NEWS
- Oct- 2023 -16 October
കലാസംവിധായകന്‍ മിലന് ഫെര്‍നാണ്ടസ് അജിത് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു
കലാസംവിധായകൻ മിലൻ ഫെർണാണ്ടസ് (54) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. നടൻ അജിത്തിന്റെ പുതിയ ചിത്രമായ വിടാമുയർച്ചിയുടെ ചിത്രീകരണത്തിനിടെയാണ് മരണം സംഭവിച്ചത്. ഞായറാഴ്ച രാവിലെ മിലന്…
Read More » - 15 October
സ്വര്‍ണ ഐ ഫോണ്‍ നഷ്ടമായി, സംഭവം ഇന്ത്യ- പാക് മത്സരത്തിനിടെ: പരാതിയുമായി ഉര്‍വശി റൗട്ടേല
എന്റെ 24 കാരറ്റിന്റെ ഐഫോണ്‍ നഷ്ടമായി
Read More » - 15 October
വിഴിഞ്ഞം തുറമുഖം ഏത് കടല്‍ കൊള്ളക്കാര്‍ കട്ടെടുക്കാന്‍ ശ്രമിച്ചാലും അതിന്റെ പിതൃത്വം ഉമ്മന്‍ചാണ്ടിയ്ക്ക് തന്നെ: ഹരീഷ്
കൊച്ചി: വിഴിഞ്ഞം തുറമുഖം ഏത് കടല്‍ കൊള്ളക്കാര്‍ കട്ടെടുക്കാന്‍ ശ്രമിച്ചാലും അതിന്റെ പിതൃത്വം മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് അവകാശപ്പെട്ടതാണെന്ന് നടൻ ഹരീഷ് പേരടി. വന്ദേഭാരത് എന്ന് കേള്‍ക്കുമ്പോള്‍…
Read More » - 15 October
പ്രീ മാരിറ്റൽ സെക്സ് അപകടം പിടിച്ച ഒന്നാണ്, പക്ഷെ അത് ഒരിക്കലും ഒരു ക്രൈം അല്ല: ഗായത്രി സുരേഷ്
കൊച്ചി: ജമ്നാപ്യാരി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല…
Read More » - 15 October
സിനിമയിൽ വാഹനങ്ങളെ മറിച്ച നടൻ ഇപ്പോൾ ലോറിയുടെ പുറകിൽ പിടിച്ച് കിതച്ച് ജാഥനടത്തുന്നു: സുരേഷ് ഗോപിയെ പരിഹസിച്ച് വിജയരാഘവൻ
സിനിമയിൽ വാഹനങ്ങളെ മറിച്ച നടൻ ഇപ്പോൾ ലോറിയുടെ പുറകിൽ പിടിച്ച് കിതച്ച് ജാഥ നടത്തുന്നു: സുരേഷ് ഗോപിയെ പരിഹസിച്ച് എ വിജയരാഘവൻ
Read More » - 15 October
വിദ്വേഷം പടർത്താനുള്ള ഒരു ഉപകരണമായി കായിക മത്സരങ്ങളെ ഉപയോഗിക്കുന്നത് അപലപനീയം: ഉദയനിധി സ്റ്റാലിൻ
ഇന്ത്യ-പാകിസ്താൻ ലോകകപ്പ് മത്സരത്തിനിടെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കാണികൾ പാക് താരത്തിനെതിരെ ‘ജയ് ശ്രീറാം’ വിളിച്ച സംഭവത്തെ വിമർശിച്ച് തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ.…
Read More » - 15 October
അജിത്ത് സിനിമയുടെ ഷൂട്ടിങ്ങിനിടെ ഹൃദയാഘാതം: കലാ സംവിധായകൻ മിലൻ അന്തരിച്ചു
അസെര്ബെയ്ജാനിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്.
Read More » - 15 October
വെള്ളക്കെട്ടില്‍ നിന്ന് മൂര്‍ഖന്‍ കടിച്ചു; 2018 ന്റെ തിരക്കഥാകൃത്ത് അഖില്‍ പി ധര്മ്മജൻ ചികിത്സയിൽ
കേരളത്തിലെ 2018 പ്രളയം അടിസ്ഥാനമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് 2018. ചിത്രത്തിന്റെ സഹരചിതാവാണ് നോവലിസ്റ്റായ അഖില്‍ പി ധര്മ്മജന്. ഒസ്കാര്‍ അവാര്‍ഡിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക…
Read More » - 15 October
‘അകത്ത് മൊത്തം വെള്ളമാണ്, നാട്ടുകാർ വന്ന് വിളിച്ചപ്പോഴാണ് അറിയുന്നത്’:കനത്ത മഴയിൽ നടൻ ബിജു പപ്പന്റെ വീട്ടിൽ വെള്ളം കയറി
സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു. രണ്ടുദിവസമായി തുടരുന്ന മഴയിൽ നടൻ ബിജു പപ്പന്റെ തിരുവനന്തപുരത്തെ വീട്ടിൽ വെള്ളം കയറി. രാത്രി ഒരുമണിയോടെയാണ് വീട്ടിൽ വെള്ളം കയറിയത്. നാട്ടുകാർ വിളിച്ചപ്പോഴാണ്…
Read More » - 15 October
പ്രശസ്ത ഇറാനിയൻ സംവിധായകൻ ദരിയുഷ് മെഹർജുയിയെയും ഭാര്യയെയും അക്രമി വീട്ടിൽ കയറി കുത്തികൊലപ്പെടുത്തി
പ്രശസ്ത ഇറാനിയൻ സംവിധായകൻ ദരിയുഷ് മെഹർജുയിയെയും ഭാര്യയെയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ടെഹ്റാനിലെ വസതിയിൽ ആണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. അജ്ഞാതനായ അക്രമി വീട്ടിൽ കയറി…
Read More »