NEWS
- Jan- 2021 -2 January
മാസ്റ്റർ ലുക്ക് ഇമോജിയാക്കി ട്വിറ്റർ ; സന്തോഷം പങ്കുവെച്ച് വിജയ്
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്യുടെ ‘മാസ്റ്റർ’. കഴിഞ്ഞ ദിവസമാണ് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ വിജയ്യുടെ പ്രത്യേക സ്റ്റൈലിലുള്ള ലുക്ക് ട്വിറ്റര്‍…
Read More » - 2 January
2021 വഞ്ചനയുടെ വർഷം, യൂ ടൂ മോഹന്‍ലാല്‍; പ്രതിഷേധമറിയിച്ച് അനിൽ തോമസ്
മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം ദൃശ്യം രണ്ടാം ഭാഗം ആമസോൺ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇപ്പോഴിതാ സിനിമയുടെ അണിയറപ്രവർത്തകർക്കും മോഹൻലാലിനുമെതിരെ…
Read More » - 2 January
കൺമണിക്ക് താരാട്ടു പാടി ഉറക്കി കൈലാസ് മേനോൻ; വൈറലായി വീഡിയോ
മകന്റെ നെറുകയിൽ തലോടി കുഞ്ഞു കൈകളിൽ വിരൽ ചേർത്ത് പാട്ടുപാടിയുറക്കുന്ന സംഗീത സംവിധായകൻ കൈലാസ് മേനോന്റെ വിഡിയോ വൈറലാകുന്നു. കൈലാസ് തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘എന്റെ…
Read More » - 2 January
നിങ്ങളുടേതല്ലാത്തവ ഉപേക്ഷിക്കുക, സ്വയം സ്നേഹിക്കുക ; പ്രിയ വാര്യർ പറയുന്നു
ഒമർ ലുലു ചിത്രം അഡാർ ലൗവിലൂടെ പ്രേക്ഷകമനസിൽ ഇടംപിടിച്ച നടിയാണ് പ്രിയ വാര്യർ. സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയ താരം പിന്നീട് ബോളിവുഡ് ചിത്രത്തിൽ വരെ അരങ്ങേറി.…
Read More » - 2 January
ആദ്യം തിയറ്ററുകളിലെത്തുന്നത് ജയസൂര്യ ചിത്രം ‘വെള്ളം’
സംസ്ഥാനത്തെ തീയേറ്ററുകൾ ജനുവരി അഞ്ചോടെ തുറക്കുമെന്ന് അറിയിച്ചതോടെ കൊവിഡ് 19 മൂലം റിലീസ് പ്രതിസന്ധിയിലായിരിക്കുന്ന സിനിമകൾക്ക് ഒരു ആശ്വാസമായിരിക്കുകയാണ്. തിയറ്ററുകളിലെത്താൻ തയ്യാറായി ഇരിക്കുന്നത് 80–ഓളം മലയാള ചലച്ചിത്രങ്ങളാണ്.…
Read More » - 2 January
രജനികാന്തായി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ ; വൈറലായി വീഡിയോ
പുതുവത്സര ദിനത്തിൽ നടൻ രജനികാന്തായെത്തി ആരാധകരെ ഞെട്ടിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. ഫേസ് സ്വാപ് വഴി വാർണർ രജനിയെ പോലെയെത്തി ഡാൻസ് ചെയ്യുന്നതും രജനി…
Read More » - 2 January
കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വത്തിന്റെ 70 ശതമാനം മറ്റൊരാൾക്ക് കൊടുക്കേണ്ടി വന്നു, എന്നെ ചതിച്ചു; വികാരഭരിതനായി ബാല
മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ബാല. ബാലയുടെ പുതിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയിലെ അറുപത് മുതല്‍ എഴുപതു ശതമാനം മറ്റൊരാൾക്ക് കൊടുക്കേണ്ടി…
Read More » - 2 January
ചെരുപ്പുകളുടെ കളക്ഷനുമായി കങ്കണ ; കണ്ണുതള്ളി ആരാധകർ
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് കങ്കണ. വിവാദ പരാമർശങ്ങളിലൂടെയും മറ്റും സ്ഥിരം വാർത്തകളിൽ നിറയുന്ന താരം കൂടിയാണ് കങ്കണ. സമൂഹമാധ്യമങ്ങളിലും സജീവസാനിധ്യമായ താരം പങ്കുവെച്ച പുതിയ ചിത്രമാണ്…
Read More » - 2 January
അച്ഛനാകാൻ പോകുന്ന സന്തോഷം പങ്കുവെച്ച് നടൻ ബാലു വർഗീസ്
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടൻ ബാലു വർഗീസും നടി എലീനയും. 2020 ഫെബ്രുവരി മാസത്തിലായിരുന്നു ഇവരുടെ വിവാഹം. വലിയ ആഘോഷമാക്കി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ…
Read More » - 2 January
മോഹൻലാലിന്റെ മരയ്ക്കാർ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യും ; തീയതി പ്രഖ്യാപിച്ചു
ജനുവരി അഞ്ച് മുതൽ തിയേറ്ററുകൾ തുറക്കും എന്ന് പ്രഖ്യാപിച്ചതോടു കൂടി മോഹൻലാലിൻറെ മരയ്ക്കാറും തിയേറ്ററിലെത്താൻ തയാറെടുക്കുകയാണ്. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാവുന്ന മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം…
Read More »