NEWS
- Feb- 2021 -11 February
‘എമ്പുരാൻ’; സ്റ്റോറി ലൈൻ പൂർത്തീകരിച്ചെന്ന് മോഹൻലാൽ
നടൻ പൃഥ്വിരാജ് സുകുമാരന്‍ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ. ഗംഭീര വിജയം കൈവരിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിനെക്കുറിച്ചുള്ള പുതിയ…
Read More » - 11 February
അഹാന ബിഗ് ബോസ് വീട്ടിലെത്തുമോ? പ്രചാരണങ്ങൾക്ക് മറുപടി നൽകി നടി അഹാന കൃഷ്ണകുമാർ
ബിഗ് ബോസ് സീസണ് 3യുടെ പ്രഖ്യാപനം വന്ന നാൾക്കു മുതല്‍ മത്സരാര്‍ത്ഥികളുടെ സാദ്ധ്യതാ പട്ടികയിൽ ഇടം നേടിയ ഒരു പേരാണ് നടി അഹാന കൃഷ്ണകുമാറിൻറ്റേത്. അഹാനയോ അനുജത്തിമാരായ…
Read More » - 11 February
ഐഎഫ്എഫ്കെ ; പുരസ്കാര ചിത്രം ‘വൈഫ് ഓഫ് എ സ്പൈ’ നാളെ പ്രദർശിപ്പിക്കും
രാജ്യാന്തര ചലച്ചിത്രമേളയില്‍ കിയോഷി കുറൊസാവ ചിത്രം വൈഫ് ഓഫ് എ സ്പൈ നാളെ (12-02-2021) പ്രദര്‍ശിപ്പിക്കും. വൈകുന്നേരം 7ന് കൈരളി തിയേറ്ററില്‍ ലോക സിനിമാ വിഭാഗത്തിലാണ് ചിത്രം…
Read More » - 11 February
‘ഗോഡ്സെ’ ; തെലുങ്കിലേക്ക് അരങ്ങേറ്റം കുറിച്ച് നടി ഐശ്വര്യ ലക്ഷ്മി
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിൽ നിരവധി സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരം ഇപ്പോൾ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ‘ഗോഡ്സെ’ എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിലേക്ക്…
Read More » - 11 February
പഴയ സിനിമകളെ അപേക്ഷിച്ച് ഇന്നത്തെ സിനിമകൾക്ക് നിർമ്മാണ ചിലവ് വർദ്ധിക്കുന്നെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാർ
പഴയ സിനിമകളെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് നിര്‍മ്മാതാവിന് മുടക്കിയ തുക പോലും കിട്ടാറില്ലെന്ന് തുറന്നു പറയുകയാണ് നിര്‍മ്മാതാവ് സുരേഷ് കുമാർ . ഇന്ന് സിനിമയുടെ നിർമ്മാണ ചിലവ്…
Read More » - 11 February
മുപ്പത് വർഷത്തെ കലാജീവിതം ; കോട്ടയം നസീറിനെ ആദരിച്ച് കലാഭവന്‍മണി സേവന സമിതി
കൊച്ചി: മിമിക്രി കലാ രംഗത്ത് മൂന്നു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ നടനും മിമിക്രി താരവുമായ കോട്ടയം നസീറിന് ‘കലാഭവന്‍മണി പുരസ്കാരം’ നൽകി ആദരിച്ചു. നടൻ കലാഭവൻ മണിയുടെ പേരിൽ…
Read More » - 11 February
‘സൂപ്പർ ശരണ്യ’ വീണ്ടുമൊരു സൂപ്പർഹിറ്റിനൊരുങ്ങി ഗിരീഷ് ; സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
‘തണ്ണീർമത്തൻ’ ദിനങ്ങൾ എന്ന ചിത്രത്തിനു ശേഷം ഗിരീഷ് എ ഡി രചനയും സംവിധാനവും നിർവ്വഹിക്കുന്ന സിനിമയാണ് ‘സൂപ്പർ ശരണ്യാ’. സിനിമയുടെ ചിത്രീകരണം പാലക്കാട്ടെ കൊല്ലങ്കോട്ട് ആരംഭിച്ചു. ഇന്ന്…
Read More » - 11 February
ദൃശ്യം ഹോളിവുഡിലേക്ക് ; ഇംഗ്ലീഷിലുള്ള തിരക്കഥ അയച്ചുകൊടുത്തെന്ന് ജീത്തു ജോസഫ്
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദൃശ്യം 2’. അടുത്തിടയിൽ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. സിനിമ…
Read More » - 11 February
ഒരു കാലത്ത് ഞാനും സുരാജ് വെഞ്ഞാറമ്മൂടിനെ പോലെയായിരുന്നു ; തുറന്നു പറഞ്ഞ് ജിയോ ബേബി
അടുത്തിടയിൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമാക്കിയ സിനിമയായിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ.ചിത്രത്തിന് നേരെ നിരവധി വിമർശനം ഉയർന്നപ്പോഴും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് ചിത്രം സ്വീകരിച്ചത്. ഇപ്പോഴിതാ…
Read More » - 11 February
എന്നെ സഹായിച്ചിട്ടില്ല, മറ്റുള്ളവരുടെ കൈയടി നേടുക മാത്രമായിരുന്നു കങ്കണയുടെ ലക്ഷ്യം ; വെളിപ്പെടുത്തലുമായി മാൾവി മൽഹോത്ര
നടി കങ്കണ റണാവത്തിനെതിരെ ആരോപണവുമായി നടി മാൾവി മല്‍ഹോത്ര. വിവാഹ അഭ്യര്‍ഥന നിരസിച്ചതിന്റെ പേരിൽ ആക്രമണത്തിനിരയായ നടിയാണ് മാൾവി മല്‍ഹോത്ര. മഹാരാഷ്ട്രയിലെ അന്ധേരിയില്‍ വെച്ചായിരുന്നു സുഹൃത്തുകൂടിയായ യുവാവ്…
Read More »