NEWS
- Jan- 2021 -14 January
സിഗരറ്റ് കൊളുത്തുന്ന രംഗം ; നടൻ യഷിനെതിരെ ആന്റി ടൊബാക്കൊ സെല്ലിന്റെ നോട്ടീസ്
‘കെജിഎഫ് 2’ ന്റെ ടീസർ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ നടൻ യഷിനെതിരെ ആന്റി ടൊബാക്കൊ സെല്ലിന്റെ നോട്ടീസ്. ചിത്രത്തിന്റെ ടീസറിൽ യഷിന്റെ റോക്കി എന്ന കഥാപാത്രം മെഷീന് ഗണ്ണിന്റെ…
Read More » - 14 January
രജനികാന്തിനെ മറികടന്ന് വിജയുടെ മാസ്റ്റർ; ആദ്യദിനം റെക്കോർഡ് കളക്ഷൻ, ഉജ്ജ്വല തുടക്കം
കൊവിഡ് പ്രതിസന്ധികൾക്കിടയിൽ നിയന്ത്രണങ്ങളോട് കൂടി റിലീസ് ചെയ്ത വിജയ് ചിത്രം മാസ്റ്ററിന് റെക്കോർഡ് കളക്ഷൻ. ഒറ്റ ദിവസത്തെ പ്രദർശനം കൊണ്ട് സിനിമയിലെ വിതരണക്കാർക്ക് ലഭിച്ചത് രണ്ടരക്കോടി. വരുംദിവസങ്ങളിലും…
Read More » - 14 January
ജാൻവി കപൂർ കർഷക സമരത്തെ അനുകൂലിക്കണമെന്ന് ആവശ്യം ;സിനിമയുടെ ചിത്രീകരണ സ്ഥലത്ത് പ്രതിഷേധവുമായി കർഷകർ
ചണ്ഡീഗഢ്: കർഷകസമരത്തെ അനുകൂലിച്ച് പ്രസ്താവന ഇറക്കണമെന്നാവശ്യപ്പെട്ട് ജാൻവി കപൂറിന്റെ സിനിമയുടെ ചിത്രീകരണ സ്ഥലത്ത് പ്രതിഷേധവുമായി കർഷകർ. സിദ്ധാർഥ് സെൻഗുപ്തയുടെ ‘ഗുഡ്ലക്ക് ജെറി’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് കർഷകർ…
Read More » - 14 January
‘പൃഥ്വിരാജ് ആയിരുന്നില്ല, അദ്ദേഹമായിരുന്നു ലൂസിഫർ സംവിധാനം ചെയ്യേണ്ടിയിരുന്നത്’; ആന്റണി പെരുമ്പാവൂർ
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. മോഹൻലാൽ നായകനായ ചിത്രം മലയാളത്തിലെ ആദ്യ 200 കോടി കളക്ഷൻ ലഭിച്ച പടമാണ്. എന്നാൽ, പൃഥ്വിരാജ് ആയിരുന്നില്ല ലൂസിഫർ…
Read More » - 14 January
നടി ലെനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
നടി ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സിനിമ ചിത്രീകരണം കഴിഞ്ഞ് ബ്രിട്ടനില്‍ നിന്ന് നാട്ടിലേക്ക് തിരിക്കുകയായിരുന്നു ലെന ബംഗ്ലൂര് വിമാനത്താവളത്തില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കൊവിഡിന്റെ…
Read More » - 14 January
സിനിമാ സീരിയൽ താരം ജെസീക്ക കുഴഞ്ഞുവീണു മരിച്ചു
സിനിമാ സീരിയൽ നടി ജെസീക്ക കാംപെൽ കുഴഞ്ഞുവീണു മരിച്ചു. 38 വയസ്സായിരുന്നു. വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അമേരിക്കയിലെ പോര്‍ട്ട്ലാന്റിൽ…
Read More » - 14 January
ആരാധകർക്ക് പൊങ്കൽ ആശംസകളുമായി താരങ്ങൾ
വിളവെടുപ്പ് ഉത്സവമായ പൊങ്കൽ ആഘോഷത്തിൽ തമിഴ്നാട്. കേരളീയർക്ക് ഓണമെന്ന പോലെയാണ് തമിഴർക്ക് പൊങ്കൽ. പൊങ്കൽ ദിനമായ ഇന്ന് നിരവധി സിനിമാ താരങ്ങളും തങ്ങളുടെ ആരാധകർക്ക് പൊങ്കൽ ആശംസകൾ…
Read More » - 14 January
പ്രതിഫലം നൽകിയില്ല ; സംവിധായകൻ രാം ഗോപാൽ വർമയ്ക്ക് ആജീവനാന്ത വിലക്ക്
അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും പ്രതിഫലം നൽകാത്തതിനെ തുടർന്ന് സംവിധായകൻ രാം ഗോപാൽ വർമയ്ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. സിനിമാ സംഘടനയായ ഫെഡറേഷന് ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസാണ്…
Read More » - 14 January
‘കുടയല്ല വടി’ ; വയോധികരായ ദമ്പതികളുടെ കുശലം പറച്ചിൽ കേട്ട് പൊട്ടിച്ചിരിച്ച് ജഗതി, വീഡിയോ
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ജഗതി ശ്രീകുമാർ. അടുത്തിടയിലായിരുന്നു ജഗതിയുടെ സപ്തതി ആഘോഷങ്ങളുടെ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ഇപ്പോഴിതാ ഒരു രസകരമായ വീഡിയോ കണ്ടു പൊട്ടിച്ചിരിക്കുന്ന ജഗതിയുടെ…
Read More » - 14 January
കറുപ്പ് കര സെറ്റും മുണ്ടും അണിഞ്ഞ് നാടൻ സുന്ദരിയായി രജിഷ വിജയൻ; ചിത്രങ്ങൾ
അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് രജിഷ വിജയൻ. ആദ്യ ചിത്രത്തിലെ പ്രകടനത്തിന് തന്നെ താരം മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും സ്വന്തമാക്കി.…
Read More »