NEWS
- Feb- 2021 -11 February
ദുൽഖറിനും മറിയത്തിനുമൊപ്പം മോഹൻലാൽ ; വൈറലായി ചിത്രം
മറിയത്തിനും ദുൽഖറിനും ഭാര്യ അമാൽ സൂഫിയയ്ക്കും ഒപ്പമുള്ള നടൻ മോഹൻലാലിൻറെ ചിത്രം ശ്രദ്ധേയമാകുന്നു. ലാലേട്ടൻ മറിയത്തോട് എന്തോ പറഞ്ഞ് കൊടുക്കുകയും അത് ശ്രദ്ധിച്ച് കേൾക്കുന്ന താരപുത്രിയേയും ചിത്രത്തിൽ…
Read More » - 11 February
സർപ്രൈസുമായി നസ്രിയയും മേഘ്നയും ; ഫെബ്രുവരി 12 വരെ കാത്തിരിക്കണമെന്ന് താരങ്ങൾ
സിനിമ മേഖലയിൽ നിരവധി താരങ്ങളുമായി സൗഹൃദം സൂക്ഷിക്കുന്ന താരമാണ് നടിയും നടൻ ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ നസിം. നടി മേഘ്നയുമായുള്ള സൗഹൃദം ഏവർക്കും അറിയാവുന്നതാണ്. മേഘ്നയുടെ…
Read More » - 11 February
പ്രശസ്ത കലാസംവിധായകൻ രാജൻ വരന്തരപ്പിള്ളി അന്തരിച്ചു
പ്രശസ്ത കലാസംവിധായകൻ രാജന് വരന്തരപ്പിള്ളി ( 63 ) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്ന രാജൻ ഒരാഴ്ചയിലേറെയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വരന്തരപ്പിള്ളി കോരനൊടി പുത്തന്‍ചിറക്കാരന്‍ രാജന്…
Read More » - 11 February
ഗംഭീര തിരിച്ചു വരവുമായി എസ്തർ ; ഫോട്ടോഷൂട്ട് വീഡിയോ കാണാം
മോഹൻലാലിന്റെ ദൃശ്യം സിനിമയിലെ അനുമോൾ എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് എസ്തർ. ചിത്രത്തിന്റെ രണ്ടാംഭാഗത്തിലും എസ്തർ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ടാണ്…
Read More » - 11 February
വിജയ് ദേവരക്കൊണ്ട ചിത്രം ‘ലൈഗർ’ ; റിലീസ് തീയ്യതി പുറത്തുവിട്ടു
ഹിന്ദി ഉൾപ്പെടെ അഞ്ച് ഭാഷകളിലായെത്തുന്ന വിജയ് ദേവരക്കൊണ്ടയുടെ ‘ലൈഗർ’സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രത്തിൻ്റെ റിലീസ് തീയ്യതി തീരുമാനിച്ച വിവരം വിജയ് ദേവരക്കൊണ്ട തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ…
Read More » - 11 February
മുഖാവരണം അണിഞ്ഞ ചലച്ചിത്രമേള ; ആദ്യദിനം പ്രദർശിപ്പിച്ചത് 18 ചിത്രങ്ങൾ
തിരുവനന്തപുരം: മാസ്കും, സാനിറ്റൈസറും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഒക്കെയായി പരിചിതമല്ലാത്ത മറ്റൊരു തലത്തിലാണ് ഇരുപത്തിയഞ്ചാമത് ചലച്ചിത്രമേളയ്ക്ക് അരങ്ങൊരുങ്ങിയത്. സംസ്ഥാനത്ത് മറ്റു സ്ഥലങ്ങളിലും സമാന്തരമായി മേള നടക്കുന്നതിനാൽ സ്ഥിരം…
Read More » - 11 February
‘എന്ത് ഊള പടമാണ് മിസ്റ്റർ’ റിലീസ് ചെയ്യാത്ത സിനിമയ്ക്ക് നെഗറ്റീവ് കമന്റ് ; മറുപടിയുമായി അജു വർഗീസ്
അജു വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘സാജന് ബേക്കറി സിന്‍സ് 1962’. വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്താനിരിക്കുന്ന സിനിമയ്ക്ക് നേരെ സൈബർ ആക്രമണം നടക്കുന്നതായി നടൻ അജു…
Read More » - 10 February
ഞാൻ ടിവി ചാനലിൽ വിധികർത്താവായി പോകില്ല കാരണം പറഞ്ഞു രമേശ് പിഷാരടി
ചാനൽ അവതാരകൻ എന്ന നിലയിലും മിമിക്രി ആർട്ടിസ്റ്റ് എന്ന നിലയിലും ഇപ്പോൾ സംവിധായകനെന്ന നിലയിലും കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്ന രമേശ് പിഷാരടി തന്റെ ഒരു പ്രധാന നിലപാട്…
Read More » - 10 February
പുതുമുഖ താരങ്ങളുടെ അശ്ളീല വീഡിയോ പോൺ സൈറ്റിൽ, ഒരു വീഡിയോയ്ക്ക് നടി വാങ്ങിയത് 3 ലക്ഷം രൂപ; കൂടുതൽ വിവരങ്ങൾ പുറത്ത്
ഗെഹന ചിത്രീകരിക്കുന്ന അശ്ലീല വിഡിയോ വി ട്രാന്‍സ്ഫര്‍ വഴി വിദേശത്തേക്ക് അയച്ചു കൊടുത്തിരുന്നത് ഉമേഷാണെന്ന് അന്വേഷണസംഘം കണ്ടെത്തി
Read More » - 10 February
അദ്ദേഹത്തെ കാണാൻ വേണ്ടി ഞാൻ മതിലിലൂടെ എത്തി നോക്കും: താൻ ആരാധിച്ചിരുന്ന സൂപ്പർ താരത്തെക്കുറിച്ച് ഇന്ദ്രൻസ്
മലയാള സിനിമയിൽ താൻ ഏറ്റവും കൂടുതൽ ആരാധിച്ചിരുന്ന നടൻ്റെയും നടിയുടെയും പേര് പറഞ്ഞു ഇന്ദ്രൻസ്. ‘ദിവ്യദർശനം’ എന്ന സിനിമയൊക്കെ കണ്ട് ജയഭാരതി എന്ന നടിയോട് വല്ലാത്ത ആരാധന…
Read More »