NEWS
- Jan- 2021 -6 January
ജോജുവിന്റെ മൈമുവിനെ ഏറ്റെടുത്ത് ആരാധകർ ; വൈറലായി ചിത്രം
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളി ചിത്രമാണ് ‘തുറമുഖം’. ചിത്രത്തിൽ ജോജുവും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തുറമുഖത്തിലെ ജോജുവിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.…
Read More » - 6 January
എനിക്ക് മലയാളം അറിയില്ല, ഞാൻ പറഞ്ഞത് പൊലീസിന് മനസിലായില്ല; കോടതിയോട് നടി ബ്രിസ്റ്റി
വാഗമണ്ണിലെ ലഹരി പാർട്ടിയിൽ അറസ്റ്റിലായായ നടിയും മോടലുമായ തൃപ്പൂണിത്തുറ സ്വദേശി ബ്രിസ്റ്റി ബിശ്വാസ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. തന്റെ സ്വദേശം കൊൽക്കത്തയാണ്. അതിനാൽ മലയാളം അറിയില്ലെന്നും തൻ…
Read More » - 6 January
തിയറ്റർ തുറക്കാൻ ആവശ്യപ്പെടുന്ന വിജയ് ആരാധകർക്കൊപ്പമിരുന്ന് സിനിമ കാണുമോ? ചോദ്യവുമായി മാധ്യമപ്രവർത്തകൻ
നടന് വിജയ് നായകനാകുന്ന മാസ്റ്റര്‍ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി തിയറ്ററില്‍ 100 ശതമാനം ആളുകളെ കയറ്റാം എന്ന് തമിഴ്നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് ഉത്തരവ് ഇറക്കിയത്. നേരത്തെ…
Read More » - 6 January
പുതിയ സിനിമയ്ക്ക് വേണ്ടിയോ ? മമ്മൂട്ടിയുടെ പുത്തൻ ലുക്ക് വൈറലാകുന്നു
ലോക്ക് ഡൗണിനു ശേഷമുള്ള മമ്മൂട്ടിയുടെ പുത്തൻ ലുക്കാണ് പ്രേഷകർക്കിടയി ചർച്ചയാകുന്നത്. മുടിയും താടിയും നീട്ടി വളർത്തിയ താരത്തിന്റെ ചിത്രങ്ങൾ നേരത്തെയും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയിരുന്നു. ഇപ്പോഴിതാ…
Read More » - 6 January
മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ സജിത്തിന്റെയും സുജിത്തിന്റെയും പിറന്നാൾ ആഘോഷമാക്കി നവ്യയും അനുശ്രീയും
മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ ഇരട്ട സഹോദരങ്ങൾ സജിത്തിന്റെയും സുജിത്തിന്റെയും പിറന്നാൾ ആഘോഷം ഗംഭീരമാക്കി നടിമാരായ നവ്യ നായരും അനുശ്രീയും. അടുത്ത സുഹൃത്തക്കൾ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള പാർട്ടിയായിരുന്നു നടത്തിയത്. പേരുകേട്ട…
Read More » - 6 January
വീട്ടമമ്മാർക്ക് ശമ്പളം ; ശശി തരൂരിന്റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് കങ്കണ
വീട്ടമ്മമാർക്ക് ശമ്പളം നൽകണമെന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി നടി കങ്കണ. നടൻ കമല ഹസൻ മുമ്പോട്ട് വെച്ച ആശയത്തിനെതിരെ നേരത്തെ കങ്കണ പ്രതിഷേധമറിയിച്ചിരുന്നു.…
Read More » - 6 January
രണ്ടാമതും അച്ഛനാകാനൊരുങ്ങി അപ്പാനി ശരത് ; ആശംസകളുമായി ആരാധകർ
അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് അപ്പാനി ശരത്ത്. സിനിമയിലെ കഥാപാത്രത്തിന്റെ പേരിൽ ആണ് ശരത്ത് ഇപ്പോഴും അറിയപ്പെടുന്നത് എന്ന…
Read More » - 6 January
സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കുന്നത് വൈകും
കൊച്ചി: സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കുന്നത് ഇനിയും വൈകും. നിർമ്മാതാക്കളും വിതരണക്കാരുമായി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ തിയറ്ററുകളിലേക്ക് സിനിമ എത്തുന്നതിനെ കുറിച്ച് വ്യക്തതയില്ലെന്ന് തിയറ്ററുടമകളും സമ്മതിച്ചു. തർക്കം പരിഹരിക്കുന്നതടക്കം…
Read More » - 6 January
ഇത് നരഹത്യയാണ്, ഞങ്ങൾ എല്ലാം തളർന്നിരിക്കുകയാണ് സർ ; വിജയ്ക്കും, സിമ്പുവിനും യുവ ഡോക്ടറുടെ കത്ത്
ചെന്നൈ: വിജയുടെ ഇടപെടലിനെ തുടർന്ന് തമിഴ്നാട്ടിലെ തിയറ്ററുകളിൽ 100 ശതമാനം ആളുകളെ കയറ്റാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ യുവ ഡോക്ടറിന്റെ കത്ത്. വിജയ് നായകനാകുന്ന മാസ്റ്റര്‍ റിലീസ് ചെയ്യുന്നതിന്…
Read More » - 5 January
പ്രണയമടക്കമുള്ള തുറന്ന് പറച്ചിലുകള്‍; ബിഗ് ബോസ് ഓര്‍മ്മകളുമായി നടി ആര്യ
ആദ്യ വിവാഹബന്ധം വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ചും താന്‍ മറ്റൊരു പ്രണയത്തിലാണെന്നും ആര്യ വെളിപ്പെടുത്തിയത് ബിഗ് ബോസിലൂടെയായിരുന്നു
Read More »