NEWS
- Jan- 2021 -20 January
റഹ്മാൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു ; ‘സമാറ’ ശ്രദ്ധേയമാവുന്നു
വർഷങ്ങൾക്ക് ശേഷം നടൻ റഹ്മാൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘സമാറ’. ഇപ്പോഴിതാ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്. യുവ താരങ്ങളായ ടൊവിനോ തോമസും സണ്ണി…
Read More » - 20 January
പ്രഭാസിന്റെ 3D ചിത്രം ആദിപുരുഷിന്റെ മോഷൻ ക്യാപ്ച്ചർ ആരംഭിച്ചു
തെന്നിന്ത്യന്‍ താരം പ്രഭാസിന്റെ 3ഡി രൂപത്തിലൊരുങ്ങുന്ന ചിത്രം ആദിപുരുഷിന്റെ മോഷന്‍ ക്യാപ്ച്ചര്‍ ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളില്‍ മാത്രം ഉപയോഗിച്ചുവരുന്ന ഇത്തരം നൂതന സാങ്കേതികവിദ്യ ആദ്യമായി പ്രയോജനപ്പെടുത്തുന്ന ഇന്ത്യന്‍…
Read More » - 20 January
ബോളിവുഡ് ചിത്രം അന്ധാദുൻ മലയാളത്തിലേക്ക് ; നായകനാകാൻ പൃഥ്വിരാജ്
ബോളിവുഡ് ഹിറ്റ് ചിത്രം അന്ധാദുന്‍ മലയാളത്തിലേക്ക്. പൃഥിരാജ് നായകനായെത്തുന്ന സിനിമയുടെ ചിത്രീകരണം ജനുവരി 27-ന് ആരംഭിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ആയുഷ്മന്‍ ഖുറാന അവതരിപ്പിച്ച അന്ധ…
Read More » - 20 January
താണ്ഡവ് വിവാദം ; വെബ് സീരിസിൽ മാറ്റം വരുത്തുമെന്ന് അണിയറപ്രവർത്തകർ
മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നിയമനടപടികൾ നേരിടുകയാണ് സെയിഫ് അലിഖാന് നായകനായെത്തിയ താണ്ഡവ് വെബ് സീരിസ്. നിരവധി രാഷ്ട്രീയസംഘടനകൾ ആണ് താണ്ഡവ് വെബ് സീരീസിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ…
Read More » - 20 January
യഥാർത്ഥ മനുഷ്യസ്നേഹി ; ഡോക്ടർ വി ശാന്തയ്ക്ക് ആദരാഞ്ജലികളർപ്പിച്ച് നടി ഗൗതമി
അന്തരിച്ച ക്യാൻസർ ചികിത്സാ വിദഗ്ധ ഡോക്ടർ വി ശാന്തയ്ക്ക് ആദരാഞ്ജലികളർപ്പിച്ച് നടി ഗൗതമി. സാധാരണക്കാർ താങ്ങാനാവുന്ന ചിലവിൽ കാൻസർ ചികിത്സ ലഭ്യമാക്കാൻ വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ…
Read More » - 20 January
“നമ്മുടെ ടീമിന്റേത് വിസ്മയകരമായ വിജയം” ; ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ഷാറൂഖ് ഖാൻ
ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ മികച്ച വിജയം നേടുകയും പരമ്പര സ്വന്തമാക്കുകയും ചെയ്ത ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് നടൻ ഷാറൂഖ് ഖാൻ. ടീം ഇന്ത്യയുടേത് വിസ്മയകരമായ വിജയമാണെന്ന് കിങ്…
Read More » - 20 January
ഇതാണ് ലളിതവും സുന്ദരവുമായ ഞങ്ങൾ ; ചിത്രവുമായി മഞ്ജു വാര്യർ
ഇരുപതുവർഷങ്ങൾക്കു ശേഷം മഞ്ജു വാര്യർ ബിജു മേനോന്റെ നായികയായി എത്തുന്ന ചിത്രമാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധുവാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം…
Read More » - 20 January
നടൻ ആന്റണി വർഗീസിന്റെ സഹോദരി വിവാഹിതയായി ; വീഡിയോ കാണാം
ആന്റണി വര്‍ഗീസിന്റെ സഹോദരി അഞ്ജലി വിവാഹിതയായി. എളവൂര്‍ സ്വദേശി ജിപ്സണ്‍ ആണ് വരന്. എളവൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും…
Read More » - 20 January
പ്രണവ് മോഹൻലാലിനൊപ്പം ‘മാസ്റ്റർ’ കണ്ട് കല്യാണി പ്രിയദർശനും വിനീത് ശ്രീനിവാസനും
വൻ വിജയത്തോടെ തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന വിജയ് ചിത്രം ‘മാസ്റ്റർ’ കാണാനെത്തി പ്രണവ് മോഹൻലാൽ. പ്രണവിനോടൊപ്പം കല്യാണി പ്രിയദർശനും വിനീത് ശ്രീനിവാസനുമുണ്ടായിരുന്നു. വിനീത് ശ്രീനിവാസനും ഇരുവരും ഒന്നിച്ചുള്ള സിനിമ…
Read More » - 20 January
‘രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്’ ; സൽമാൻ ഖാൻ ചിത്രം റിലീസിനൊരുങ്ങുന്നു
പ്രഭുദേവയുടെ സംവിധാനത്തില്‍ സൽമാൻഖാൻ നായകനാവുന്ന ‘രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്’ റിലീസിനൊരുങ്ങുന്നു.സല്മാന് ഖാന് തന്നെയാണ് ട്വിറ്ററിലൂടെ വിവരം പങ്കുവച്ചത്. “തിയറ്റര്‍ ഉടമകള്‍ കടന്നുപോകുന്ന സാമ്പത്തിക പ്രയാസങ്ങള്‍…
Read More »