NEWS
- Oct- 2023 -14 October
മൂന്നാം വാരത്തിൽ 70 കോടിയിലേക്ക് കുതിച്ച് ‘കണ്ണൂർ സ്ക്വാഡ്’: പ്രദർശനം തുടരുന്നു
കൊച്ചി: ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഗംഭീര അഭിപ്രായങ്ങൾ കരസ്ഥമാക്കി മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് മൂന്നാം വാരത്തിലേക്കു കടക്കുകയാണ്. ആഗോളവ്യാപകമായി എഴുപതു കോടി കളക്ഷനിലേക്കു കുതിക്കുകയാണ് ചിത്രം.…
Read More » - 14 October
അന്തരിച്ച സൂപ്പർ താരം സൗന്ദര്യ പുനർജനിച്ചതോ, സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടി ഇതാണ്
തൊണ്ണൂറുകളിൽ ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള നടിയായിരുന്നു സൗന്ദര്യ. രജനികാന്തിന്റെ അരുണാചലം, പടയപ്പ എന്നീ ചിത്രങ്ങളിലൂടെ തമിഴ് ലോകത്തും ഏറെ പ്രിയങ്കരിയായി സൗന്ദര്യ മാറിയിരുന്നു. 2004-ൽ തന്റെ കരിയറിലെ…
Read More » - 14 October
ലിയോ പ്രദർശിപ്പിക്കാൻ നിർദേശങ്ങൾ, ഉത്തരവുമായി തമിഴ്നാട് സർക്കാർ: അറിയാം കൂടുതൽ വിവരങ്ങൾ
ദളപതി വിജയ്യുടെ ‘ലിയോ’ രണ്ടാഴ്ചയ്ക്കുള്ളിൽ തിയറ്ററുകളിൽ ഗംഭീര റിലീസിന് ഒരുങ്ങുകയാണ്. നിർമ്മാതാക്കൾ അതിരാവിലെ ഷോ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാരിനെ സമീപിച്ചിരുന്നു. ചർച്ചകൾക്കൊടുവിൽ ഒക്ടോബർ 19…
Read More » - 14 October
എനിക്ക് ചാപ്പ കുത്താൻ നടന്ന് സമയം കളയുന്നവർ അറിയാൻ: രൂക്ഷമായി പ്രതികരിച്ച് ബിഗ്ബോസ് താരം അഖിൽ മാരാർ
കുറച്ചു നാളായി പലരും തന്നെ സംഘിയാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും, ഇടത് പക്ഷക്കാർ താൻ സത്യം പറയുന്നതിനാൽ നിരന്തരം തന്റെ സോഷ്യൽ മീഡിയ പേജിൽ അടക്കം ആക്രമണം നടത്തുകയാണെന്നും…
Read More » - 14 October
തേജസ് സിനിമാ ലുക്കിൽ സ്റ്റൈലിഷായി കങ്കണ, കൂടെ നിന്ന് സെൽഫി പകർത്തി ഡെയ്ൽ സ്റ്റെയ്ൻ
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തന്റെ ചിത്രം തേജസ് ന്റെ പ്രമോഷന്റെ തിരക്കിലാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. തേജസ് സിനിമാ ലുക്കിൽ സ്റ്റൈലിഷായി എത്തിയ നടിക്കൊപ്പം സെൽഫിയെടുത്തിരിക്കുകയാണ്…
Read More » - 13 October
‘ഞാൻ റെഡിയായ് വരവായ് ‘ ലിയോയിലെ തരംഗമായ ആഘോഷ ഗാനം ഇനി മലയാളത്തിലും
ചെന്നൈ: ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ദളപതി വിജയ് ചിത്രം ലിയോയിലെ ഏറെ ഹിറ്റായ ‘ഞാൻ റെഡി താ’ ഗാനം മലയാളത്തിലും റിലീസായി. ‘ഞാൻ റെഡിയായ് വരവായി’…
Read More » - 13 October
ഷെയിൻ നിഗം – സണ്ണി വെയ്ൻ ചിത്രം വേലയിലെ ‘പാതകൾ’ ലിറിക്കൽ വീഡിയോ മെഗാ സ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു
കൊച്ചി: ആർഡിഎക്സിന്റെ വൻ വിജയത്തിന് ശേഷം സാം.സി.എസിന്റെ സംഗീത സംവിധാനത്തിൽ ഷെയിൻ നിഗം നായകനായെത്തുന്ന വേലയിലെ ‘പാതകൾ പലർ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ മെഗാ സ്റ്റാർ…
Read More » - 13 October
ജെയിന് ക്രിസ്റ്റഫര് ഒരുക്കിയ ‘കാത്ത് കാത്തൊരു കല്ല്യാണം’: ഓഡിയോ ലോഞ്ചും, ട്രെയ്ലർ റിലീസിങ്ങും 22 ന്
തിരുവനന്തപുരം: മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ ജെയിന് ക്രിസ്റ്റഫര് ഒരുക്കിയ മൂന്നാമത്തെ ചിത്രമായ ‘കാത്ത് കാത്തൊരു കല്ല്യാണം’ പ്രേക്ഷകരിലേക്ക്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും, ട്രെയ്ലർ റിലീസിങ്ങും തിരുവനന്തപുരം ചന്ദ്രശേഖരൻ…
Read More » - 13 October
വ്യാജ വാർത്തകളിൽ വീണ് മികച്ച സിനിമാ അനുഭവം നഷ്ടമാക്കരുത്: ചാവേറിനെ പിന്തുണച്ച് ഷിബു ബേബി ജോൺ
കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ടിനു പാപ്പച്ചൻ ചിത്രം ചാവേർ പ്രദർശനം തുടരുകയാണ്. എന്നാൽ ചിത്രത്തിന് പല ഇടങ്ങളിൽ നിന്നും ഡീഗ്രേഡിംങ്ങാണ് ലഭിക്കുന്നത് എന്ന് സംവിധായകനടക്കം പരാതിപ്പെട്ടിരുന്നു.…
Read More » - 13 October
പ്രശസ്ത നടി ഭൈരവി വൈദ്യ അന്തരിച്ചു
ചോരി ചോരി ചുപ്കെ ചുപ്കെ, താൽ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ മുതിർന്ന നടി ഭൈരവി വൈദ്യ ( 67) അന്തരിച്ചു. തന്റെ മക്കളെ വളർത്തി അവരുടെ സ്വപ്നങ്ങൾ…
Read More »