NEWS
- Feb- 2021 -15 February
ബോളിവുഡ് താരം ദിയ മിർസ വീണ്ടും വിവാഹിതയായി
ബോളിവുഡ് താരം ദിയ മിർസ വീണ്ടും വിവാഹിതയായി. കാമുകനും മുംബൈയിലെ ബിസിനസുകാരനുമായ വൈഭവ് രേഖിയാണ് ദിയയുടെ വരൻ. ഉറ്റസുഹൃത്തുക്കളുടേയും അടുത്ത ബന്ധുക്കളുടേയും മാത്രം സാന്നിധ്യത്തിലായിരുന്നു വിവാഹം. മനോഹരമായ…
Read More » - 15 February
സിനിമയുടെ ഇടവേള ആകുമ്പോള്‍ എന്റെ മരണം ഉറപ്പ്: സഹതാപം കിട്ടാന്‍ വേണ്ടി വിളിച്ച കഥാപാത്രത്തെക്കുറിച്ച് സുധീഷ്
ഫാസില്‍ സംവിധാനം ചെയ്ത ‘മണിച്ചിത്രത്താഴ്’ എന്ന സിനിമയിലെ ‘കിണ്ടി’ എന്ന ഇരട്ടപേരിലൂടെയാണ് സുധീഷ് എന്ന നടനെ പ്രേക്ഷകര്‍ അവരുടെ സ്വന്തം നടനാക്കി വളര്‍ത്തിയത്. തുടക്കകാലത്ത് എംടിയുടെ സിനിമകളില്‍…
Read More » - 15 February
ഹേറ്റേഴ്സിനെയും കൊണ്ട് ഹൗസില്‍ കേറുന്ന ഭാഗ്യലക്ഷ്മി; സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന കുറിപ്പ്
ഹൗസില്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ വ്യക്തിത്വം ഉള്ള വ്യക്തി
Read More » - 15 February
ആദ്യ ആൽബത്തിന്റെ വിജയം ദുബൈയിൽ ആഘോഷിച്ച് ഒമർ ലുലുവും സംഘവും
ഒമര്‍ ലുലുവിന്റെ ആദ്യ ഹിന്ദി ആല്‍ബം “തു ഹി ഹേ മേരി സിന്ദഗി” ആദ്യ ദിനത്തില്‍ തന്നെ യൂട്യൂബില്‍ ഒരു മില്യണ്‍ വ്യൂ പിന്നിട്ടതിന്റെ വിജയാഘോഷം ദുബൈയില്‍…
Read More » - 15 February
മലയാളത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട നായിക: ഫഹദ് ഫാസില്‍ തുറന്നു പറയുന്നു
മലയാളത്തില്‍ സ്വാഭാവിക അഭിനയ ശൈലി കൊണ്ട് ജനപ്രിയനായ താരമാണ് ഫഹദ് ഫാസില്‍. നല്ല സിനിമകളുടെ തെരെഞ്ഞെടുപ്പിലൂടെ മിതത്വമുള്ള നടനായി വളരുന്ന ഫഹദ് ഫാസിലിനു ഏതു ശൈലിയിലുള്ള സിനിമകളിലും…
Read More » - 15 February
ചിലര്‍ കാലിന്മേല് കാലും കയറ്റി വച്ചിരുന്നു ശ്രീനിവാസനെ കുറ്റം പറയുന്നത് കേള്‍ക്കാം: സത്യന് അന്തിക്കാട്
ശ്രീനിവാസന്റെ രചനാ വൈഭവത്തെക്കുറിച്ച് തുറന്നു സംസാരിച്ച് സംവിധായകന് സത്യന് അന്തിക്കാട്. ‘അഴകിയ രാവണന്’ എന്ന സിനിമയിലെ അരി പെറുക്കുന്ന സൂപ്പര്‍ ഹിറ്റ് ഡയലോഗ് എഴുതാന്‍ ശ്രീനിവാസന് പതിനഞ്ച്…
Read More » - 15 February
അച്ഛന് താരസഹോദരിമ്മാർ ജന്മദിനാശംസകൾ നേർന്നത് എങ്ങനെയെന്ന് കണ്ടോ …!
നടനും നിര്‍മ്മാതാവും സംവിധായകനുമായ രണ്‍ധീര്‍ കപൂറിന്റെ 74ാം ജന്മദിനത്തില് മനോഹരമായ ചിത്രങ്ങളുമായി മക്കളും ബോളിവുഡ് താര സുന്ദരികളുമായ കരീന കപൂറും കരീഷ്മ കപൂറും രംഗത്തെത്തിയിരിക്കുകയാണ്. ഫെബ്രുവരി 15നായിരുന്നു…
Read More » - 15 February
പേളി മാണിയുടെ സഹോദരി റേച്ചലിന്റെ വിവാഹനിശ്ചയം; ചടങ്ങില്‍ നടി അമല പോളും
സോഷ്യല്‍ മീഡിയ ഇന്ഫ്ലവന്സറായി തിളങ്ങി നില്ക്കുന്ന താരമാണ് റേച്ചല്‍.
Read More » - 15 February
അവളുടെ രാവുകളില്‍ അഭിനയിക്കുമ്പോള്‍ എന്റെ ഒരേയൊരു ഭയം ജോലി പോകുമോ എന്നതായിരുന്നു: സീമ
ആദ്യ സിനിമയായ ‘അവളുടെ രാവുകള്‍’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് ഒരേയൊരു ടെന്‍ഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നു നടി സീമ. ഡാന്‍സ് പ്രൊഫഷനാക്കിയ തനിക്ക് ആ ജോലി നഷ്ടപ്പെടുമോ…
Read More » - 15 February
സിനിമയുടെ ടൈറ്റില്‍ കാര്‍ഡ് ഇനി മലയാളത്തില്‍; നിയമം പാസ്സാക്കി കേന്ദ്ര സെന്‍സര്‍ബോര്‍ഡ്
ശ്രേഷ്ഠഭാഷാ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമം
Read More »