NEWS
- Feb- 2021 -19 February
ആരാധകർക്കൊരു സന്തോഷ വാർത്ത; “ദൃശ്യം 3” വരുമെന്ന് തുറന്ന് പറഞ്ഞ് നിർമ്മാതാവ് ആൻറ്റണി പെരുമ്പാവൂർ
“ദൃശ്യം 2″വിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ഭാഗത്തോട് നൂറു ശതമാനം നീതി പുലര്‍ത്തി എന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകരുടെ വിലയിരുത്തല്‍. ഇപ്പോഴിതാ ദൃശ്യം 3യും…
Read More » - 19 February
തിയേറ്റര്‍ ജീവനക്കാര്‍ക്ക് ധനസഹായവുമായി “ഓപ്പറേഷന് ജാവ” ടീം
കോവിഡ് പ്രതിസന്ധി തരണം ചെയ്യാന്‍ തിയേറ്റര്‍ ജീവനക്കാര്‍ക്ക് ധനസഹായവുമായി “ഓപ്പറേഷന് ജാവ” സിനിമാ ടീം. ഫെബ്രുവരി 22, 23, 24 ദിവസങ്ങളിലെ ചിത്രത്തിന്റെ മോര്‍ണിംഗ് ഷോയില്‍ നിന്ന്…
Read More » - 19 February
പുല്ല് മേൽവസ്ത്രമാക്കി മാറ്റി തമിഴ് സിനിമാ താരം ഷാമു ശാലു
തമിഴിൽ തിളങ്ങിനിൽക്കുന്ന താരമാണ് നടി ഷാമു ശാലു. സമൂഹ മാധ്യമത്തില്‍ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്. ഗ്ലാമറസ് ലൂക്കിലുള്ള ചിത്രങ്ങളാണ്…
Read More » - 19 February
നടന് സന്തോഷ് കെ. നായരുടെ മകള്‍ വിവാഹിതയായി; ശ്രദ്ധ നേടി വിവാഹ ചിത്രങ്ങൾ
നടന് സന്തോഷ് കെ. നായരുടെ മകള്‍ രാജശ്രീ വിവാഹിതയായി. ഡോക്ടര്‍ അഷീദ് മേനോനാണ് രാജശ്രീയുടെ വരന്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് ഇരുവരും മാല ചാർത്തി. കോവിഡ് മാനദണ്ഡങ്ങള്‍…
Read More » - 19 February
“ദൃശ്യം 2″ന്റെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍; മാധ്യമങ്ങളോട് പ്രതികരിച്ച് സംവിധായകൻ ജീത്തു ജോസഫ്
ഓ.ടി.ടി റിലീസിന് പിന്നാലെ “ദൃശ്യം 2” ടെലിഗ്രാമില്‍ എത്തി. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത് രണ്ടു മണിക്കൂറുനുള്ളിലാണ് ചിത്രം ചോര്‍ന്നത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നതെങ്കിലും…
Read More » - 19 February
ഗ്ലാമർ ലുക്കിൽ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി ഇനിയ; തരംഗമായി മാറിയ നടിയുടെ ചിത്രങ്ങൾ കാണാം…
മലയാളം, തമിഴ് സിനിമാ രംഗത്ത് ഏറെ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെതിട്ടുള്ള നടിയാണ് ഇനിയ. “അമർ അക്ബർ അന്തോണി”യിലെ ‘പ്രേമം എന്നാൽ എന്താണ് പെണ്ണെ’ എന്ന ഗാനത്തിലൂടെ…
Read More » - 19 February
“ദൃശ്യം 2” തെലുങ്കിലേയ്ക്കോ…!
“ദൃശ്യം 2”, റിലീസിന് പിന്നാലെ ചിത്രം തെലുങ്കിലേയ്ക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ജീത്തു ജോസഫ് തന്നെയാകും തെലുങ്ക് റീമേക്കും സംവിധാനം ചെയ്യുന്നത്. ആൻറ്റണി പെരുമ്പാവൂര്‍ ആണ്…
Read More » - 19 February
‘പാവങ്ങളുടെ മമ്മൂട്ടി’ എന്നായിരുന്നു എല്ലാരും എന്നെ വിളിച്ചിരുന്നത്: മനസ്സ് തുറന്നു സിദ്ധിഖ്
എൺപതുകളിൽ വന്ന നടനായിരുന്നു സിദ്ധിഖ്. ആദ്യം ചെറിയ വേഷങ്ങളിലൂടെയും പിന്നീട് കോമഡി കഥാപാത്രങ്ങളിലേക്കും വഴി മാറിയ സിദ്ധിഖിന് ‘ഇൻഹരിഹർ നഗർ’ എന്ന സിനിമയാണ് ബ്രേക്ക് നൽകിയത്. താൻ…
Read More » - 19 February
“ദിൽ സേ’യിലെ പ്രീതിയുടെ വേഷ പകർച്ചയിൽ വള്ളത്തിലിരിക്കുന്ന സണ്ണി ലിയോണെ കണ്ടോ…!
പൊട്ടുകുത്തി, പട്ടു വസ്ത്രം ചുറ്റി, കൊലുസണിഞ്ഞ് ട്രഡീഷണൽ ലുക്കിൽ ഗ്ലാമറെസ്സായ സണ്ണി ലിയോൺ ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. വള്ളത്തിലിരിക്കുന്ന സണ്ണിയെ കണ്ടാൽ ഈ പോസും ലുക്കുമൊക്കെ മറ്റെവിടെയോ…
Read More » - 19 February
ഞാൻ സുരേഷ് ഗോപി ഫാൻ: ലൊക്കേഷനിലെ അപൂർവ്വ അനുഭവം വെളിപ്പെടുത്തി കവിയൂർ പൊന്നമ്മ
സുരേഷ് ഗോപിയെക്കുറിച്ച് ആലോചിക്കുമ്പോൾ തൻ്റെ മനസ്സിലുള്ള ഒരു രസകരമായ സംഗതിയെക്കുറിച്ച് തുറന്നു പറയുകയാണ് നടി കവിയൂർ പൊന്നമ്മ. സുരേഷ് ഗോപിയുടെ ഒരു കുട്ടി ഫാനിനെക്കുറിച്ചാണ് ഒരു ടെലിവിഷൻ…
Read More »