലിം വരുന്നു.…
Read More » - 28 November
മൂവരും ഒന്നാന്തരം സ്ഥാനാര്‍ഥികള്‍, വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും; നടൻ കൃഷ്ണകുമാര്‍
ഗിരി ഇപ്പോള്‍ PTP വാര്‍ഡ് സ്ഥാനാര്‍ഥിയാണ്.
Read More » - 28 November
മഞ്ജുവിന്റെ പാട്ട് ലിസ്റ്റിൽ ഇനി ചെമ്പഴുക്ക മാത്രമല്ല ; പുതിയ ഗാനം ഏറ്റെടുത്ത് ആരാധകർ
പ്രേഷകരുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ. നീണ്ട വർഷത്തെ ഇടവേളയ്ക്കു ശേഷം ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. ഇപ്പോഴിതാ ഒരു സിനിമയ്ക്ക് വേണ്ടി പിന്നണി ഗായിക…
Read More » - 28 November
സ്നേഹമുള്ളവളും സുന്ദരിയും ആത്മാര്‍ത്ഥതയും ഉള്ളവള്‍ക്ക് പിറന്നാള്‍ ആശംസകള്‍; കൂട്ടുകാരിയുടെ പിറന്നാളിന് സ്പെഷ്യല്‍ സമ്മാനവുമായി സൂപ്പര്‍താരം
കൗമാരപ്രായത്തിലെ സുന്ദരചിത്രത്തിനൊപ്പം തന്റെ സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ് മഞ്ജു വാര്യർ
Read More » - 28 November
ജയസൂര്യയും നാദിർഷയും വീണ്ടും ഒന്നിക്കുന്നു ; പുതിയ ചിത്രത്തിൽ നായിക നമിത പ്രമോദ്
പ്രേഷകരുടെ ഇഷ്ടപെട്ട നടനാണ് ജയസൂര്യ. നാദിർഷാ ജയസൂര്യ കൂട്ടുകെട്ടിൽ പുതിയ ചിത്രമൊരുങ്ങുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാക്കുളം ലാല്‍ മീഡിയ സ്റ്റുഡിയോയില്‍…
Read More » - 28 November
‘നിന്നില്‍ ഞാന്‍ എന്റെ മകനെ കാണുന്നു’; നടന് അദിവി ശേഷിനോട് സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ പറഞ്ഞത്; ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന വാക്കുകൾ
അദ്ദേഹത്തിന്റെ ജീവിതം എല്ലാവര്ക്കും പ്രചോദനമാകുന്നതിന് വേണ്ടിയാണ് സിനിമ ഒരുക്കുന്നതെന്ന് പറഞ്ഞു
Read More » - 28 November
ഞാൻ ഷൂട്ടിങ്ങിന് പോകുന്ന സമയത്ത് കണ്മണി ഒരുപാട് അഡ്ജസ്റ്റ് ചെയ്തു; വിശേഷങ്ങൾ പങ്കുവെച്ച് മുക്ത
പ്രേഷകരുടെ ഇഷ്ടപെട്ട നടിയാണ് മുക്ത. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന നടി കൂടത്തായി എന്ന പരമ്പരയിലൂടെ വീണ്ടും സ്ക്രീനിലേക്കെത്തി കുടുംബപ്രേക്ഷകരടക്കമുള്ള ആരാധകരുടെ ഇഷ്ടം വീണ്ടും…
Read More »