NEWS
- Oct- 2023 -22 October
നടന് ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരാകുന്നു
നടന് ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരാകുന്നു. വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ഗോവിന്ദ് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ‘ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇതു…
Read More » - 22 October
സിനിമ റിവ്യൂ ബാൻ ചെയ്യണം: സിനിമാ നിരൂപകരെ നിരോധിക്കണമെന്ന ആവശ്യവുമായി നടി രഞ്ജിനി
ചെന്നൈ: സിനിമ റിവ്യൂ ബാൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് സിനിമയിലേക്ക് വരുന്നതെന്നും സിനിമാ നിരൂപകരെ നിരോധിക്കണമെന്നും താരം ആവശ്യപ്പെട്ടു. സിനിമാ നിരൂപകർ കാരണമാണ്…
Read More » - 22 October
ഗുമസ്ഥൻ – ഫാമിലി ത്രില്ലറുമായി അമൽ കെ ജോബി
അമൽ.കെ.ജോബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗുമസ്ഥൻ. കെ.മധു സംവിധാനം ചെയ്ത ബാങ്കിംഗ് അവേഴ്സ്10-4, എന്ന ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കി ചലച്ചിത്ര രംഗത്തെത്തിയ ആളാണ് അമൽ.കെ.ജോബി. റഹ്മാൻ,…
Read More » - 22 October
പൃഥ്വിരാജിന്റെയൊക്കെ പിന്നാലെ നടന്നു, എന്നെ സംബന്ധിച്ചിടത്തോളം പൃഥ്വി ആരുമല്ല: കൈതപ്രം ദാമോദരൻ നമ്പൂതിരി
കൊച്ചി: നടൻ പൃഥ്വിരാജിനെതിരെ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി വീണ്ടും രംഗത്ത്. പൃഥ്വിരാജ് തന്നെ സംബന്ധിച്ചിടത്തോളം ആരുമല്ലെന്നും മലയാള സിനിമ പൃഥ്വിരാജിന്റെ കുത്തകയായാൽ പോലും തനിക്ക് ഭയപ്പെടേണ്ട…
Read More » - 21 October
രഞ്ജിത്തിന്റെ കാലത്ത് ഇതല്ല ഇതിനപ്പുറവും നടക്കും: ഐഎഫ്എഫ്കെയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് വിനയൻ
ആലപ്പുഴ: ഐഎഫ്എഫ്കെയിലെ സിനിമകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി സംവിധായകർ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ വിനയൻ. രഞ്ജിത്തിന്റെ…
Read More » - 21 October
‘ഇത് കണ്ണൂർ സെൻട്രൽ ജയിലിൽ സൗജന്യമായി പ്രദർശിപ്പിക്കണം’: ചാവേർ സിനിമയെ പ്രശംസിച്ച് എപി അബ്ദുള്ളക്കുട്ടി
കണ്ണൂർ: ജോയ് മാത്യുവിന്റെ തിരക്കഥയിൽ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രമാണ് ചാവേർ. ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ആന്റണി വർഗീസും അർജുൻ അശോകനുമാണ് പ്രധാന വേഷത്തിലെത്തിയത്. തിയേറ്ററുകളിൽ…
Read More » - 21 October
ചരിത്രത്തിലെ തീപിടിച്ച അധ്യായം: ദിലീപ് ചിത്രം തങ്കമണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: ഉടൽ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദനൻ രചനയും സംവിധാനവും നിർവഹിക്കുന്ന ദിലീപ് നായകനായ തങ്കമണി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
Read More » - 21 October
ചലച്ചിത്ര അക്കാദമി നല്കിയ വിശദീകരണത്തില്‍ ഗുരുതരമായ പിഴവ്: സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്തത് ആരോട് ചോദിച്ചിട്ടെന്ന് ഡോ. ബിജു
തിരുവനന്തപുരം: ഐഎഫ്എഎഫ്കെയില്‍ ചിത്രങ്ങൾ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് കേരള ചലച്ചിത്ര അക്കാദമി നൽകിയ വിശദീകരണം വീണ്ടും വിവാദങ്ങളിലേക്ക്. ഐഎഫ്എഫ്കെയില് പരിഗണിക്കുന്നതിന് അയച്ച ‘എറാന്‍’ എന്ന തന്റെ ചിത്രം ജൂറി…
Read More » - 21 October
‘നിരപരാധിയാകാന്‍ സാധ്യതയുള്ള ഒരാളെ 100 ദിവസം ജയിലില്‍ ഇട്ട്, അന്തിച്ചര്‍ച്ചകളില്‍ അയാളെ പോസ്റ്റുമോര്‍ട്ടം ചെയ്തില്ലേ’
കൊച്ചി: നിരപരാധിയാകാന്‍ സാധ്യതയുള്ള ചിലരെ പൊലീസ് കള്ളക്കേസുകളില്‍ കുടുക്കി ജയിലില്‍ അടച്ചിട്ടുണ്ടെന്ന് നടന് സുരേഷ് ഗോപി. ‘ഗരുഡന്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പ്രസ്സ് മീറ്റിലാണ്…
Read More » - 21 October
മഹാഭാരതത്തില്‍ നിന്ന് പ്രചോദനം, മൂന്ന് ഭാഗങ്ങൾ: പുതിയ ചിത്രം ‘പര്‍വ്വ’ പ്രഖ്യാപിച്ച് വിവേക് അഗ്നിഹോത്രി
മുംബൈ: പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ബോളിവുഡ് സംവിധായകന് വിവേക് അഗ്നിഹോത്രി. എസ്എല്‍ ഭൈരപ്പ കന്നഡയില്‍ എഴുതിയ ‘പര്‍വ്വ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി എത്തുന്ന ചിത്രം, ഐ ആം…
Read More »