NEWS
- Feb- 2021 -23 February
‘വളരെ പെട്ടെന്ന് തന്നെ ഞാൻ യെസ് പറഞ്ഞു’ ; സുന്ദറുമായുള്ള പ്രണയകഥ പറഞ്ഞ് ഖുശ്ബു
നടിയും അവതാരികയും നിർമ്മാതാവും തുടങ്ങിയ വിവിധ മേഖലകളിൽ തിളങ്ങിയ നടിയാണ് ഖുശ്ബു. മലയാളികൾക്കും പ്രിയങ്കരിയായ താരം നിരവധി മലയാള ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 1980 കളിൽ ബാലതാരമായിട്ടാണ് ഖുശ്ബു…
Read More » - 23 February
നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ; നിർണായക വിധി ഇന്ന്
കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകർത്തിയ കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ഹര്‍ജിയിൽ വിചാരണക്കോടതി ഇന്ന് വിധി പറയും. ജാമ്യം റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച്…
Read More » - 23 February
ജീവിതത്തിലെ വക്കീൽ മമ്മൂട്ടിക്കും മോഹൻലാലിനും വേണ്ടി വാദിച്ചു ; സിനിമയിലേക്കുള്ള വരവിനെക്കുറിച്ച് ശാന്തി മായാദേവി
ഗാനഗന്ധർവനിൽ മമ്മൂട്ടിയെ രക്ഷിക്കാനെത്തിയ വക്കീൽ ഇത്തവണ ദൃശ്യം-2 വിൽ മോഹൻലാലിനെ രക്ഷിക്കാനുമെത്തി. ഗാനഗന്ധർവനിലെ മമ്മൂട്ടിയുടെ അഭിഭാഷകയുടെ വേഷത്തിനു പിന്നാലെ ദൃശ്യം-2 വിൽ മോഹൻലാലിന്റെ അഭിഭാഷകയാകാൻ കൂടി അവസരം…
Read More » - 23 February
അച്ഛനായ സന്തോഷം പങ്കുവെച്ച് നടൻ നീരജ് മാധവൻ
യുവനടന്മാരിൽ ശ്രദ്ധേയനായ നടനാണ് നീരജ് മാധവൻ. ഏറെക്കാലത്തെ പ്രണയത്തിനു ശേഷം 2018 ലാണ് നീരജ് മാധവും ദീപ്തിയും വിവാഹിതരാകുന്നത്. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയാണ് ദീപ്തി. ഇപ്പോഴിതാ ഇരുവർക്കുമിടയിൽ…
Read More » - 23 February
ഐഎഫ്എഫ്കെ ; ചലച്ചിത്രമേളയിൽ ഇന്ന് 19 ചിത്രങ്ങൾ പ്രദർശനത്തിന്
ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ന് 19 ചിത്രങ്ങൾ പ്രദർശിപ്പിക്കും. രാവിലെ 9.30-ന് മൂന്ന് തിയേറ്ററുകളിലാണ് ആദ്യ പ്രദര്‍ശനം. ലിബര്‍ട്ടി ഗോള്‍ഡില്‍ ഓട്ടോ പോര്‍ട്രെയ്റ്റ് ഓഫ് ദ…
Read More » - 23 February
‘ഭൂല്‍ ഭുലയ്യ 2‘ ; മണിച്ചിത്രത്താഴ് ഹിന്ദി പതിപ്പിന്റെ രണ്ടാം ഭാഗം വരുന്നു
1993-ൽ ഫാസിൽ സംവിധാനം ചെയ്ത ഒരു സൈക്കോ ത്രില്ലർ മലയാളചലചിത്രമായിരുന്നു ‘മണിച്ചിത്രത്താഴ്’. മധു മുട്ടം തിരക്കഥ രചിച്ച ചിത്രത്തിൽ മോഹൻലാൽ, ശോഭന, സുരേഷ് ഗോപി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ…
Read More » - 23 February
സലിം കുമാറിനെ ഒഴിവാക്കിയ സംഭവം ; വിവാദങ്ങൾ സൃഷ്ടിക്കുന്നതിന് പിന്നിൽ ലക്ഷ്യം മറ്റൊന്ന്, കമൽ
തിരുവനന്തപുരം: ഐഎഫ്എഫ്കെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിൽ വീണ്ടും വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. വേറൊരാൾ തയ്യാറാക്കിയ ലിസ്റ്റിൽ സലിംകുമാറിന്റെ പേരുണ്ടായിരുന്നു. ഇപ്പോഴത്തെ വിവാദങ്ങൾ തെരഞ്ഞെടുപ്പ്…
Read More » - 22 February
‘വണ്മാന് ഷോ’ എന്ന സിനിമയില്‍ ഒരാള്‍ അവസരം ചോദിച്ചപ്പോള്‍ താന്‍ ചെയ്തതിനെക്കുറിച്ച് ഷാഫി
ഒരു കാലത്ത് ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റാക്കിയ സംവിധായകനായിരുന്നു ഷാഫി കല്യാണ രാമന്, പുലിവാല് കല്യാണം, തൊമ്മനും മക്കളും, മായാവി ചട്ടമ്പി നാട്, മേരിയ്ക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ…
Read More » - 22 February
തോക്കുമായായി തല : റൈഫിൾ ചാമ്പ്യൻഷിപ്പിന് തയ്യാറെടുത്ത് തമിഴ് നടൻ അജിത്
എന്നും പുതുമകൾ തേടുന്നയാളാണ് തമിഴ് നടൻ അജിത്. അഭിനയത്തെ കൂടാതെ സാഹസികമായ കാര്യങ്ങൾ ചെയ്യാനും അദ്ദേഹത്തിന് വളരെ താല്പര്യമാണ്. വിമാനം പറത്തലും, സൂപ്പർ ബൈക്കുകളിലെ സാഹസിക പ്രകടനവും…
Read More » - 22 February
സിനിമ തുടങ്ങും മുന്‍പേ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞു പേടിപ്പിച്ചു : കുഞ്ചാക്കോ ബോബന്
ഫാസില്‍ സംവിധാനം ചെയ്ത ‘അനിയത്തിപ്രാവ്’ എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന കുഞ്ചാക്കോ ബോബന് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട നായകനായി മലയാള സിനിമയില്‍ ഒതുങ്ങി നിന്നതോടെ ഒരു…
Read More »