NEWS
- Jan- 2021 -17 January
ഇടയ്ക്കൊക്കെ ഭാര്യമാര്‍ക്ക് വിശ്രമം കൊടുക്കുന്ന വല്യച്ഛന്മാരുടെ മക്കളും കാണണം; വൈറലായി സംവിധായിക ശ്രുതിയുടെ വാക്കുകൾ
ഈ പടം പ്രദര്‍ശിപ്പച്ചിരിക്കേണ്ടത് ഫെസ്റ്റിവലുകളില്‍ മാത്രമല്ല... അടുക്കളകളില്‍ കൂടിയാണ്.
Read More » - 17 January
എന്നെ കാണാന്‍ കൊള്ളാത്തതു കൊണ്ട് എടുക്കുന്നില്ലെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി നടി ഗൗതമി
വൃത്തം എന്ന ചിത്രത്തിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന സന്തോഷത്തിലാണ് ഗൗതമി.
Read More » - 17 January
ലൂസിഫറിലെ പ്രിയദര്‍ശിനി രാംദാസാകാന്‍ ലേഡി സൂപ്പർ സ്റ്റാർ
നയൻതാര നായികയാകുന്നതിനെക്കുറിച്ചു ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല
Read More » - 17 January
ലൈംഗീക സ്വാതന്ത്ര്യത്തിനായി പുറപ്പെട്ടിറങ്ങുമ്പോള്‍ തലയില്‍ മുണ്ടിട്ട് പോകാതിരിക്കാനുള്ള മിനിമംമര്യാദയെങ്കിലും കാണിക്കു
, നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ ചതിക്കുക തന്നെയാണ് പ്രിയ്യപ്പെട്ട സുഹൃത്തുക്കളേ..
Read More » - 17 January
തന്നെ സ്നേഹിക്കാത്ത ഒരാളുടെ പിന്നാലെയാണ് നടക്കുന്നതെന്ന് പറഞ്ഞ് പലരും പരിഹസിച്ചിരുന്നു; നടി രേഖ
ആളുകള്‍ എനിക്ക് അദ്ദേഹത്തോട് ഭ്രാന്താണെന്ന് ഇപ്പോഴും പറയാറുണ്ട്.
Read More » - 17 January
സ്ത്രീശാക്തീകരണം കാണിക്കാൻ ഹിന്ദുമതത്തെ അവഹേളിക്കുന്നത് എന്തിന്? അയ്യപ്പന്മാരെ അപമാനിച്ച് ‘മഹത്തായ ഇന്ത്യൻ അടുക്കള’
അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും റോസ്റ്റ് ചെയ്തെടുക്കുന്ന മഹത്തായ അടുക്കള എന്നാണ് സോഷ്യൽ മീഡിയകളിൽ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസിന് ശേഷം ജിയോ ബേബി രചനയും സംവിധാനവും നിർവഹിച്ച സിനിമയെ കുറിച്ച്…
Read More » - 17 January
‘ഉടുമ്പ്’ന്റെ ടീസർ ഇന്നെത്തും
പൃഥിരാജ്, ഉണ്ണിമുകുന്ദൻ എന്നിവർ തങ്ങളുടെ ഒഫിഷ്യൽ ഫേസ് ബുക്ക് പേജിലൂടെ നിർവഹിക്കും
Read More » - 17 January
ബന്ധം അവസാനിച്ചുവെങ്കിലും, ഇപ്പോഴും അതിന്റെ ചില പ്രശ്നങ്ങൾ ഉണ്ട് ; തുറന്നു പറഞ്ഞു അമൃത
ബന്ധം അവസാനിച്ചതോടെ അദ്ദേഹത്തിന്റെ പേരും കൈയ്യിൽ നിന്നും മായ്ച്ചു കളഞ്ഞു
Read More » - 17 January
മോഹൻലാലുമായി പിണങ്ങിയതെന്തിന്?; വെളിപ്പെടുത്തി സംവിധായകൻ
മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് കൂട്ടുകെട്ടാണ് മോഹൻലാൽ – സത്യൻ അന്തിക്കാട്. 2008ല്‍ റിലീസ് ചെയ്ത ഇന്നത്തെ ചിന്താവിഷയം സിനിമയാണ് ഇരുവരും ഒരുമിച്ച അവസാന ചിത്രം. മോഹന്‍ലാലുമായി…
Read More » - 17 January
പരസ്യത്തില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞു നെടുമുടി വേണു
വ്യത്യസ്തമായ കഥാപാത്രങ്ങള്‍ എന്ന പോലെ വ്യത്യസ്തമായ നിലപാടുകള്‍ കൊണ്ടും നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള കലാകാരനാണ് നടന് നെടുമുടി വേണു. സിനിമയ്ക്കപ്പുറം ഒരു നടന് പരസ്യം ചെയ്തു തന്റെ വരുമാനം…
Read More »