NEWS
- Jan- 2021 -22 January
“അന്വേഷിപ്പിൻ കണ്ടെത്തും”; ടൊവിനോ ചിത്രം അണിയറയിൽ
ടൊവിനോ തോമസിനെ കേദ്രകഥാപാത്രമാക്കികൊണ്ട് തീയറ്റർ ഓഫ് ഡ്രീംസിന്റ്റെ ബാനറിൽ നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം നിർവഹിക്കുന്ന പുത്തൻ ചിത്രമാണ് “അന്വേഷിപ്പിൻ കണ്ടെത്തും”. ചിത്രത്തിന്റ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
Read More » - 22 January
മലയാള സിനിമക്കിതഭിമാനം; ദേശീയ ചലച്ചിത്ര പുരസ്കാരത്തിനുള്ള അന്തിമ റൗണ്ടില്‍ മത്സരിക്കുന്നത് 17 മലയാളം ചിത്രങ്ങള്‍
17 മലയാള ചിത്രങ്ങളാണ് ദേശിയ ചലച്ചിത്ര പുരസ്ക്കാരത്തിനായുള്ള അന്തിമ ഘട്ടത്തിൽ മത്സരിക്കുന്നത്. അഞ്ച് പ്രദേശിക ജൂറികളാണ് ആദ്യഘട്ടത്തില്‍ സിനിമകള്‍ കണ്ട് അന്തിമഘട്ടത്തിലേക്കുള്ള സിനിമകള്‍ സമര്‍പ്പിച്ചത്. പ്രിയദര്ശന് സംവിധാനം…
Read More » - 22 January
രസകരമായായ വീഡിയോയിലൂടെ മാസ്ക്ധാരണ സന്ദേശം പങ്കുവച്ച് മാസ്റ്റർ നായിക മാളവിക മോഹനൻ
മറ്റെന്തു മറന്നാലും പുറത്തിറങ്ങുമ്പോൾ മാസ്ക്കെടുക്കാൻ നാം മറക്കില്ല. കൊവിഡ് നമുക്ക് സമ്മാനിച്ച പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്നാണ് സ്ഥിരമായ മാസ്ക് ധാരണം. മാസ്ക് ധരിക്കുന്നത് നിയമം മൂലം കർശനമാക്കിയിട്ടുമുണ്ട്.…
Read More » - 22 January
ഉസൈന്‍ ബോള്‍ട്ടിന്റെ മോട്ടിവേഷന്‍ വീഡിയോയില്‍ ടൊവിനോചിത്രത്തിന്റെ ബിജിഎം
ലോകമെമ്പാടും ആരാധകരുള്ള കായികതാരമാണ് ഉസൈന്‍ ബോള്‍ട്ട്. ഇപ്പോഴിതാ മലയാളത്തിലെ ഒരു ബിജിഎം ഉപയോഗിച്ച് മോട്ടിവേഷണല്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ടൊവിനോ തോമസ് നായകനായി എത്തിയ കല്‍ക്കി എന്ന…
Read More » - 22 January
സ്റ്റൈലിഷ് ലുക്കിൽ പാരീസ് ലക്ഷ്മി ; വൈറലായി ചിത്രങ്ങൾ
ജനിച്ചത് കേരളത്തിൽ അല്ലെങ്കിലും കർമ്മം കൊണ്ടും ജീവിതം കൊണ്ടും പക്കാ മലയാളിയായി ജീവിക്കുന്ന വ്യക്തിയാണ് പാരീസ് ലക്ഷ്മി. ലക്ഷ്മി ഇന്ന് മലയാളികളുടെ സ്വന്തമാണ്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളും…
Read More » - 22 January
വൃദ്ധനായി ബിജു മേനോൻ; ആര്‍ക്കറിയാമിൽ പാർവതിയും
പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തെത്തി. ‘ആര്‍ക്കറിയാം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ കമല്‍ ഹാസനും…
Read More » - 22 January
കടലിൽ മുങ്ങിക്കുളിച്ച് ദീപ്തി സതി ; വൈറലായി ചിത്രങ്ങൾ
ലാല്‍ ജോസ് ചിത്രം നീനയിലൂടെ അരങ്ങേറിയ നടിയാണ് ദീപ്തി സതി. തമിഴിലും കന്നഡയിലും മറാത്തിയിലുമൊക്കെ നിരവധി സിനിമകളാണ് ദീപ്തിക്കുള്ളത്. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ…
Read More » - 22 January
ആരാധകരെ ആവേശത്തിലാക്കി ‘കള’ ; ടൊവിനോ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
രോഹിത് വി എസിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനാവുന്ന ചിത്രം ‘കള’യുടെ ടീസർ പുറത്തിറങ്ങി. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബിലീസ് എന്നീ സിനിമകള്‍ക്ക് ശേഷം രോഹിത് സംവിധാനം…
Read More » - 22 January
നിർമ്മാണരംഗത്തേക്ക് ടോവിനോ തോമസ് ; പ്രൊഡക്ഷൻസ് പരിചയപ്പെടുത്തി താരം
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ താരം അഭിനയത്തിൽ നിന്നും നിർമ്മാണ രംഗത്തേക്കും ചുവടു വെയ്ക്കുകയാണ്. ടോവിനോ തോമസ് പ്രൊഡക്ഷൻസ് എന്ന പേരിലാണ് പ്രൊഡക്ഷൻ കമ്പനി…
Read More » - 22 January
“എൻറ്റെ വീട്ടിലും ഇതേ അവസ്ഥ ആണ”; ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെ സ്വന്തം അനുഭവത്തിലൂടെ വിലയിരുത്തി സാബുമോന്
സുരാജ് വെഞ്ഞാറമ്മൂടും നിമഷ സജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ജിയോ ബേബി സംവിധാനം ചെയ്ത ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്’ മലയാള ചലച്ചിത്ര രംഗത്ത് മറ്റൊരു ചരിത്രമെഴുതികൊണ്ട്…
Read More »