NEWS
- Jan- 2021 -27 January
പത്മഭൂഷൺ പുരസ്കാരം ; ചിത്രയ്ക്ക് അഭിനന്ദനങ്ങളുമായി എ ആർ റഹ്മാൻ
പത്മഭൂഷൺ പുരസ്കാരം ലഭിച്ച മലയാളത്തിന്റെ സ്വന്തം വാനമ്പാടിയായ കെ എസ് ചിത്രയ്ക്ക് അഭിനന്ദന പെരുമഴയാണ്. സിനിമ മേഖലയിൽ നിന്നും മറ്റുമായി നിരവധി പേരാണ് ചിത്രയ്ക്ക് ആശംസയുമായി എത്തിയത്.…
Read More » - 27 January
‘വെള്ളം’ പ്രതീക്ഷ പകരുന്ന സിനിമ ; ശ്രദ്ധേയമായി ഋഷിരാജ് സിംഗിന്റെ കുറിപ്പ്
പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ജയസൂര്യ ചിത്രം വെള്ളം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. കോവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്ന തിയറ്ററുകളിൽ ആദ്യം പ്രദർശനത്തിനെത്തിയ ചിത്രം കൂടിയാണ്…
Read More » - 27 January
ഓണ്‍ലൈന്‍ റമ്മി കേസ് ; വിരാട് കോലി, തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്ക് നോട്ടീസ്
കൊച്ചി: ഓൺലൈൻ റമ്മി കേസിൽ ബ്രാൻഡ് അംബാസിഡർമാർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. വിരാട് കോലി, തമന്ന, അജു വർഗീസ് എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. റമ്മി കളി തടയണമെന്നാവശ്യപ്പെട്ടുള്ള…
Read More » - 27 January
‘അന്ധാധുന്‍’ റീമേക്ക്? പൃഥ്വിരാജ് ചിത്രം ‘ഭ്രമം’ കൊച്ചിയില്‍ തുടങ്ങി
പ്രിത്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി രവി കെ ചന്ദ്രന് മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ഭ്രമം’ ഫോര്‍ട്ട് കൊച്ചിയില്‍ തുടങ്ങി. എ പി ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഉണ്ണി…
Read More » - 27 January
വയറിലെ സ്ട്രെച്ച് മാർക്ക് ; നടി മലൈക അറോറയ്ക്ക് നേരെ ബോഡി ഷെയ്മിങ്ങ്
നടി മലൈക അറോറയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ അവഹേളനം. കഴിഞ്ഞ ദിവസം താരത്തിന്റെ പുറത്തിറങ്ങിയ ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചിത്രത്തിൽ യോഗ പാന്റും ടി-ഷർട്ടും ധരിച്ച മലൈകയുടെ…
Read More » - 27 January
അഭിനയം വിട്ട ശേഷം പെട്രോൾ പമ്പിലെ ജോലി മുതൽ മെക്കാനിക്ക് പണി വരെ ചെയ്തിട്ടുണ്ട് ; തുറന്ന് പറഞ്ഞ് അബ്ബാസ്
ഒരുകാലത്ത് തമിഴിൽ തിളങ്ങി നിന്ന നടനാണ് അബ്ബാസ്. മലയാളത്തിലും തെലുങ്കിലുമായി എല്ലാം നിരവധി ചിത്രങ്ങളിലും പരസ്യ ചിത്രങ്ങളിലും അബ്ബാസ് അഭിനയിച്ചിട്ടുണ്ട്. എന്നാൽ സിനിമയിൽ നിന്ന് ഇടവേള എടുത്ത…
Read More » - 27 January
നടി ആത്മീയ രാജന്റെ വിവാഹ റിസപ്ഷൻ ; വീഡിയോ
ജോസഫ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ആത്മീയ. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. സനൂപ് ആണ് വരൻ. കണ്ണൂരിലെ ലക്സോട്ടിക കൺവെൻഷൻ സെന്ററിലായിരുന്നു വിവാഹം. ഇപ്പോഴിതാ…
Read More » - 27 January
സൂഫി നായകൻ ദേവ് മോഹന്റെ പുതിയ സിനിമ വരുന്നു
സൂഫിയും സുജാതയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് ദേവ് മോഹൻ. ഇപ്പോഴിതാ താരം പുതിയ ചിത്രത്തിൽ നായകനാകാൻ പോകുന്നുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ജിജു അശോകൻ സംവിധാനം ചെയ്യുന്ന…
Read More » - 27 January
കേശസംരക്ഷണത്തിന് പുതിയ ടിപ്സുമായി നടി ഹിനാ ഖാൻ ; വീഡിയോ
ടെലിവിഷൻ പരമ്പരകളിലും സിനിമകളിലൂടെയും പ്രേഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഹിനാ ഖാന്. അഭിനയത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമായ താരം പ്രേക്ഷകരുമായി തന്റെ വിശേഷങ്ങൾ എല്ലാം…
Read More » - 27 January
വെള്ള ലെഹങ്കയിൽ അതിസുന്ദരിയായ നോറ ഫത്തേഹി ; ചിത്രങ്ങൾ
വസ്ത്രധാരണത്തിലും ഫോട്ടോ ഷൂട്ടുകളിലും വേറിട്ട പരീക്ഷണം നടത്തുന്നവരാണ് ബോളിവുഡ് നടിമാർ. വ്യത്യസ്തവും സ്റ്റൈലിഷുമായ വസ്ത്രങ്ങൾ അണിഞ്ഞെത്തുന്ന നടികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ…
Read More »