NEWS
- Feb- 2021 -17 February
‘ആർക്കറിയാം’ ; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
പാർവതി തിരുവോത്തും, ബിജു മേനോനും ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ആർക്കറിയാം’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. സിനിമ മാർച്ച് 12–ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രം സംവിധാനം…
Read More » - 17 February
രാജ്യാന്തര ചലച്ചിത്ര മേള ; ‘ക്വോവാഡിസ് ഐഡ’ ഉദ്ഘാടന ചിത്രം
കൊച്ചി : രാജ്യാന്തര ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം ബോസ്നിയയിൽനിന്നുള്ള ‘ക്വോവാഡിസ് ഐഡ’. വൈകീട്ട് 6.30-ന് സരിത തിയേറ്ററിൽ പ്രദർശിപ്പിക്കും. ജാസ്മില സബാനിക്കാണ് സംവിധാനം. ലോക സിനിമാ…
Read More » - 17 February
വീണ്ടും വിവാദം ഉയര്‍ത്തുന്നതില്‍ സലിം കുമാറിന് രാഷ്ട്രീയലക്ഷ്യം ഉണ്ടാകാം ; കമല്‍
തിരുവനന്തപുരം: ഐഎഫ്എഫ്കെ കൊച്ചി ഉദ്ഘാടനത്തിന് നടൻ സലിം കുമാറിനെ ക്ഷണിച്ചില്ലെന്ന വിവാദവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. സലിം കുമാറിനെ ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹവുമായി അരമണിക്കൂര്‍…
Read More » - 17 February
കോൺഗ്രസിലേക്ക് പോകാൻ കാരണമുണ്ട് ; തുറന്നുപറഞ്ഞ് രമേഷ് പിഷാരടി
സിനിമാ സംവിധായകനും നടനുമായ രമേഷ് പിഷാരടി കോൺഗ്രസിൽ ചേർന്നത് ചർച്ചക്കിടയാക്കിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രമേഷ് പിഷാരടി. കോൺഗ്രസിന്റെ മൃദു സ്വഭാവമാണ് കോൺഗ്രസിൽ അംഗത്വം സ്വീകരിക്കാൻ…
Read More » - 17 February
ചലച്ചിത്ര അക്കാദമി കലാകാരൻമാരെ എന്നാണ് അവഹേളിക്കാതിരുന്നിട്ടുള്ളത് ? സംവിധായകൻ വിനോദ് മങ്കര
നടൻ സലിം കുമാറിനെ ഐഎഫ്എഫ്കെയിൽ ക്ഷണിച്ചില്ലെന്ന വിവാദത്തോട് പ്രതികരിച്ച് സംവിധായകൻ വിനോദ് മങ്കര. കേരള അക്കാദമികളില്‍ ഏറ്റവും മോശമായി പ്രവർത്തിക്കുന്ന ഒന്നാണ് ചലച്ചിത്ര അക്കാദമിയെന്ന് വിനോദ് മങ്കര…
Read More » - 17 February
ഏതു മണ്ഡലത്തിലും മത്സരിക്കാൻ യോഗ്യനായ വ്യക്തി ; രമേശ് പിഷാരടിയെക്കുറിച്ച് ധർമജൻ
സിനിമാ സംവിധായകനും നടനുമായ രമേഷ് പിഷാരടി കോൺഗ്രസിൽ ചേർന്നത് ചർച്ചക്കിടയാക്കിയിരുന്നു. ഇപ്പോഴിതാ നടനും സുഹൃത്തുമായ ധർമജൻ ബോൾഗാട്ടി രമേശ് പിഷാരടിയുടെ കോൺഗ്രസിലേക്കുള്ള വരവിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. കോൺഗ്രസിനൊപ്പം…
Read More » - 17 February
അമ്മയോടും സഹോദരിയോടും താരതമ്യപ്പെടുത്തി പരിഹസിച്ചു ; കിടിലൻ മേക്കോവറുമായി രേവതി സുരേഷ്
സെലിബ്രിറ്റികളും അവരുടെ മക്കളും പലപ്പോഴും ബോഡി ഷെയ്മിങ്ങിന് ഇരയാവാറുണ്ട്. ശീരര ഭാരം കൂടിയാലോ കുറഞ്ഞാലോ ഒക്കെ സോഷ്യൽ മീഡിയയിൽ പിന്നെ ട്രോളുകളാണ്. നടി കീർത്തി സുരേഷിന്റെ സഹോദരി…
Read More » - 17 February
നാദിർഷയുടെ ബാഗ് തിരികെ നൽകിയ ഉദ്യോഗസ്ഥന് ആദരവ് നൽകി റെയിൽവേ
സംവിധായകനും നടനുമായ നാദിർഷയുടെ മകളുടെ വിവാഹ ആഭരണങ്ങളും വസ്ത്രങ്ങളുമടങ്ങിയ ബാഗ് ട്രെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെട്ടതും അത് തിരികെ ലഭിച്ചതും വാർത്തയായിരുന്നു. റെയിൽവേ ഉദ്യോഗസ്ഥനായ എം.മുരളീധരനാണ് നാദിർഷായുടെ ബാഗ്…
Read More » - 17 February
ഐഎഫ്എഫ്കെ വിവാദം ; ഉദ്ഘാടനത്തിൽ പങ്കെടുക്കില്ലെന്ന തീരുമാനത്തിൽ ഉറച്ച് സലിംകുമാർ
കൊച്ചി: ഐഎഫ്എഫ്കെ കൊച്ചി ഉദ്ഘാടനത്തിൽ പങ്കെടുക്കില്ലെന്ന് സലിംകുമാർ വ്യക്തമാക്കി. കോടതി പിരിഞ്ഞിട്ട് വിധി പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്ന് സലിം കുമാർ പറയുന്നു. തന്നെ മാറ്റി നിർത്തിയപ്പോൾ ചിലരുടെ താത്പര്യം…
Read More » - 17 February
നടിയെ ആക്രമിച്ച കേസ് ; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വാദം ഇന്ന്
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ഹര്‍ജിയിൽ വിചാരണക്കോടതി ഇന്ന് കൂടുതല്‍ വാദം കേൾക്കും. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ്…
Read More »