NEWS
- Jan- 2021 -14 January
സിനിമാ സീരിയൽ താരം ജെസീക്ക കുഴഞ്ഞുവീണു മരിച്ചു
സിനിമാ സീരിയൽ നടി ജെസീക്ക കാംപെൽ കുഴഞ്ഞുവീണു മരിച്ചു. 38 വയസ്സായിരുന്നു. വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അമേരിക്കയിലെ പോര്‍ട്ട്ലാന്റിൽ…
Read More » - 14 January
ആരാധകർക്ക് പൊങ്കൽ ആശംസകളുമായി താരങ്ങൾ
വിളവെടുപ്പ് ഉത്സവമായ പൊങ്കൽ ആഘോഷത്തിൽ തമിഴ്നാട്. കേരളീയർക്ക് ഓണമെന്ന പോലെയാണ് തമിഴർക്ക് പൊങ്കൽ. പൊങ്കൽ ദിനമായ ഇന്ന് നിരവധി സിനിമാ താരങ്ങളും തങ്ങളുടെ ആരാധകർക്ക് പൊങ്കൽ ആശംസകൾ…
Read More » - 14 January
പ്രതിഫലം നൽകിയില്ല ; സംവിധായകൻ രാം ഗോപാൽ വർമയ്ക്ക് ആജീവനാന്ത വിലക്ക്
അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും പ്രതിഫലം നൽകാത്തതിനെ തുടർന്ന് സംവിധായകൻ രാം ഗോപാൽ വർമയ്ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. സിനിമാ സംഘടനയായ ഫെഡറേഷന് ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസാണ്…
Read More » - 14 January
‘കുടയല്ല വടി’ ; വയോധികരായ ദമ്പതികളുടെ കുശലം പറച്ചിൽ കേട്ട് പൊട്ടിച്ചിരിച്ച് ജഗതി, വീഡിയോ
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ജഗതി ശ്രീകുമാർ. അടുത്തിടയിലായിരുന്നു ജഗതിയുടെ സപ്തതി ആഘോഷങ്ങളുടെ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ഇപ്പോഴിതാ ഒരു രസകരമായ വീഡിയോ കണ്ടു പൊട്ടിച്ചിരിക്കുന്ന ജഗതിയുടെ…
Read More » - 14 January
കറുപ്പ് കര സെറ്റും മുണ്ടും അണിഞ്ഞ് നാടൻ സുന്ദരിയായി രജിഷ വിജയൻ; ചിത്രങ്ങൾ
അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് രജിഷ വിജയൻ. ആദ്യ ചിത്രത്തിലെ പ്രകടനത്തിന് തന്നെ താരം മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും സ്വന്തമാക്കി.…
Read More » - 14 January
ഉണ്ണി മുകുന്ദനും കൂട്ടുകാർക്കും സൽക്കാരമൊരുക്കി അനു സിത്താരയും ഭർത്താവും
പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് നടൻ ഉണ്ണി മുകന്ദനും അനു സിത്താരയും. ഇപ്പോഴിതാ തന്റെ സുഹൃത്ത് കൂടിയായ അനുസിത്താരയുടെ വീട്ടിൽ പോയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുയാണ് ഉണ്ണിമുകുന്ദൻ. അനുവും ഫോട്ടോഗ്രാഫറായ…
Read More » - 14 January
ജോജിയുടെ പാക്ക്അപ്പ് വീഡിയോ പങ്കുവെച്ച് ഫഹദ് ഫാസിൽ
ദിലീഷ് പോത്തന് ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ജോജി. ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്.2016 ല്‍ ‘മഹേഷിന്റെ പ്രതികാരം’, 2017 ല്‍…
Read More » - 14 January
ഷൈൻ ടോം, രജീഷ ചിത്രം ‘ലവ്’ ; തിയറ്ററിൽ തന്നെ റിലീസ് ചെയ്യും, തീയതി പ്രഖ്യാപിച്ചു
ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ലവ്’ചിത്രം റിലീസിനൊരുങ്ങുന്നു. ചിത്രം…
Read More » - 14 January
ശരിക്കും ജന്റിൽമാനാണ് ; നടൻ വിജയ്ക്കൊപ്പമുള്ള അനുഭവം പങ്കുവെച്ച് മാളവിക മോഹനൻ
പത്തു മാസത്തിനുശേഷം കേരളത്തിലെ തിയറ്ററുകൾ തുറക്കുമ്പോൾ ആദ്യം റിലീസ് ചെയ്ത തമിഴ് ചിത്രം കാണുമ്പോൾ മലയാളികൾക്ക് അഭിമാനിക്കാനും ഒന്നുണ്ട്. ചിത്രത്തിൽ വിജയ്യുടെ നായികയായെത്തുന്നത് കണ്ണൂർ പയ്യന്നൂർ സ്വദേശിനി…
Read More » - 14 January
കിടിലൻ മേക്കോവറുമായി പ്രയാഗ ; ചിത്രം ഏറ്റെടുത്ത് ആരാധകർ
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാളി പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് പ്രയാഗ മാർട്ടിൻ. നിരവധി ചിത്രങ്ങളിൽ തിളങ്ങിയ പ്രയാഗ സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ താരത്തിന്റെ ഫോട്ടോഷൂട്ടാണ്…
Read More »