NEWS
- Jan- 2021 -3 January
സംസാരിച്ചിട്ട് പിന്നില്‍ നിന്നും കുത്തുന്നവരേക്കാള് എത്രയോ ഭേദമാണ് സംസാരിക്കാതെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവര്‍
ള്ളില്‍ വ്യക്തിബന്ധവും സ്നേഹബന്ധവുമൊക്കെ കൊണ്ടുനടക്കുന്നയാളാണ് മമ്മൂട്ടി
Read More » - 3 January
‘ഈഗോ വിഴുങ്ങാത്ത ഭർത്താവ്, ഇതുപോലൊരാളെ ആരാണ് ആഗ്രഹിക്കാത്തത്?’; ശ്രീനിഷിനെ കുറിച്ച് വൈറലാകുന്ന കുറിപ്പ്
ബിഗ് ബോസ് ആദ്യ സീസണിൽ മലയാളികൾ കണ്ട പ്രണയജോഡികളാണ് ശ്രീനിഷ് അരവിന്ദും പേർളി മാണിയും. ഇരുവർക്കും നിരവധി ആരാധകരാണുള്ളത്. പ്രണയിച്ച് വിവാഹിതരായ ഇവരെ ‘പേളിഷ്’ എന്നാണ് ആരാധകർ…
Read More » - 3 January
സന്തോഷം അതല്ലേ എല്ലാം; വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി അനുശ്രീ
ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെ നമ്മള് അനുമോദിക്കാന്‍ തുടങ്ങുമ്ബോള്‍ വലിയ സന്തോഷങ്ങള്‍ നമ്മളെയും അനുമോദിക്കാന്‍ കാത്തിരിപ്പുണ്ടാവും
Read More » - 3 January
വില്ലന്‍ വേഷങ്ങള്‍ അവസാനിപ്പിച്ചതാണ്, അപ്പോഴാണ് സുരേഷ് ഗോപിയുടെ വില്ലനായി വിളിയെത്തുന്നത്
മലയാള സിനിമയില്‍ മനോജ് കെ ജയന് ചെയ്ത വേഷങ്ങള്‍ മറ്റൊരു നടനും ചെയ്യാന്‍ കഴിയാത്ത രീതിയില്‍ വിഭിന്നമായിരുന്നു. സര്‍ഗത്തിലെ കുട്ടന് തമ്പുരാനും, അനന്തഭദ്രത്തിലെ ദ്വിഗംബരനുമൊക്കെ വേറെ ഒരു…
Read More » - 3 January
അതൊന്നും ജീവിതത്തിൽ ഒരിക്കലും താൻ മറക്കില്ല; റംസിയുടെ മരണത്തോടെ വിവാദത്തിലായ നടി ലക്ഷ്മിയുടെ പുതിയ പോസ്റ്റ്
2020 ൽ നേരിട്ട ഓരോ ഈമോഷണൽ സ്ട്രെസ്സും ഓരോ പാഠങ്ങൾ ആയിരുന്നു
Read More » - 3 January
90 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ നടി സഞ്ജനയുടെ പുതിയ തീരുമാനം; സോഷ്യൽ മീഡിയയിൽ ചർച്ച
വിലമതിക്കാനാവാത്ത നിങ്ങളും ഉത്കണ്ഠ എനിക്ക് അനുഗ്രഹമായി തോന്നുന്നു.
Read More » - 3 January
‘വിധിതീര്‍പ്പിലും പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്!’ പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്നു
ഫ്രൈഡേ ഫിലിം ഹൗസിന്റെയും സെല്ലുലോയ്ഡ് മാര്‍ഗിന്റെയും ബാനറുകളിലാണ് നിര്‍മ്മാണം.
Read More » - 3 January
ദൃശ്യം ഒടിടിക്ക് കൊടുത്തത് ചതിയാണെന്ന് പറയുന്നവര്‍ക്കു മറുപടിയുമായി ആന്റണി പെരുമ്പാവൂര്‍
ഡിസംബര്‍ 31നകം തിയറ്റര്‍ തുറന്നില്ലെങ്കില്‍ ദൃശ്യം ഒടിടില്‍ വില്ക്കാന് മുന്‍പ് തന്നെ തീരുമാനമെടുത്തിരുന്നു
Read More » - 3 January
IFFK; നമ്മളൊക്കെ ഒന്നും മിണ്ടാതെ ഉണ്ടവിഴുങ്ങികളെ പോലെ ഇരിക്കും, പ്രതികരിക്കണം: സുരേഷ് കുമാർ
കോവിഡ് പശ്ചാത്തലത്തില്‍ ചലച്ചിത്ര മേള ഇത്തവണ മേഖല തിരിച്ച് തിരുവനന്തപുരത്തിനു പുറമേ, എറണാകുളം, പാലക്കാട്, തലശേരി എന്നിവടങ്ങളിൽ നടത്തുന്നതിനെച്ചൊല്ലിയുള്ള വിവാദം തുടരുന്നു. ചലച്ചിത്ര അക്കാദമിയുടെ തീരുമാനത്തിനെതിരെ നിരവധി…
Read More » - 3 January
മോഹൻലാലും പൃഥ്വിരാജുമടക്കമുള്ളവർ പോയി; IFFK വേദി മാറ്റത്തിൽ പ്രതികരണവുമായി മണിയൻപിള്ള രാജു
കോവിഡ് പശ്ചാത്തലത്തില്‍ ചലച്ചിത്ര മേള ഇത്തവണ മേഖല തിരിച്ച് തിരുവനന്തപുരത്തിനു പുറമേ, എറണാകുളം, പാലക്കാട്, തലശേരി എന്നിവടങ്ങളിൽ നടത്തുന്നതിനെച്ചൊല്ലിയുള്ള വിവാദം തുടരുന്നു. ചലച്ചിത്ര അക്കാദമിയുടെ തീരുമാനത്തിനെതിരെ നിരവധി…
Read More »