NEWS
- Jan- 2021 -19 January
ശസ്ത്രക്രിയ കഴിഞ്ഞു, കമൽ ഹാസന്റെ ആരോഗ്യം തൃപ്തികരം ; പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് ശ്രുതി ഹാസൻ
നടൻ കമൽഹാസനെ ഇന്ന് രാവിലെ ശസ്ത്രക്രിയക്ക് വിധേയനാക്കി.ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചെന്നും കമൽ ഹാസന്റെ ആരോഗ്യം തൃപ്തികരമാണെന്നും മകളും നടിയുമായ ശ്രുതി ഹാസൻ അറിയിച്ചു. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ…
Read More » - 19 January
പ്രസാദ് സ്റ്റുഡിയോയുമായുള്ള പ്രശ്നം ; പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഇളയരാജ
വ്യാജ വാർത്തകൾ പ്രചരിക്കുന്നതിനെതിരെ സംഗീത സംവിധായകൻ ഇളയരാജ. പ്രസാദ് സ്റ്റുഡിയോയുമായുള്ള പ്രശ്നത്തിന്റെ പേരില്‍ ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന് തരത്തിൽ നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. കേന്ദ്ര…
Read More » - 19 January
ഏതോ കോമാളികൾ എന്റെ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്തു; ആരും മെസ്സേജുകൾക്ക് മറുപടി നൽകരുതെന്ന് നസ്രിയ
ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഹാക്ക് ചെയ്തതായി അറിയിച്ച് നടി നസ്രിയ നസിം. തന്റെ പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടുവെന്നും മെസേജുകൾക്ക് ദയവായി മറുപടി അയയ്ക്കകരുതെന്നും നസ്രിയ പറഞ്ഞു. സോഷ്യൽ മീഡിയയിൽ…
Read More » - 19 January
ഗ്രീൻ ഇന്ത്യ ചാലഞ്ച് ഏറ്റെടുത്ത് മീന ; മഞ്ജു വാര്യരെ വെല്ലുവിളിച്ച് താരം
അടുത്തിടയിലായി സോഷ്യൽ മീഡിയായിൽ കണ്ടു വരുന്ന കാഴ്ചയാണ് സിനിമാ താരങ്ങൾ വൃക്ഷതൈകൾ നടുന്ന ചിത്രങ്ങൾ. ഗ്രീൻ ഇന്ത്യ ചാലഞ്ച് ഏറ്റെടുത്തുകൊണ്ട് താരങ്ങൾ മറ്റുള്ളവർക്ക് മാതൃകയാകുകയാണ്. ഇപ്പോഴിതാ നടി…
Read More » - 19 January
‘സിനിമ കണ്ട് പത്ത് വിവാഹ മോചനം എങ്കിലും നടക്കട്ടെ’; ജിയോ ബേബി
ജിയോ ബേബി സംവിധാനം ചെയ്ത ‘മഹത്തായ ഇന്ത്യൻ അടുക്കള’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. തനിക്ക് ചുറ്റിനുമുള്ളവരുടെ അനുഭവമാണ് ഈ സിനിമയിലൂടെ പറഞ്ഞതെന്ന് സംവിധായകൻ ജിയോ ബേബി…
Read More » - 19 January
കുലസ്ത്രീ എന്ന വിളിയേക്കാൾ വലിയ എന്ത് സ്ത്രീവിരുദ്ധതയാണുള്ളത് ; ഗ്രേറ്റ് ഇന്ത്യൻ കിച്ചനെതിരെ ശോഭ സുരേന്ദ്രൻ
‘ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ’ എന്ന സിനിമയുടെ പ്രമേയത്തിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ സിനിമയ്ക്കെതിരെ പങ്കുവെച്ച കുറിപ്പാണ് ചർച്ചയാകുന്നത്. ‘ശരാശരി…
Read More » - 19 January
ചോക്ലേറ്റ് തന്ന് ശരീരത്തിൽ കടന്നുപിടിക്കാൻ ശ്രമിച്ചു ; കുട്ടിക്കാലത്തെ ഭീതി നിറഞ്ഞ അനുഭവം പങ്കുവെച്ച് അനാർക്കലി
കുട്ടിക്കാലത്ത് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി അനാർക്കലി മരക്കാർ. ഏഴിൽ പഠിക്കുമ്പോൾ ഒരാൾ തനിക്ക് ചോക്ലേറ്റ് വാങ്ങി തന്ന് ശരീരത്തിൽ തൊടാൻ ശ്രമിച്ചു. അത്…
Read More » - 19 January
ഹൈദരാബാദില്‍ നിന്ന് സിക്കിമിലേക്ക് ബൈക്ക് ട്രിപ്പുമായി അജിത്ത്
കഴിഞ്ഞ ദിവസമാണ് നടൻ അജിത് കുമാർ വഴിവക്കിൽ നിന്നുള്ള ഒരു ഹോട്ടലിൽ ആഹാരം കഴിക്കാനെത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. പുതിയ ചിത്രം ‘വലിമൈ’യുടെ ഹൈദരാബാദ് ഷെഡ്യൂള്‍…
Read More » - 19 January
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന പരാതി : ഒടുവിൽ മാപ്പ് ചോദിച്ച് അണിയറക്കാർ
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന പരാതിയിൽ കേസെടുത്തതോടെ ക്ഷമ ചോദിച്ച് ‘താണ്ഡവി’ന്റെ അണിയറക്കാര്‍. തങ്ങളുടെ വെബ് സിരീസ് ഒരു കല്‍പ്പിക കഥയാണെന്നും തോന്നിയിരിക്കാവുന്ന സാമ്യങ്ങള്‍ യാദൃശ്ചികമാണെന്നും കുറിച്ചിരിക്കുന്ന പ്രതികരണത്തില്‍…
Read More » - 18 January
വിവാഹ ശേഷം ഞാൻ ചെയ്ത ആദ്യ സിനിമ എന്റെ ബുദ്ധി മോശമല്ല: തുറന്നു പറഞ്ഞു നവ്യ നായർ
സിബി മലയിൽ സാംവിധാനം ചെയ്ത ഇഷ്ടം എന്ന സിനിമയിലൂടെ തുടക്കം കുറിച്ച നവ്യ നായർ വാണിജ്യ സിനിമകളിലും ഓഫ് ബീറ്റ് സിനിമകളിലും ഒരു പോലെ ഉപയോഗപ്പെടുത്താൻ സംവിധായകർക്ക്…
Read More »