NEWS
- Feb- 2021 -4 February
നമ്മുടെ ബന്ധം കൂടുതൽ ദൃഢമാകുന്നു ; വിവാഹവാർഷികത്തിൽ ഭർത്താവിന് ആശംസകളുമായി ദേവി ചന്ദന
കോമഡി ഷോയിലൂടെ കടന്നുവന്ന് നിരവധി സീരിയലുകളിലും സിനിമകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ദേവി ചന്ദന. നല്ലൊരു നർത്തകി കൂടിയായ ദേവി ദീർഘകാലത്തെ പ്രണയത്തിനുശേഷമായിരുന്നു ഗായകനായ കിഷോർ…
Read More » - 4 February
നടൻ കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചു
നടൻ കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചു. പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ ജെ.പി.നഡ്ഡയിൽ നിന്നാണ് കൃഷ്ണകുമാർ പാർട്ടി അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരത്തു വച്ചു നടന്ന ചടങ്ങിൽ പാർട്ടി സംസ്ഥാന…
Read More » - 4 February
ദില്‍ജിത് ദൊസാഞ്ജ് ഖലിസ്ഥാനി ; വീണ്ടും വിവാദ പരാമര്‍ശവുമായി കങ്കണ
ബോളിവുഡ് നടനും ഗായകനുമായ ദില്‍ജിത് ദൊസാഞ്ജിനെതിരെ രൂക്ഷ പ്രയോഗവുമായി കങ്കണ റണൌട്ട്. കർഷക സമരത്തെ പിന്തുണച്ച ദില്‍ജിത് ദൊസാഞ്ജ് ഖലിസ്ഥാനിയാണെന്നാണ് കങ്കണയുടെ പരാമര്‍ശം. ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്ന…
Read More » - 4 February
അദ്യമായി എന്റെ കഥ കേട്ട സംവിധായകന്റെ അഭിനന്ദനങ്ങൾ ; സത്യൻ അന്തിക്കാട് പറഞ്ഞതിനെക്കുറിച്ച് ജിയോ ബേബി
സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധനം ചെയ്ത ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ- മഹത്തായ ഭാരതീയ അടുക്കള’. ഒടിടി റിലീസായി എത്തിയ…
Read More » - 4 February
‘ദൃശ്യം 2’ ; പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയായി, ഉടൻ റിലീസ് ചെയ്യുമെന്ന് ജീത്തു ജോസഫ്
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 2 . ചിത്രതാരം തിയറ്ററിൽ റിലീസ് ചെയ്യാതെ ഒടിടിയിലൂടെ പുറത്തിറക്കുന്നതിനെതിരെ വ്യാപകം പ്രതിഷേധം ഉയർന്നിരുന്നു. ഇപ്പോഴിതാ സിനിമയുമായി…
Read More » - 4 February
‘മരക്കാർ അറബിക്കടലിന്റെ സിംഹം‘ ; ചിത്രത്തിലെ ഗാനം നാളെ പുറത്തുവിടും
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാലിൻറെ ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം‘. ചിത്രവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾക്കായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ‘കുഞ്ഞുകുഞ്ഞാലി’ എന്ന ഗാനത്തിന്റെ…
Read More » - 4 February
മാമാങ്കം ഡാൻസ് കമ്പനി അടച്ചു പൂട്ടാനൊരുങ്ങി റിമ കല്ലിങ്കൽ
നടി റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള നൃത്തസംരംഭം മാമാങ്കം ഡാൻസ് കമ്പനി താൽക്കാലികമായി നിർത്തുന്നു. ആറു വർഷത്തോളം നീണ്ട പ്രവർത്തനങ്ങൾക്കൊടുവിൽ മാമാങ്കം ഡാൻസ് സ്റ്റുഡിയോയുടെയും മാമാങ്കം ഡാൻസ് സ്കൂളിന്റെയും…
Read More » - 4 February
കർഷക സമരത്തിന് പിന്തുണ അറിയിച്ച പോപ് ഗായിക റിഹാനയ്ക്കെതിരെ കങ്കണ
കര്‍ഷക സമരത്തിന് പിന്തുണ അറയിച്ച പോപ് താരം റിഹാനയ്ക്കെതിരെ വീണ്ടും വിമര്‍ശനങ്ങളുമായി നടി കങ്കണ റണൗട്ട്. ‘പോണ് സിംഗര്‍’ എന്നാണ് ട്വീറ്റുകളിലൂടെ കങ്കണ റിഹാനയെ അധിക്ഷേപിക്കുന്നത്. ശരീരം…
Read More » - 4 February
‘നിന്നെ കോളേജിൽ നിന്ന് പറഞ്ഞു വിട്ടു’ എന്നതിന്റെ അറിയിപ്പ് വന്നുവെന്നായിരുന്നു ദിലീപേട്ടന്റെ കമന്റ്
‘എന്ന് സ്വന്തം ജാനകിക്കുട്ടി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേശീയ തലത്തിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ചപ്പോഴുണ്ടായ രസകരമായ അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് നടി ജോമോൾ. ഒരു സ്വകാര്യ എഫ്…
Read More » - 4 February
മമ്മൂട്ടിക്കൊപ്പം തുടക്കം, എന്നിട്ടും തനിക്ക് അവസരങ്ങൾ ലഭിക്കാതിരുന്നതിനെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി
മലയാളത്തിൽ റൊമാൻ്റിക് ആയിട്ടുള്ള നായിക വേഷങ്ങൾ കൂടുതൽ ലഭിക്കാതിരുന്നതിന് കാരണം ‘അരയന്നങ്ങളുടെ വീട്’ എന്ന സിനിമയിലെ രണ്ട് കുട്ടികളുടെ അമ്മ വേഷം ചെയ്തതു കൊണ്ടായിരിക്കാമെന്ന് നടി ലക്ഷ്മി…
Read More »